Asianet News MalayalamAsianet News Malayalam
241 results for "

Entrance

"
CLAT examination date announcedCLAT examination date announced

CLAT Exam | 2022, 2023 വർഷത്തെ ക്ലാറ്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; വിശദവിവരങ്ങൾ അറിയാം

രാജ്യത്തെ 22 ദേശീയ നിയമ സർവ്വകലാശാലകൾ വാ​ഗ്ദാനം ചെയ്യുന്ന ബിരുദ ബിരുദാനന്തര നിയമ പ്രോ​ഗ്രാമുകളിലേക്കുള്ള ദേശീയ തല പ്രവേശന പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ ക്ലാറ്റ്. 

Career Nov 15, 2021, 3:45 PM IST

little kites membership entrance examinationlittle kites membership entrance examination

ലിറ്റിൽ കൈറ്റ്‌സ് അം​ഗത്വം; അഭിരുചി പരീക്ഷ നവംബർ 20ന്; വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ

2021-22 അധ്യയനവർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവരും നേരത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതുമായ കുട്ടികൾക്ക് കൈറ്റ് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരീക്ഷ നടത്തുക.
 

Career Nov 9, 2021, 4:11 PM IST

NEET 2021 first rank holder tanmay guptaNEET 2021 first rank holder tanmay gupta

NEET exam topper| ഹോബികളൊന്നും മാറ്റിവെച്ചില്ല, അത് പഠനത്തെ കൂടുതല്‍ ഏകാഗ്രമാക്കി; തന്മയ് ​ഗുപ്ത

ഒരു ദിവസം നാലുമുതൽ അഞ്ച് മണിക്കൂർ വരെ പഠിച്ചു. പഠനത്തൊടൊപ്പം തന്നെ മറ്റ് വിനോദങ്ങളും ഹോബികളും മാറ്റിവെച്ചില്ല. അവയും തുടർന്നു. ഹോബികൾ തുടർന്നാൽ പഠനത്തിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും ഉണ്ടാകുമെന്ന് തന്മയ് പറയുന്നു. 
 

Career Nov 4, 2021, 2:29 PM IST

NTA NEET 2021 Result out rank details hereNTA NEET 2021 Result out rank details here

NTA NEET 2021 Result: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്

മഹാരാഷ്ട്രയിൽ നിന്നുള്ള മലയാളി കാർത്തിക ജി നായരാണ് ഒന്നാം റാങ്ക് നേടിയത്. തെലങ്കാന, ദില്ലി സ്വദേശികളാണ് ഒന്നാം റാങ്ക് നേടിയ മറ്റു രണ്ടു പേർ. 17 റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തിൽ നിന്നുള്ള ഉയർന്ന റാങ്ക്. ആകെ 8,70,081 പേർ പരീക്ഷയിൽ യോഗ്യത നേടി.

Career Nov 1, 2021, 10:46 PM IST

date extended sainik school entrance examinationdate extended sainik school entrance examination

സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ അഞ്ചിലേക്ക് നീട്ടി

2022 ജനുവരി ഒൻപതിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും NTA യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

Career Oct 29, 2021, 9:00 AM IST

polytechnic second spot admissionpolytechnic second spot admission

പോളിടെക്‌നിക് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 21 മുതൽ; ബി.എഫ്.എ പ്രവേശന പരീക്ഷ മാറ്റിവെച്ചു

 സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കേളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. 

Career Oct 20, 2021, 1:03 PM IST

indian military college entrance examinationindian military college entrance examination

ഇൻഡ്യൻ മിലിട്ടറി കോളേജ്: പ്രവേശന പരീക്ഷ ഡിസംബർ 18ന്; പെൺകുട്ടികൾക്കും അപേക്ഷിക്കാം

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും, വിവരങ്ങളും, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം.

Career Oct 14, 2021, 9:12 AM IST

Complaint that those who studied in Kerala syllabus were rejected in the engineering entrance examinationComplaint that those who studied in Kerala syllabus were rejected in the engineering entrance examination

റാങ്ക് നിർണയത്തിലെ അപാകത; കേരളസിലബസില്‍ പഠിച്ചവർ എഞ്ചിനിയറിങ്ങ് പ്രവേശനപരീക്ഷയില്‍ പിന്തള്ളപ്പെട്ടെന്ന് പരാതി

എൻട്രൻസ് പരീക്ഷയിൽ ഒരേ മാർക്ക് കിട്ടിയിട്ടും കേരള സിലബസിൽ പഠിച്ചതുകൊണ്ട് മാത്രം റാങ്ക് ലിസ്റ്റിൽ പിന്തള്ളപ്പെട്ട വിദ്യാർത്ഥികൾ നിരവധിയാണ്...

