England Tour Of India 2021
(Search results - 99)CricketMar 29, 2021, 12:37 PM IST
ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്നിംഗ്സ്, വീരോചിത പോരാട്ടം; സാം കറന് റെക്കോര്‍ഡിനൊപ്പം
ടീമിനെ ജയിപ്പിക്കാനായില്ലെങ്കിലും അവിശ്വസനീയ പോരാട്ടവുമായി കയ്യടിവാങ്ങിയ കറന് ഒരു റെക്കോര്‍ഡുമായാണ് പുനെ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.
CricketMar 29, 2021, 10:24 AM IST
പരമ്പര കിട്ടിയിട്ടും കോലി കട്ടക്കലിപ്പില്‍; കാരണം പരസ്യമാക്കി രംഗത്ത്
പരമ്പരയിൽ ഉടനീളം നന്നായി പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ മാൻ ഓഫ് ദ സീരീസ് പുരസ്കാരം അർഹിച്ചിരുന്നുവെന്നും കോലി.
CricketMar 29, 2021, 8:54 AM IST
സച്ചിന്റെയും ഗാംഗുലിയുടേയും വഴിയേ; നാഴികക്കല്ല് പിന്നിട്ട് രോഹിത്തും ധവാനും
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇരുവരും ടീം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു.
CricketMar 28, 2021, 10:23 PM IST
ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം
ഇംഗ്ലണ്ടിന് മേല്‍ വെന്നിക്കൊടി പാറിച്ച് ടീം ഇന്ത്യ. ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തം
CricketMar 28, 2021, 6:42 PM IST
ഭുവിക്ക് മുന്നില്‍ മറുപടിയില്ല; ഇംഗ്ലണ്ടിന് കാലിടറി തുടക്കം, മുന്‍നിര തകര്‍ന്നു
സ്കോര്‍ ബോര്‍ഡില്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ ജേസന്‍ റോയിയെയും ജോണി ബെയര്‍സ്റ്റോയെയും ഭുവി പുറത്താക്കി.
CricketMar 28, 2021, 5:20 PM IST
മൂന്ന് അര്‍ധ സെഞ്ചുറികള്‍ തുണച്ചു; ഇന്ത്യക്ക് മികച്ച സ്കോര്‍, ജയിച്ചാല്‍ പരമ്പര
ശിഖര്‍ ധവാന്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് തുണയായത്.
CricketMar 28, 2021, 4:12 PM IST
റിഷഭ്-ഹര്‍ദിക് വെടിക്കെട്ട്; ഇംഗ്ലണ്ടിനെ തല്ലിച്ചതച്ച് ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്
മികച്ച തുടക്കത്തിന് ശേഷം 18 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ റിഷഭ്-ഹര്‍ദിക് വെടിക്കെട്ടാണ് കരകയറ്റിയത്.
CricketMar 28, 2021, 3:11 PM IST
സ്പിന്‍ കെണിയില്‍ മുന്‍നിര വീണു; മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തിരിച്ചടി
ഇംഗ്ലീഷ് സ്പിന്‍ ജോഡികളായ ആദില്‍ റഷീദും-മൊയീന്‍ അലിയുമായാണ് ഇന്ത്യക്ക് പ്രഹരമേല്പിച്ചത്.
CricketMar 28, 2021, 2:17 PM IST
കൊട്ടിക്കലാശത്തിന് തിരികൊളുത്തി രോഹിത്തും ധവാനും; ഇന്ത്യക്ക് മികച്ച തുടക്കം
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന് ജോസ് ബട്ട്ലര്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
CricketMar 27, 2021, 11:42 AM IST
തൊടുന്നതെല്ലാം സിക്സ്; കുല്‍ദീപ് യാദവിന് നാണക്കേടിന്റെ റെക്കോര്‍ഡ്
ബെംഗളൂരുവില്‍ 2013ല്‍ ഓസ്ട്രേലിയയോട് ഏഴ് സിക്സുകള്‍ വഴങ്ങിയ പേസര്‍ വിനയ് കുമാറിന്റെ പേരിലായിരുന്നു മുമ്പ് നാണക്കേടിന്റെ ഈ റെക്കോര്‍ഡ്.
CricketMar 27, 2021, 8:35 AM IST
കോലിക്ക് വീണ്ടും സങ്കട വാര്‍ത്ത; അതിനിടെ ഒരു ചരിത്രനേട്ടവും
എട്ട് കളിയിൽ അർധസെഞ്ചുറി നേടിയെങ്കിലും കോലിക്ക് സെഞ്ചുറിയിലെത്താനായില്ല.
CricketMar 26, 2021, 4:42 PM IST
രാജകീയം രാഹുല്‍, തകര്‍പ്പന്‍ സെഞ്ചുറി; വെടിക്കെട്ടുമായി പന്ത്, ഇന്ത്യ മികച്ച സ്കോറിലേക്ക്
കട്ട് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് എഡ്ജായി വിക്കറ്റിന് പിന്നില്‍ ബട്ട്ലറുടെ ക്യാച്ചില്‍ മടങ്ങുമ്പോള്‍ കോലിക്ക് 79 പന്തില്‍ 66 റണ്‍സാണുണ്ടായിരുന്നത്.
CricketMar 26, 2021, 3:35 PM IST
കോലിക്കും രാഹുലിനും അര്‍ധ സെഞ്ചുറി; പുനെയില്‍ ടീം ഇന്ത്യ തിരിച്ചുവരുന്നു
കോലി-രാഹുല്‍ സഖ്യം ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഇരുവരും 67 പന്തില്‍ 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 23 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടന്നു.
CricketMar 26, 2021, 2:16 PM IST
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കൂടാരം കയറി
ടോപ്ലിയുടെ പന്തില്‍ ധവാന് രണ്ടാം സ്ലിപ്പില്‍ സ്റ്റോക്സിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
CricketMar 26, 2021, 1:07 PM IST
ഏകദിന പരമ്പരയും ജയിക്കാന്‍ ടീം ഇന്ത്യ കളത്തിലേക്ക്; ടോസറിയാം, ഇരു ടീമിലും മാറ്റം
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക.