Engineering Colleges
(Search results - 13)CareerNov 16, 2020, 9:03 AM IST
ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് തത്സമയ പ്രവേശനം
ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്.
KeralaJul 22, 2019, 9:17 AM IST
എഞ്ചിനീയറിംഗ് നിലവാരം തലയും കുത്തി താഴേക്ക്: കേരളത്തിൽ ആരും ജയിക്കാത്ത കോളേജുകളും!
കെടിയു രൂപീകരിച്ച ശേഷമുള്ള ആദ്യ ഫലം പുറത്തുവന്നപ്പോൾ 42 കോളേജുകളിലെ വിജയം 20 ശതമാനത്തിൽ താഴെ മാത്രം. ഒരു വിദ്യാർഥി പോലും വിജയിക്കാത്ത രണ്ട് കോളേജുകളുമുണ്ട്.
INDIAAug 1, 2018, 10:17 AM IST
രാജ്യത്ത് 277 വ്യാജ എഞ്ചിനീയറിംഗ് കോളേജുകള്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നത് 277 വ്യാജ എൻജിനീയറിംഗ് കോളജുകൾ. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് സഹമന്ത്രി സത്യപാൽ സിംഗ് ലോക്സഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലാണ്
Jul 13, 2018, 5:08 PM IST
Apr 3, 2018, 11:47 PM IST
Jul 30, 2017, 5:39 PM IST
Jan 11, 2017, 11:35 PM IST
Jan 11, 2017, 10:31 AM IST
Jan 11, 2017, 7:11 AM IST
ജിഷ്ണുവിന്റെ മരണം അതീവഗൗരവമെന്ന് മന്ത്രിസഭാ യോഗം; സമഗ്ര അന്വേഷണത്തിന് സമിതി
സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായ ധനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു. അതേസമയം കൊച്ചിയില്‍ എന്‍ജിനീയറിംഗ് അസോസിയേഷന് ഭാരവാഹികളുടെ യോഗ സ്ഥലത്തേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷമായി.
Aug 25, 2016, 1:03 AM IST
കുട്ടികളില്ലാ കോളേജുകളുമായി സാങ്കേതിക സര്‍വ്വകലാശാലയുടെ ചര്‍ച്ച
കൊച്ചി: വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഇന്ന് ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ഈ കോളേജിലെ വിദ്യാര്‍ത്ഥികളെ സമീപത്തെ കോളേജുകളിലേക്ക് മാറ്റാനും സര്‍വ്വകലാശാല അവസരം നല്‍കും.
Jul 7, 2016, 4:12 AM IST
സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പഠന നിലവാരം താഴോട്ട്
- സംസ്ഥാനത്ത് എഞ്ചിനീയറിംഗ് പഠനനിലവാരം താഴോട്ട്
- 250 വിദ്യാർത്ഥികൾ പരീക്ഷഎഴുതിയ ഒരു കോളേജിൽ വിജയിച്ചത് വെറും 5 പേർമാത്രം
- മെറിറ്റിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന മാനേജ്മെന്റിന് മുന്നറിയിപ്പായി രണ്ടാം സെമസ്റ്റർ ഫലം
Jun 29, 2016, 2:58 AM IST
എന്റമ്മോ.... പുളു!
വാര്‍ഷിക പരീക്ഷകളെപ്പോലും തള്ളിക്കളഞ്ഞ് വിദ്യാര്‍ത്ഥിയുടെ കഴിവ് ഒരോ ദിവസവും അളക്കുന്ന തുടര്‍മൂല്യനിര്‍ണ്ണയ രീതികളിലേക്ക് ലോകത്തിനൊപ്പം കേരളവും മാറുകയാണ്. ഇന്റേണല്‍ അസെസ്മെന്റ്കള്‍, സെമിനാര്‍ അങ്ങനെ പലതുമാണ് ഇപ്പോള്‍ പ്രധാനപ്പെട്ടത്. പക്ഷെ എഞ്ചിനീയറിങിനോ മെഡിസിനോ പോകണമെങ്കില്‍ ഏറ്റവും കൂടുതല്‍ വട്ടം, പറയുന്ന സമയത്ത് കറപ്പിച്ചാലേ പറ്റു!!
Jun 27, 2016, 2:30 PM IST
നിലപാടില്‍ വിട്ടുവിഴ്ചയില്ലാതെ സര്‍ക്കാര്‍; സ്വാശ്രയ എഞ്ചിനീയറിങ് പ്രവേശനത്തില്‍ പ്രതിസന്ധി തുടരുന്നു
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് സർക്കാർ. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാൻ മാനേജ്മെന്റുകൾക്ക് നാളെ ഉച്ചവരെ സമയം അനുവദിച്ചു. നാളെ രാവിലെ തിരുവനന്തപുരത്ത് സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.