England Vs India
(Search results - 96)CricketJan 2, 2021, 10:22 AM IST
2021ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന അഞ്ച് സുപ്രധാന വെല്ലുവിളികള്‍ ഇവ
2021ല്‍ പ്രധാനമായും അഞ്ച് വെല്ലുവിളികളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത്. ട്വന്റി 20 ലോകകപ്പാണ് ഇതിൽ ഏറ്റവും പ്രധാനം. ഇന്ത്യന്‍ ടീമിന്റെ മറ്റ് പോര്‍മുഖങ്ങള്‍ ഏതൊക്കെയെന്നും നോക്കാം.
CricketNov 24, 2020, 7:02 PM IST
രാജ്യത്ത് വീണ്ടും ക്രിക്കറ്റ് വസന്തം; എത്തുക ഇംഗ്ലണ്ട്, ഒപ്പം മറ്റൊരു സന്തോഷവും
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കേണ്ടിയിരുന്ന നിശ്ചിത ഓവര്‍ പരമ്പര കൊവിഡ് കാരണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു.
CricketNov 19, 2020, 11:03 AM IST
കോലിയും സംഘവും അടുത്ത വര്‍ഷം ഇംഗ്ലണ്ടിലേക്ക്; ടെസ്റ്റ് പരമ്പര പ്രഖ്യാപിച്ചു
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായാണ് വിരാട് കോലിയും സംഘവും ഇംഗ്ലണ്ട് പര്യടനം നടത്തുക
NewsJun 30, 2019, 10:01 PM IST
'കാര്‍ത്തിക്കിനെ മറികടന്ന് പന്തിനെ ടീമിലെടുത്തത് നല്ല സന്ദേശമല്ല'; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം
ഋഷഭ് പന്തിനെ ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് മുന്‍ താരം മുരളി കാര്‍ത്തിക്കിനെ ചൊടിപ്പിച്ചിരിക്കുകയാണ്
SpecialsJun 30, 2019, 7:50 PM IST
ഷോട്ട് ഓഫ് ദ് വേള്‍ഡ് കപ്പ്? അതിശയിപ്പിച്ച് സ്റ്റോക്സിന്റെ സിക്സ്- വീഡിയോ
സ്റ്റോക്സിന്റെ 'ക്ലാസ്' വ്യക്തമാക്കിയ ഒരു സിക്സ് കാണാം
NewsJun 30, 2019, 7:14 PM IST
ഷമി മിന്നലായി; പീറ്റേഴ്സണിന്റെ പ്രവചനം പാളി; ഇംഗ്ലണ്ട് ഇനിയും കാത്തിരിക്കണം!
ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ തുടക്കം കണ്ട് ആവേശം മൂത്ത് പ്രവചനം നടത്തുകയായിരുന്നു കെവിന് പീറ്റേഴ്സണ്.
SpecialsJun 30, 2019, 6:36 PM IST
അന്ന് അജയ് ജഡേജ, ഇന്ന് രവീന്ദ്ര ജഡേജ; വണ്ടര്‍ ക്യാച്ച് ചരിത്രത്തിന്റെ ആവര്‍ത്തനം!
ബിര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ചരിത്രം മറ്റൊരു ജഡേജയിലൂടെ ആവര്‍ത്തിച്ചു- വീഡിയോ
SpecialsJun 30, 2019, 4:58 PM IST
ആത്മാര്‍ത്ഥതയുടെ നിറകുടം; വണ്ടര്‍ ക്യാച്ചില്‍ ജഡേജയ്ക്ക് ആരാധകരുടെ കയ്യടി- വീഡിയോ
സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയാണ് ജഡേജ ഈ മിന്നും ക്യാച്ച് എടുത്തത് എന്നത് പ്രത്യേകത.
NewsJun 30, 2019, 4:06 PM IST
ഋഷഭ് പന്ത് എന്തുകൊണ്ട് ഇലവനിലെത്തി; മറുപടിയുമായി കോലി
സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരെ ഇലവനിലെത്തിയത്. എന്തുകൊണ്ട് പന്ത് ടീമിലെത്തി എന്നതിന് വ്യക്തമായ ഉത്തരം നല്കി കോലി.
NewsJun 30, 2019, 3:31 PM IST
ലോകകപ്പ് അരങ്ങേറ്റം; സോഷ്യല്‍ മീഡിയയില്‍ താരമായി ഋഷഭ് പന്ത്
ഋഷഭ് പന്ത് പ്ലെയിംഗ് ഇലവനിലെത്തിയത് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സന്തോഷിപ്പിച്ചു.
CRICKETSep 12, 2018, 4:56 AM IST
പരമ്പര നഷ്ടമായെങ്കിലും ഇന്ത്യ ഒന്നാം റാങ്ക് നിലനിര്‍ത്തി
115 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കുള്ളത്. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കും 106 പോയിന്റ് വീതമുണ്ട്. 105 പോയിന്റുള്ള ഇംഗ്ലണ്ട് നാലമതാണ്.
CRICKETSep 12, 2018, 4:30 AM IST
ആന്ഡേഴ്സണ് ആ മാന്ത്രിക സഖ്യയില്‍; പിന്തള്ളിയത് ഗ്ലെന്‍ മഗ്രാത്തിനെ
124 ടെസ്റ്റില്‍ നിന്നാണ് ഓസീസ് പേസര്‍ 563 വിക്കറ്റുകള്‍ വീഴ്ത്തിയയത്. ആന്ഡേഴ്സണ് 143 ടെസ്റ്റുകള്‍ വേണ്ടിവന്നു ഒന്നാമതെത്താന്‍. 132 ടെസ്റ്റില്‍ 519 വിക്കറ്റ് വീഴ്ത്തിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ക്വാര്‍ട്ട്നി വാല്‍ഷാണ് മൂന്നാമത്.
CRICKETSep 12, 2018, 12:12 AM IST
കുക്ക് മാന്‍ ഓഫ് ദ മാച്ച്: കോലിയും കുറനും സീരീസ്
ആദ്യ ഇന്നിങ്സില്‍ കുക്ക് 71 റണ്‍സ് നേടിയിരുന്നു. ടെസ്റ്റ് കരിയറിലെ തന്റ അവസാന ഇന്നിങ്സില്‍ 147 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ നിര്‍ണായകമായതും ഈ പ്രകടനം തന്നെ. പിന്നാലെ മാന്‍ ഓഫ് ദ മാച്ചും താരത്തെ തേടിയെത്തി.
CRICKETSep 11, 2018, 11:03 PM IST
പന്തിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം; സച്ചിന്, ഗില്‍ക്രിസ്റ്റ് അങ്ങനെ പോകുന്നു നിര: ട്വീറ്റുകള്‍ വായിക്കാം
ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. അജയ് രത്രയ്ക്ക് ശേഷം സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും പന്തിനെ തേടിയെത്തി. 20 വയസ് മാത്രമാണ് പന്തിന്റെ പ്രായം. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറി കൂടിയാണ് പന്തിന്റേത്.
CRICKETSep 11, 2018, 10:29 PM IST
ഓവലിലും ഇന്ത്യ തോറ്റു; കുക്കിനെ വിജയത്തോടെ തിരിച്ചയച്ച് ഇംഗ്ലണ്ട്
ഇന്ത്യക്കായി രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ പ്രകടനത്തില്‍ ഇന്ത്യക്ക് ആശ്വസിക്കാം. രണ്ടാം ഇന്നിങ്സിലെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ജയിംസ് ആന്ഡേഴ്സണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളറായി.