Asianet News MalayalamAsianet News Malayalam
25 results for "

England Pakistan

"
England vs Pakistan 1st T20I Pakistan won by 31 runsEngland vs Pakistan 1st T20I Pakistan won by 31 runs

ലിവിംഗ്സ്റ്റന്‍ വെടിക്കെട്ട് പാഴായി; ആദ്യ ടി20യില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തോല്‍വി

പാകിസ്ഥാൻ ഉയർത്തിയ 233 റൺസിന്‍റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ 201 റൺസിന് പുറത്തായി

Cricket Jul 17, 2021, 8:26 AM IST

England beat Pakistan by 52 runs to Clinch ODI seriesEngland beat Pakistan by 52 runs to Clinch ODI series

രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന് നാണംകെട്ട തോൽവി; ഇം​ഗ്ലണ്ടിന് പരമ്പര

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇം​ഗ്ലണ്ടിന്റെ രണ്ടാം നിരക്കെതിരെ പാക്കിസ്ഥാന് 52 റൺസിന്റെ നാണംകെട്ട തോൽവി. ഇം​ഗ്ലണ്ട് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് 41 ഓവറിൽ 195 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

Cricket Jul 11, 2021, 12:03 AM IST

England vs Pakistan t20 series ended as drawEngland vs Pakistan t20 series ended as draw

റിയാസും അഫ്രീദിയും എറിഞ്ഞിട്ടു; ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയില്‍

രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ് എന്നിവരാണ്  പാകിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.

Cricket Sep 2, 2020, 2:25 AM IST

England won the toss against pakistan in third t20England won the toss against pakistan in third t20

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് ടോസ്; മൂന്ന് മാറ്റങ്ങളുമായി പാകിസ്ഥാന്‍, യുവതാരം അരങ്ങേറ്റത്തിന്

രണ്ടാം ടി20 കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമില്ലാതെയണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി.

Cricket Sep 1, 2020, 10:22 PM IST

pakistan won the toss against in england in first t20pakistan won the toss against in england in first t20

ടി20 പരമ്പര: ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ടോസ്

ടി20 പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. വെറ്ററന്‍ താരങ്ങളായ ഷൊയ്ബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ പാക് ടീമില്‍ തിരിച്ചെത്തി. 

Cricket Aug 28, 2020, 10:30 PM IST

England won test series against PakistanEngland won test series against Pakistan

സതാംപ്ടണില്‍ സമനില: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

ആന്‍ഡേഴ്‌സണിന് പുറമെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്‌സ്, ബെസ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Cricket Aug 26, 2020, 12:38 AM IST

Duel Role for James Anderson says Shane WarneDuel Role for James Anderson says Shane Warne

ആന്‍ഡേഴ്സണ് ഇംഗ്ലണ്ട് ടീമില്‍ ഇരട്ട റോള്‍; നിര്‍ദേശവുമായി വോണ്‍

ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ് ടീമില്‍ ഇരട്ട റോള്‍ നല്‍കണമെന്ന നിര്‍ദേശവുമായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ആന്‍ഡേഴ്സണ്‍ പന്തെറിയണമെന്നും വിദേശ പരമ്പരകളില്‍ ടീമിന്റെ ബൗളിംഗ് പരിശീലകനാകണമെന്നും വോണ്‍ സ്കൈ സ്പോര്‍ട്സിനോട് പറഞ്ഞു.

