Asianet News MalayalamAsianet News Malayalam
32 results for "

Engvpak

"
After New Zealand England may abandoned their T20 seriesAfter New Zealand England may abandoned their T20 series

പാകിസ്ഥാനില്‍ നിന്ന് ന്യൂസിലന്‍ഡിന്റെ പിന്മാറ്റം; മറ്റൊരു പ്രമുഖ ടീമും പാക് പരമ്പര ഒഴിവാക്കിയേക്കും

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറിയത്. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു കിവീസ് ടീമിന്റെ പിന്മാറ്റം.

Cricket Sep 18, 2021, 4:00 PM IST

England won T20 series against PakistanEngland won T20 series against Pakistan

നിര്‍ണായക മത്സരത്തില്‍ ജയം; പാകിസ്ഥാനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്

പാകിസ്ഥാന്‍ നിരയില്‍ മുഹമ്മദ് റിസ്‌വാന്‍ (പുറത്താവാതെ 76) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഫഖര്‍ സമാന്‍ (24) നിര്‍മായക സംഭാവന നല്‍കി.

Cricket Jul 21, 2021, 9:13 AM IST

Watch Video huge six hit by Livingstone vs PakistanWatch Video huge six hit by Livingstone vs Pakistan

121 മീറ്റര്‍ ദൂരത്തേക്ക് ഒരു സിക്‌സര്‍; ലിവിംഗ്‌സ്റ്റണ്‍ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ നേടിയ സിക്‌സ് കാണാം

രണ്ടാം ടി20യില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. 23 പന്തില്‍ നിന്ന് 38 റണ്‍സാണ് ലിവിംഗ്സ്റ്റണ്‍ നേടിയത്. ഇതില്‍ മൂന്ന് സിക്‌സും ഉണ്ടായിരുന്നു. ഒരു സിക്‌സ് 121.96 മീറ്റര്‍ ദൂരത്താണ് വീണതെന്നാണ് കണക്കുകള്‍ പറയുന്നത്.

Cricket Jul 19, 2021, 9:16 PM IST

Shoaib Akhtar slams Pakistan team for selecting bowl firstShoaib Akhtar slams Pakistan team for selecting bowl first

ഞാനായിരുന്നെങ്കില്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുമായിരുന്നു: ഷൊയ്ബ് അക്തര്‍

ഇംഗ്ലണ്ട് 200 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍, പാകിസ്ഥാന് 155 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ 45 റണ്‍സ് ജയം നേടിയതിലൂടെ മൂന്ന് മത്സര പരമ്പര 1-1 എന്ന നിലയിലാക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.

Cricket Jul 19, 2021, 7:46 PM IST

Pakistan lost to England in second T20 matchPakistan lost to England in second T20 match

രണ്ടാം ടി20യില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; പാകിസ്ഥാന് വന്‍ തോല്‍വി

ഇംഗ്ലണ്ടിനായി സാക്വിബ് മെഹ്‌മൂദ് മൂന്നും മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ടോം കറന്‍, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Cricket Jul 18, 2021, 11:40 PM IST

England beat Pakistan by Nine Wicket in First ODIEngland beat Pakistan by Nine Wicket in First ODI

ഇംഗ്ലണ്ടിന്റെ രണ്ടാംനിരയോടും പാകിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല; ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി

ഏഴ് റണ്‍സ് നേടിയ ഫിലിപ് സാള്‍ട്ടിന്റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന ഡേവിഡ് മലാന്‍ (68), സാക് ക്രൗളി (58) സഖ്യം ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലേക്ക് നയിച്ചു.

Cricket Jul 8, 2021, 10:57 PM IST

Pakistan All out for 141 against England in first ODIPakistan All out for 141 against England in first ODI

ഇംഗ്ലണ്ടിന്റെ രണ്ടാംനിര ടീമിനോടും പാകിസ്ഥാന് പിടിച്ചുനില്‍ക്കായില്ല; സംപൂജ്യനായി ബാബര്‍ അസം

നേരത്തെ ഒമ്പത് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചിരുന്നത്.

Cricket Jul 8, 2021, 9:18 PM IST

Nine uncapped players in England revised squad for Pakistan ODIsNine uncapped players in England revised squad for Pakistan ODIs

ഒമ്പത് പുതുമുഖങ്ങള്‍, പാകിസ്ഥാനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

യുകെ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ മാനദണ്ഡപ്രകാരം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനില്‍ വിടുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

Cricket Jul 6, 2021, 7:05 PM IST

England announced sixteen member ODI squad for Pakistan seriesEngland announced sixteen member ODI squad for Pakistan series

മാറ്റമില്ലാതെ ഇംഗ്ലണ്ട്; പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ പരിക്കേറ്റ ജോസ് ബട്‌ലറേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 

Cricket Jul 3, 2021, 8:26 PM IST

England vs Pakistan t20 series ended as drawEngland vs Pakistan t20 series ended as draw

റിയാസും അഫ്രീദിയും എറിഞ്ഞിട്ടു; ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയില്‍

രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ് എന്നിവരാണ്  പാകിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.

Cricket Sep 2, 2020, 2:25 AM IST

England need huge total vs pakistan to win third t20England need huge total vs pakistan to win third t20

തകര്‍പ്പന്‍ പ്രകടനവുമായി ഹഫീസും ഹൈദറും; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം

ഹൈദറിനെ പുറത്താക്കി ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു 19കാരന്റെ ഇന്നിങ്‌സ്.

Cricket Sep 2, 2020, 12:49 AM IST

England won the toss against pakistan in third t20England won the toss against pakistan in third t20

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് ടോസ്; മൂന്ന് മാറ്റങ്ങളുമായി പാകിസ്ഥാന്‍, യുവതാരം അരങ്ങേറ്റത്തിന്

രണ്ടാം ടി20 കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമില്ലാതെയണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. എന്നാല്‍ പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി.

Cricket Sep 1, 2020, 10:22 PM IST

England announced squad for limited over cricket series Vs AussiesEngland announced squad for limited over cricket series Vs Aussies

ബട്ലർ, ആർച്ചർ തിരിച്ചെത്തി; ഓസീസിനെതിരെ നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ടി20 മത്സരങ്ങൾ സെപ്റ്റംബര്‍ 4, 6, 8 തിയ്യതികളിൽ സതാംപ്ടണിൽ നടക്കും. 

Cricket Aug 31, 2020, 10:09 PM IST

England won against Pakistan in second t20England won against Pakistan in second t20

മോര്‍ഗന്‍ നയിച്ചു; പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ജയം

ഓയിന്‍ മോര്‍ഗന്‍ (33 പന്തില്‍ 66), ഡേവിഡ് മലാന്‍ (36 പന്തില്‍ പുറത്താവാതെ 54) എന്നിവരാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്.

Cricket Aug 30, 2020, 10:44 PM IST

pakistan won the toss against in england in first t20pakistan won the toss against in england in first t20

ടി20 പരമ്പര: ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ടോസ്

ടി20 പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. വെറ്ററന്‍ താരങ്ങളായ ഷൊയ്ബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ പാക് ടീമില്‍ തിരിച്ചെത്തി. 

Cricket Aug 28, 2020, 10:30 PM IST