Asianet News MalayalamAsianet News Malayalam
12 results for "

England Vs Sri Lanka

"
T20 World Cup 2021 Eoin Morgan becomes most successful T20I captain surpasses MS Dhoni and Asghar AfghanT20 World Cup 2021 Eoin Morgan becomes most successful T20I captain surpasses MS Dhoni and Asghar Afghan

ടി20 ലോകകപ്പ്: ഇനി തലപ്പത്ത് 'തല'യല്ല; ക്യാപ്റ്റന്‍സിയില്‍ എം എസ് ധോണിയെ പിന്നിലാക്കി ഓയിന്‍ മോര്‍ഗന്‍

ശ്രീലങ്കയ്ക്കെതിരെ ജയം സ്വന്തമാക്കിയപ്പോൾ മോർഗന് കീഴിൽ ഇംഗ്ലണ്ടിന്‍റെ നാൽപ്പത്തിമൂന്നാം ജയമായിരുന്നു ഇത്

Cricket Nov 2, 2021, 7:50 AM IST

T20 World Cup 2021: England beat Sri Lanka to book Semi Final berthT20 World Cup 2021: England beat Sri Lanka to book Semi Final berth

ടി20 ലോകകപ്പ്: ബട്‌ലര്‍ ഷോയില്‍ ലങ്ക മുങ്ങി; ഇംഗ്ലണ്ട് സെമിയില്‍

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ(Jos Buttler) അപരാജിത സെഞ്ചുറി മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 19 ഓവറില്‍ 137 റണ്‍സിലൊതുങ്ങി. തുടര്‍ച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ മൂന്നാം തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ മങ്ങി.

Cricket Nov 1, 2021, 11:22 PM IST

T20 World Cup 2021: Jos Buttler sets new England record with 1st hundred of tournamentT20 World Cup 2021: Jos Buttler sets new England record with 1st hundred of tournament

വെടിക്കെട്ട് സെഞ്ചുറി, അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്‍

ടി20 ലോകകപ്പില്‍(T20 World Cup 2021) ശ്രീലങ്കക്കെതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറിയിലൂടെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്(England ) ഓപ്പണര്‍ ജോസ് ബട്‌ലര്‍(Sri Lanka). ടി20 ക്രിക്കറ്റില്‍ തന്‍റെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടിയ ബട്‌ലര്‍ ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി.

Cricket Nov 1, 2021, 10:08 PM IST

T20 World Cup 2021: England set 164 runs target for Sri LankaT20 World Cup 2021: England set 164 runs target for Sri Lanka

ടി20 ലോകകപ്പ്: വെടിക്കെട്ട് സെഞ്ചുറിയുമായി ജോസ് ബട്‌ലര്‍, ഇംഗ്ലണ്ടിനെതിരെ ലങ്കക്ക് 164 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ ജോസ് ബട്‌ലറുടെ(Jos Buttler) സെഞ്ചുറി മികിവില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) ഇംഗ്ലണ്ടിന്(England) മികച്ച സ്കോര്‍. ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബട്‌ലറുടെ അപരാജിത സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

Cricket Nov 1, 2021, 9:32 PM IST

T20 World Cup 2021 Super 12 ENG vs SL Preview England looking to set Semifinal berth todayT20 World Cup 2021 Super 12 ENG vs SL Preview England looking to set Semifinal berth today

ടി20 ലോകകപ്പ്: സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട്, പോരാടാന്‍ ശ്രീലങ്ക; ഇന്ന് ശ്രദ്ധേയ മത്സരം

ശ്രീലങ്കയ്ക്കെതിരെ കളിച്ച പന്ത്രണ്ട് ടി20യിൽ എട്ടിലും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇംഗ്ലണ്ട് ജയിച്ചു. 

Cricket Nov 1, 2021, 10:19 AM IST

England vs Sri Lanka third odi abandoned due to rainEngland vs Sri Lanka third odi abandoned due to rain

ഇംഗ്ലണ്ട്- ശ്രീലങ്ക മൂന്നാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു

കറന് പുറമെ ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദില്‍ റഷീദിന് ഒരു വിക്കറ്റുണ്ട്. പാകിസ്ഥാനെതിരെ ഏകദിന-ടി20 പരമ്പരയാണ് ഇനി ഇംഗ്ലണ്ടിന് മുന്നിലുള്ളത്.

Cricket Jul 5, 2021, 12:17 AM IST

England won T20 Series vs Sri LankaEngland won T20 Series vs Sri Lanka

അനായാസ ജയം; ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്

39 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയിരുന്നത്. കുശാല്‍ പെരേര (21), ഇസുരു ഉഡാന (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

Cricket Jun 25, 2021, 10:24 AM IST

COVID 19 England Call Off Sri Lanka Test TourCOVID 19 England Call Off Sri Lanka Test Tour

കൊവിഡ് 19: ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി.  ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സന്നാഹ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്ന ഇംഗ്ലണ്ട് മത്സരം റദ്ദാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചു.

Cricket Mar 13, 2020, 8:42 PM IST

Lasith Malinga- Star of The Match in England vs Sri Lanka  Star Of The MatchLasith Malinga- Star of The Match in England vs Sri Lanka  Star Of The Match
Video Icon

ലസിത് മലിംഗ; ശ്രീലങ്കയുടെ രക്ഷകന്‍

മലിംഗയുടെ നാല് വിക്കറ്റ് പ്രകടനം ശ്രീലങ്കയ്ക്ക് സമ്മാനിച്ചത് ലോകകപ്പിലെ രണ്ടാം ജയവും ആറ് പോയിന്റും

Video Gallery Jun 22, 2019, 3:12 PM IST

England needs 233 runs to win vs Sri Lankan live updatesEngland needs 233 runs to win vs Sri Lankan live updates

മാത്യൂസിന് അര്‍ദ്ധ സെഞ്ചുറി; ആര്‍ച്ചര്‍- വുഡ് ഷോയില്‍ ലങ്കയ്‌ക്ക് ചെറിയ സ്‌കോര്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു.

Match Report Jun 21, 2019, 6:34 PM IST

Sri Lankan top order fail to England Live UpdatesSri Lankan top order fail to England Live Updates

ലങ്കയ്‌ക്ക് മോശം തുടക്കം; ഫെര്‍ണാണ്ടോയ്‌ക്ക് അര്‍ദ്ധ സെഞ്ചുറി നഷ്ടം

മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്ന ഫെര്‍ണാണ്ടോയെ അര്‍ദ്ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ മാര്‍ക്ക് വുഡ് പുറത്താക്കി.

Match Report Jun 21, 2019, 4:45 PM IST

world cup 2019: England vs Sri Lanka match previewworld cup 2019: England vs Sri Lanka match preview

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട്-ശ്രീലങ്ക പോരാട്ടം; ഇംഗ്ലീഷ് പടക്ക് തിരിച്ചടിയായി പരിക്ക്; സൂപ്പര്‍ താരം ഇന്നിറങ്ങില്ല

ലോകകപ്പിൽ ഇംഗ്ളണ്ട് ഇന്ന് ശ്രീലങ്കയെ നേരിടും. വൈകിട്ട് മൂന്ന് മുതൽ ലീഡ്സിലാണ് മത്സരം. സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിന്‍റെ ശക്തമായ ബാറ്റിംഗ് നിരയാണ് ശ്രീലങ്കയ്ക്ക് പേടി സ്വപ്നമാവുക.

News Jun 21, 2019, 10:36 AM IST