Kerala Oct 9, 2021, 9:51 AM IST

Faiz Hashim from vadakkanchery got first rank in engineering entrance examFaiz Hashim from vadakkanchery got first rank in engineering entrance exam

'റാങ്ക് അപ്രതീക്ഷിതം; കംപ്യൂട്ടർ സയൻസിൽ റിസർച്ച് ചെയ്യണം'; എഞ്ചിനീയറിം​ഗിന് ഒന്നാം റാങ്കുമായി ഫായിസ്

'വളരെയധികം സന്തോഷം തോന്നുന്നു. നല്ലൊരു കോളേജിൽ ചേരണം. കംപ്യൂട്ടർ സയൻസ് എടുക്കണം. പണ്ടുമുതലേ കംപ്യൂട്ടൽ സയൻസിനോട് ഇഷ്ടമാ'ണെന്നും ഫായിസ് 

Career Oct 7, 2021, 3:47 PM IST

K K Shailaja support opposition on plus one entranceK K Shailaja support opposition on plus one entrance

'ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണം'; പ്ലസ് വണ്‍ പ്രവേശനത്തില്‍ പ്രതിപക്ഷത്തെ പിന്തുണച്ച് ശൈലജ

നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

Kerala Oct 4, 2021, 12:12 PM IST

sainik school entrance examinationsainik school entrance examination

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ

 രാജ്യത്തെ 33 സൈനിക സ്കളുകളിലെ പ്രവേശനത്തിന് ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 

Career Oct 2, 2021, 3:29 PM IST

officials not caring Malankaras dream project entrance plazaofficials not caring Malankaras dream project entrance plaza

രണ്ടരക്കോടിക്ക് വിലയില്ലേ? കാട് കയറി നശിച്ച് മലങ്കരയുടെ സ്വപ്ന പദ്ധതി, കണ്ണടച്ച് ഇരുട്ടാക്കി അധികൃതര്‍

മിനി തിയേറ്ററും അക്വേറിയവും ലഘുഭക്ഷണശാലയുമൊക്കെയായി മലങ്കരയുടെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാവേണ്ടിയിരുന്നതാണ് ഈ എൻട്രൻസ് പ്ലാസ. എന്നാൽ നിര്‍മ്മാണത്തിലെ അപാകതകൾ എല്ലാം കുളമാക്കി.

Chuttuvattom Sep 29, 2021, 10:59 AM IST

Shilpa from Idukki got First rank in ST section in LLB entrance examinationShilpa from Idukki got First rank in ST section in LLB entrance examination

ചിന്നപ്പാറ കുടിക്ക് ഇരട്ടിമധുരം; എൽഎൽബി പ്രവേശന പരീക്ഷയിൽ എസ് ടി വിഭാഗത്തിൽ ഒന്നാം റാങ്ക് ശിൽപ്പക്ക്

യാത്രാ സൗകര്യം അപര്യാപ്തമായ പ്രദേശത്തു നിന്ന് കാൽ നടയായി സ്കൂളിലെത്തിയാണ് പഠിച്ചിരുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു

Chuttuvattom Sep 28, 2021, 11:15 PM IST

national defense academy entrance examinationnational defense academy entrance examination

നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്: ഒക്ടോബർ 8വരെ വനിതകൾക്കും അപേക്ഷിക്കാം

നവംബർ 14ന് നടക്കുന്ന നാഷനൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 8വരെ അപേക്ഷിക്കാം. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം വനിതകൾക്കും ഈ വർഷംമുതൽ അപേക്ഷിക്കാം.

Career Sep 25, 2021, 3:48 PM IST

medical entrance examination starts in Omanmedical entrance examination starts in Oman

ഒമാനിൽ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങി

ഒമാനിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒമാൻ മെഡിക്കൽ സ്‍പെഷ്യാലിറ്റി കൗൺസിൽ പ്രവേശന പരീക്ഷ നടത്തുന്നു. 2022 - 2023 അധ്യയന വർഷത്തിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായാണ് പരീക്ഷ നടത്തുന്നത്.

pravasam Sep 17, 2021, 5:50 PM IST