Asianet News MalayalamAsianet News Malayalam
5 results for "

Entrance Coaching

"
Entrance coaching center helps sukruthi OmanakkuttanEntrance coaching center helps sukruthi Omanakkuttan

സുകൃതിയുടെ മനസ്സറിഞ്ഞ് അധ്യാപകർ; ട്യൂഷൻഫീസായി ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി

സുകൃതി മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയ തൃശൂർ പൂങ്കുന്നത്തെ റിജു ആൻഡ് പി.എസ്.കെ ക്ലാസ്സസ് എൻട്രൻസ് പരിശീലന കേന്ദ്രമാണ് എം.ബി.ബി.എസ്. പഠനത്തിനാവശ്യമായ ട്യൂഷൻഫീസ് പൂർണമായും ഏറ്റെടുത്തിരിക്കുന്നത്. 

Chuttuvattom Dec 14, 2020, 12:00 PM IST

kottayam collector demand closure of entrance coaching centres covid 19kottayam collector demand closure of entrance coaching centres covid 19

കൊവിഡ് 19: കോട്ടയത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള്‍ അടയ്ക്കണമെന്ന് ജില്ലാ കളക്ടര്‍

കോട്ടയം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള‍് അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയ സാഹചര്യത്തില്‍ കര്‍ശന മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍ദ്ദേശം.

Kerala Mar 10, 2020, 4:40 PM IST

may be including kerala entrance coaching centres for neet fraud case in thamil nadumay be including kerala entrance coaching centres for neet fraud case in thamil nadu

നീറ്റ് പരീക്ഷാ തട്ടിപ്പ്: കേരളത്തിലെ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളും സംശയത്തിന്റെ നിഴലിൽ

ആള്‍മാറാട്ടം നടത്തിയവര്‍ സമാന ഹാള്‍ടിക്കറ്റുമായി ഒരേസമയം രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിയതായാണ് വിവരം.

India Oct 4, 2019, 1:30 PM IST

Super 30 is a one time watch, for the inspiring life of Anand Kumar on silver screenSuper 30 is a one time watch, for the inspiring life of Anand Kumar on silver screen

'സൂപ്പർ 30' - വേണ്ടത്ര കലങ്ങാതെ പോയ ഒരു ജീവിതാഖ്യാനം

ആനന്ദ് കുമാർ എന്ന 'പാവപ്പെട്ടവരുടെ എൻട്രൻസ് പരിശീലകൻ', ബിഹാറിൽ മാറ്റിമറിച്ച ജീവിതങ്ങളെ അടുത്തറിയാനായിട്ടെങ്കിലും, എല്ലാവരും ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 'സൂപ്പർ 30'. 

Review Jul 13, 2019, 12:15 PM IST

Darsana Acadamy where your entrance dreams take wingsDarsana Acadamy where your entrance dreams take wings

മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സുകളില്‍ മികവിന്‍റെ പര്യായമായി ദര്‍ശന അക്കാദമി

ദര്‍ശന അക്കാദമിയിലെ ക‍ൃത്യമായ പരിശീലനത്തിലൂടെയും പ്രാക്റ്റിക്കല്‍ ക്ലാസുകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക് ഉറപ്പാക്കാന്‍ സാധിക്കും. മികച്ച അധ്യാപകരുടെ പരിശീലനം ലഭിക്കുന്നതിലൂടെ ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ ആകുക എന്ന സ്വപ്നംകാത്തുസൂക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യം നേടുവാനും സാധിക്കും. 

Money May 16, 2019, 1:13 PM IST