Cricket Aug 25, 2020, 6:57 PM IST

England vs Pakistan 2nd Test day 1 reportEngland vs Pakistan 2nd Test day 1 report

സതാംപ്‌ടണ്‍ ടെസ്റ്റ്: ഇംഗ്ലീഷ് പേസര്‍മാര്‍ അരങ്ങുവാഴുന്നു; പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച

ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നാം ഓവറില്‍തന്നെ താളം കണ്ടെത്തിയപ്പോള്‍ പാകിസ്ഥാന് തുടക്കം പാളി

Cricket Aug 14, 2020, 1:49 AM IST

England made one change for the second test against PakistanEngland made one change for the second test against Pakistan

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ്; ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

Cricket Aug 13, 2020, 9:52 AM IST

Shoaib Akhtar unhappy with former Pakistan captain Sarfaraz Ahmed carrying drinksShoaib Akhtar unhappy with former Pakistan captain Sarfaraz Ahmed carrying drinks

ഷൂ ചുമക്കേണ്ടവനല്ല മുന്‍ നായകന്‍; പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് അക്തര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീമിലെ പന്ത്രണ്ടാമനായ പാക് മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്  സഹതാരത്തിനുള്ള ഷൂവുമായി ഗ്രൗണ്ടിലിറങ്ങിയതിനെ വിമര്‍ശിച്ച് പാക് മുന്‍ താരം ഷൊയൈബ് അക്തര്‍. പാക് ഇന്നിംഗ്സിലെ 71-ാം ഓവറില്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാനുവേണ്ടിയാണ് സര്‍ഫ്രാസ് ഷൂവും വെള്ളവുമായി ഗ്രൗണ്ടിലെത്തിയത്. പാക്കിസ്ഥാനെ 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലേക്ക് നയിച്ച സര്‍ഫ്രാസ് തന്നെയായിരുന്നു 2019ലെ ഏകദിന ലോകകപ്പിലും ടീമിനെ നയിച്ചത് .

Cricket Aug 7, 2020, 2:01 PM IST

Pakistan opt to bat vs England in first testPakistan opt to bat vs England in first test

മാഞ്ചസ്റ്റര്‍ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ടോസ്

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വിന്‍ഡീസിനെ 2-1ന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 

Cricket Aug 5, 2020, 3:30 PM IST

England vs Pakistan 1st Test in Manchester preview and Possible XIEngland vs Pakistan 1st Test in Manchester preview and Possible XI

ഇംഗ്ലണ്ടില്‍ വീണ്ടും ടെസ്റ്റാരവം; പാകിസ്ഥാനെതിരായ ആദ്യ മത്സരം ഇന്ന് മുതല്‍

വൈകീട്ട് 3.30 ന് ആണ് മൽസരം തുടങ്ങുക. കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. 

Cricket Aug 5, 2020, 11:27 AM IST

pakistan cricket players eid celebration without mask and social distancepakistan cricket players eid celebration without mask and social distance
Video Icon

'നിങ്ങളുടെ മാസ്ക് എവിടെ'; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ പെരുന്നാൾ ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.  കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോകമാകെ കരുതലോടെ ഇരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയോ മാസ്ക്ക് ധരിക്കുകയോ ചെയ്യാതെയാണ് താരങ്ങൾ ബലിപ്പെരുന്നാൾ  ആഘോഷിച്ചത്. 

Explainer Aug 1, 2020, 4:19 PM IST

England named squad for first Test against PakistanEngland named squad for first Test against Pakistan

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ്; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഓഗസ്റ്റ് അഞ്ചിന് ഓൾഡ് ട്രാഫോർഡിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുള്ളത്.

Cricket Jul 30, 2020, 12:35 PM IST

pakistan vs england world cup match live updatespakistan vs england world cup match live updates

ബാറ്റിംഗ് പറുദീസയായി നോട്ടിംഗ്ഹാം; ഇംഗ്ലീഷുകാരെ തല്ലിച്ചതച്ച് പാക്കിസ്ഥാന്‍

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവരാണ് മിന്നുന്ന പ്രകടനം പുറത്തെടുത്ത്. ഇംഗ്ലണ്ടിന്‍റെ പേസ് ബൗളര്‍മാര്‍ നിറംമങ്ങിയപ്പോള്‍ പത്ത് ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോയിന്‍ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്

Match Report Jun 3, 2019, 6:53 PM IST