Engagement
(Search results - 71)LifestyleJan 20, 2021, 5:34 PM IST
ഗോൾഡൻ ലെഹങ്കയില്‍ എലീന; വിവാഹനിശ്ചയത്തിന്റെ വസ്ത്രത്തിലുമുണ്ട് ഒരു പ്രത്യേകത!
ആറ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
Movie NewsJan 20, 2021, 3:50 PM IST
എലീനയ്ക്ക് ആശംസകളുമായി ബിഗ് ബോസ് സുഹൃത്തുക്കള്‍; വിവാഹനിശ്ചയ വീഡിയോ
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹത്തിലേക്ക് കടക്കുന്നത്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്.
spiceJan 20, 2021, 1:38 PM IST
ആറ് വര്‍ഷത്തിനുശേഷം പ്രണയസാഫല്യം; എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു
നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ് 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.
spiceDec 24, 2020, 8:36 AM IST
മൃദുലയുടെ കൈപിടിച്ച് യുവകൃഷ്ണ; പ്രിയതാരങ്ങളുടെ വിവാഹനിശ്ചയ വീഡിയോ
മലയാള സീരിയൽ താരങ്ങളായ മൃദുല വിജയ്യുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
spiceDec 5, 2020, 4:06 PM IST
'ഒരു പുതിയ തുടക്കമാവട്ടെ'; അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മത ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ ആദ്യാവസാനം മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
Movie NewsNov 27, 2020, 8:18 AM IST
നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു; നിറസാന്നിധ്യമായി ദിലീപും കാവ്യയും
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന് ബിലാല്‍ ആണ് വരന്. നാദിര്‍ഷയുടെ സുഹൃത്തും നടനുമായ ദിലീപും കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
Movie NewsNov 17, 2020, 1:21 PM IST
യുവ നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വീഡിയോ
നടൻ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും വിവാഹമെന്നായിരുന്നു വിജിലേഷ് നേരത്തെ പറഞ്ഞിരുന്നത്. കലാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതി കൂട്ടായിട്ടുണ്ടാകുമെന്നും വിജിലേഷ് പറഞ്ഞു. മാട്രിമോണിയലിലൂടെയാണ് വിവാഹ ആലോചന വന്നത് എന്നും വിജിലേഷ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.
spiceNov 14, 2020, 7:22 PM IST
റോഷ്നയുടെയും കിച്ചുവിന്റെയും വിവാഹനിശ്ചയം- വീഡിയോ
സെപ്റ്റംബര്‍ 27നാണ് വിവാഹക്കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെക്കാലത്തെ പരിചയത്തിനും അടുപ്പത്തിനും ശേഷമാണ് റോഷ്നയും കിച്ചുവും വിവാഹജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.
spiceNov 3, 2020, 10:31 AM IST
മഞ്ഞ സാരിയിൽ അതീവ സുന്ദരിയായി കാജൽ; മാസ്കിലും ഫാഷനുമായി താരം, ചിത്രങ്ങൾ
ഓരോ ദിവസവും ഇൻസ്റ്റാഗ്രാമിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ അമ്പരപ്പിക്കുകയാണ് നടി കാജൽ അഗർവാൾ. താരത്തിന്റെ വിവാഹ ചിത്രങ്ങൾ നേരത്തെ തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും നടി ആരാധകർക്കായി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
Movie NewsNov 2, 2020, 4:14 PM IST
മാസ്കാണ് സ്റ്റൈല്‍!, നവ ദമ്പതിമാരായ കാജലിന്റെയും ഗൗതമിന്റെയും പുതിയ ഫോട്ടോയും ഹിറ്റ്
തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആയിരുന്നു വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായി ഗൗതം കിച്ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജലിന്റെയും ഗൗതമിന്റെയും മാസ്ക് ആണ് ചര്‍ച്ചയാകുന്നത്. കാജല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഡിസൈൻ ചെയ്ത മാസ്ക് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.LifestyleSep 25, 2020, 4:50 PM IST
ലോക്ഡൗണ്‍ കാലത്ത് ബാല്‍ക്കണിയില്‍ വച്ച് കണ്ടു; സിനിമയെ വെല്ലുന്ന പ്രണയകഥ
ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും വീട്ടിനകത്ത് തന്നെ അടച്ചിരിക്കുന്നതിന്റെ വിരസത മാറാന്‍ മിക്കവാറും നഗരവാസികളെയും സഹായിച്ചത് ബാല്ക്കണികളാണെന്ന് വേണമെങ്കില്‍ പറയാം. അല്പം ശുദ്ധവായു ലഭിക്കാന്‍, മനുഷ്യരെ കാണാന്‍, ചെടി വളര്‍ത്താന്‍... അങ്ങനെ പുറംലോകത്തേക്ക് ആശ്വാസത്തിന്റെ ഒരു വാതില്‍ തുറന്നിടാന്‍ ബാല്‍ക്കണികള്‍ സഹായിച്ചു.
ChuttuvattomSep 5, 2020, 11:44 PM IST
വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കി
കഴിഞ്ഞ കുറച്ചുനാളുകളായി ബജീഷിനെ ചില മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്ന് പൊലീസ്
spiceSep 4, 2020, 10:52 AM IST
'ആന്റണിയുടെ മകള്‍ അനിഷയുടെയും..'; വിവാഹ ഉടമ്പടി വിളിച്ചുചൊല്ലി മോഹന്‍ലാല്‍-വീഡിയോ
കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്വകാര്യ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ 50 പേര് മാത്രമാണ് പങ്കെടുത്തത്. മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും സാന്നിധ്യമായിരുന്നു ചടങ്ങിന്റെ മറ്റൊരു സവിശേഷത.
spiceSep 3, 2020, 1:13 PM IST
അനിഷയ്ക്കും എമിലിനും ആശംസകളുമായി മോഹന്‍ലാലും സുചിത്രയും പ്രണവും; ചിത്രങ്ങള്‍
മോഹന്‍ലാലിനെ സംബന്ധിച്ച് ഏറെ സവിശേഷമായ ഒരു ബന്ധമാണ് ആന്റണി പെരുമ്പാവൂരുമായി ഉള്ളത്. സാരഥിയായി എത്തി പിന്നീട് സിനിമാജീവിതത്തില്‍ സഹകാരിയായി, സഹോദരനോളം അടുത്ത ഒരാള്‍. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയമായിരുന്നു ഇന്നലെ. ആ ചടങ്ങിലും ആദ്യാവസാന സാന്നിധ്യമായിരുന്നു മോഹന്‍ലാല്‍. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മകന് പ്രണവ് മോഹന്‍ലാലും പങ്കെടുത്തു. ചടങ്ങിന്റെ ഒട്ടേറെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.
Movie NewsSep 3, 2020, 11:17 AM IST
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം; ആശിര്‍വാദവുമായി മോഹന്‍ലാലും കുടുംബവും
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന് ഡോ. എമില്‍ വിന്‍സന്റ് ആണ് വരന്