Asianet News MalayalamAsianet News Malayalam
72 results for "

Engineering College

"
8 wounded in SFI KSU clash at Thrissur Govt Engineering college8 wounded in SFI KSU clash at Thrissur Govt Engineering college

തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം; 8 പേർക്ക് പരിക്ക്

ക്യാമ്പസിൽ കൊടി കെട്ടുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു

Kerala Dec 4, 2021, 9:05 PM IST

Spot admission munnar engineering collegesSpot admission munnar engineering colleges

ഡിപ്ലോമ പ്രോഗ്രാമുകൾ, മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക്; സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും  പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്കും ഒന്നാം വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.

Career Nov 18, 2021, 4:33 PM IST

Family raise doubts regards the death of engineering college studentFamily raise doubts regards the death of engineering college student

മഞ്ചേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റൽ കെട്ടിട്ടത്തിൽ നിന്നും വീണ് മുഹമ്മദ് ഫർഹാന് ഗുരുതരമായി പരിക്കേൽക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെ മുഹമ്മദ് ഷെർഹാൻ മരണപ്പെട്ടു.

Kerala Sep 26, 2021, 12:42 PM IST

B tech NRI quota admission at munnar engineering collegeB tech NRI quota admission at munnar engineering college

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് എൻ ആർ ഐ ക്വാട്ട അഡ്മിഷൻ

കീം എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായും, നേരിട്ടും സമർപ്പിക്കാം.

Career Aug 11, 2021, 2:07 PM IST

VISAT engineering college gives scholarships to poor expat studentsVISAT engineering college gives scholarships to poor expat students

നിര്‍ദ്ധനരായ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്

കൊവിഡ് മഹാമാരി വരുത്തി വച്ച പ്രതിസന്ധിയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കള്‍ക്ക് പഠന ചിലവില്‍ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്.

pravasam Aug 2, 2021, 9:57 PM IST

NRI seat admission in IHRD engineering collegeNRI seat admission in IHRD engineering college

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം

ആഗസ്റ്റ് അഞ്ച് തീയതി വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ നൽകാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. 

Career Jul 24, 2021, 9:51 AM IST

ksu protest in CET engineering college  kerala technical universityksu protest in CET engineering college  kerala technical university

പരീക്ഷ നടത്തിപ്പിനെതിരെ പ്രതിഷേധം: സിഇടിയിൽ ചോദ്യപേപ്പർ വലിച്ചെറിഞ്ഞ് കെഎസ് യു പ്രവർത്തകർ, അറസ്റ്റ്

ശ്രീകാര്യം സിഇടി എഞ്ചിനിയറിംഗ് കോളേജിൽ കെഎസ് യു പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി ചോദ്യ പേപ്പർ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Kerala Jul 22, 2021, 10:31 AM IST

sand mined for college building remain threat for localites in wayanadsand mined for college building remain threat for localites in wayanad

കെട്ടിടനിര്‍മാണത്തിനിടെ കോളേജ് പരിസരത്ത് മൺകൂന; മഴകൂടിയെത്തിയതോടെ നാട്ടുകാര്‍ക്ക് ആശങ്ക

അര്‍ദ്ധരാത്രിയോ മറ്റോ ശക്തമായ മഴയുണ്ടായാല്‍ മണ്ണ് ഒലിച്ച് സമീപത്തെ വീടുകളിലേക്ക് എത്തുമോ എന്നതാണ് ജനങ്ങളുടെ പേടി. കോളേജിന്റെ മൂന്നാം ബ്ലോക്ക് കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടിയാണ് വന്‍തോതില്‍ മണ്ണെടുത്തിരിക്കുന്നത്. ഇത് കുന്നുപോലെ കൂട്ടിയിട്ടിട്ട് മാസങ്ങളായി. മഴവെള്ളത്തോടൊപ്പം ഇളകിയ മണ്ണ് വേഗത്തില്‍ ഒലിച്ചിറങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
 

Chuttuvattom May 18, 2021, 8:42 AM IST

Kazhakoottam Marion Engineering College student commits suicideKazhakoottam Marion Engineering College student commits suicide

കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക് വിദ്യാർത്ഥിനി അഞ്ജന ( 21 )നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

Chuttuvattom Jan 31, 2021, 10:25 PM IST

guest lecturer interviewguest lecturer interview

തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ ഒൻപതിന്

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ (അസിസ്റ്റന്റ് പ്രൊഫസർ) നിയമിക്കുന്നു. 

Career Jan 7, 2021, 3:05 PM IST

vacancy for assistant proffessor in trikkakkara model engineering collegevacancy for assistant proffessor in trikkakkara model engineering college

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍; താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ നാലിന് മോ ഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 10.30 ന് ഹാജരാകണം.

Career Dec 1, 2020, 9:36 AM IST

B Tech spot admission in munnar engineering collegeB Tech spot admission in munnar engineering college

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്‌പോട്ട് /എൻ.ഐ.ആർ അഡ്മിഷൻ

കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ആകെ 45 ശതമാനം മാർക്ക് നേടി പ്ലസ് ടു പാസായവർക്കും അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി എൻ.ആർ.ഐ സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കാം. 

Career Nov 21, 2020, 9:14 AM IST

B tech admission in IHRD engineering collegesB tech admission in IHRD engineering colleges

ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് തത്സമയ പ്രവേശനം

ഇലക്ട്രോണിക്‌സ് & ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്.
 

Career Nov 16, 2020, 9:03 AM IST

barton hill engineering college B tech admissionbarton hill engineering college B tech admission

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജ്: ബി.ടെക് പ്രവേശന സമയക്രമം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം  ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ 2020-21 ബി.ടെക്ക് അഡ്മിഷൻ സമയക്രമം പ്രസിദ്ധീകരിച്ചു. 

Career Oct 23, 2020, 8:42 AM IST

moving covid verification system made by teachers in mananthavady government engineering collegemoving covid verification system made by teachers in mananthavady government engineering college

'വിസ്ക് ഓൺ വീല്‍സ്': സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ സംവിധാനവുമായി മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർ

മാനന്തവാടി സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. അനിതയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ചേർന്നാണ് വിസ്ക് ഓൺ വീൽസ് വികസിപ്പിച്ചത്. 

Kerala May 9, 2020, 5:05 PM IST