Entrepreneurs
(Search results - 42)MarketJan 15, 2021, 4:13 PM IST
ചെറുകിട വ്യാപാര മേഖലയ്ക്കുളള പ്രഖ്യാപനങ്ങള്‍ പേരിനുമാത്രമെന്ന് വ്യാപാരികൾ
പ്രളയവും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധിയുടെ നടുക്കയത്തിലുളള വ്യാപാര മേഖലയ്ക്ക് നിവര്‍ന്നു നില്ക്കാന് ഇതു മതിയാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്
CareerJan 3, 2021, 8:39 AM IST
നോർക്ക പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലന പരിപാടിയും വായ്പാ യോഗ്യത നിർണയക്യാമ്പും
അർഹരായ സംരഭകർക്കു തത്സമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും.
CareerNov 30, 2020, 3:37 PM IST
ഹിതം ഹരിതം: കൊവിഡ് കാലയളവിൽ വിദ്യാർഥികൾ ഹരിത സംരംഭകരാവുന്നു
കേരള സർവകലാശാലയുടെ സഹായത്തോടെ സർട്ടിഫിക്കേഷനോടെ സൗജന്യമായി ഓൺ പരിശീലനം കൊടുത്ത്, തുടർപിന്തുണ പ്രവർത്തനങ്ങൾ ഉറപ്പാക്കി, അവരവരുടെ വീടുകളിലിരുന്ന് സ്വയം ഹരിത സംരംഭകരാകാൻ വിദ്യാർഥികളെ സന്നദ്ധരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
CareerOct 24, 2020, 8:52 AM IST
സംരംഭകം ഊർജസ്വലത പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം
നിലവിലുള്ള സംരംഭകർക്കും പുതിയ സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം.
KeralaSep 14, 2020, 4:50 PM IST
യുവസംരംഭകര്‍ക്കുളള വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കെഎഫ്സി
വിദേശത്തു നിന്ന് ജോലി അവസാനിപ്പിച്ച് മടങ്ങിയ പ്രവാസികള്‍ക്ക് നോര്‍ക്ക സബ്സിഡി കൂടി ചേര്‍ന്ന് 4 ശതമാനം പലിശയ്ക്ക് പണം നല്‍കും. അഞ്ഞൂറു പേര്‍ക്ക് യാതൊരു ഈടും നല്‍കാതെയും വായ്പ നല്‍കും.
KeralaAug 25, 2020, 2:59 PM IST
കോഴിക്കോട് കുടുംബശ്രീയുടെ മഹിളാ മാള്‍ പൂട്ടിയാല്‍ സമരം ശക്തമാക്കുമെന്ന് സംരംഭകര്‍
നടത്തിപ്പുകാരായ കുടുംബശ്രി യൂണിറ്റ് സാമ്പത്തിക തിരിമറി നടത്തിയതായി വനിതാ സംരംഭകര്‍ പറയുന്നു.കുടുംബശ്രീക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്CompaniesAug 6, 2020, 8:09 PM IST
വനിതാ സംരംഭകരെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ട് കെഎസ്യുഎം -ഐഐഎം ബാംഗ്ലൂർ പ്രത്യേക പദ്ധതി
പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിപുലമായ ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലൂടെ പ്രാരംഭഘട്ടത്തിലെ ആശയങ്ങളെ വികസിപ്പിക്കുന്നതിനുള്ള ബിസിനസ് വിജ്ഞാനം ലഭ്യമാകും.
What's NewJul 29, 2020, 7:17 PM IST
വോകോഡ് രംഗത്ത്: ഒബാമയുടെ ശബ്ദത്തില്‍ ഒരു ജന്മദിന സന്ദേശം ലഭിച്ചാലോ, ഞെട്ടരുത്.!
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഒരു സോഫ്റ്റ്വെയറാണ് വോകോഡ്. പ്രമുഖരായ പാശ്ചത്യ രാഷ്ട്രീയക്കാര്‍, സെലബ്രൈറ്റികള്‍, ബിസിനസുകാര്‍ എന്നിവരുടെ ശബ്ദങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമായ സന്ദേശം ഇതില്‍ നിര്‍മ്മിക്കാം.
MarketJul 23, 2020, 3:50 PM IST
യുവസംരഭകരോട് പറയാനുള്ളത് വി എ അജ്മൽ ചെയർമാൻ & എം ഡി ബിസ്മി ഗ്രൂപ്പ്
കേരളത്തിന്റെ സ്വന്തം ബിസിനസ് നായകരെ അണിനിരത്തുന്ന www.asianetnews.com ന്റെ പരമ്പര 'ടോപ് വ്യൂ' മൂന്നാം എപ്പിസോഡ് കാണാം
യുവസംരഭകരോട് പറയാനുള്ളത്
വി എ അജ്മൽ
ചെയർമാൻ & എം ഡി
ബിസ്മി ഗ്രൂപ്പ്ChuttuvattomJul 11, 2020, 12:26 PM IST
സംരംഭകര്‍ക്ക് കുരുക്കിട്ട് സര്‍ക്കാര്‍ ഓഫീസുകള്‍, ഫാം ലൈസന്‍സിനായി കയറിയിറങ്ങി യുവാക്കള്‍
ഉദ്യോഗസ്ഥരുടെ നിസഹകരണം തുടര്‍ന്നാല്‍ തമിഴ്നാട്ടിലേക്ക് ഫാം മാറ്റാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
SMEMay 13, 2020, 11:58 AM IST
വ്യവസായ സംരംഭകർക്കായി 'കേരള ഇ മാര്‍ക്കറ്റ്'
കേരളത്തിലെ ഉല്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണി ലക്ഷ്യമിട്ട് ഓൺലൈൻ സംരംഭവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ ചെറുകിട, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനം വിപുലമാക്കാനാണ് കേരള ഇ മാര്‍ക്കറ്റ് എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത് . സംസ്ഥാനത്തെ എല്ലാ തരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
SMEMay 12, 2020, 1:07 PM IST
ചെറുകിട വ്യവസായ മേഖലയ്ക്ക് പിന്തുണയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്
ലോക്ക് ഡൗണ്‍ മൂലം നഷ്ടമായ ചെറുകിട വ്യവസായ മേഖലയ്ക്ക് ബിസിനസ് തിരിച്ചുപിടിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ അവസരങ്ങൾ ഒരുക്കുവാൻ തുടങ്ങുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ പുതിയ സാധ്യതകള്‍കൂടിയാണ് വ്യാപാരികള്‍ക്കു ലഭിക്കുന്നത്.
SMEMar 23, 2020, 12:00 PM IST
വനിതാസംരംഭകര്‍ക്ക് കൂടുതല്‍ സഹായവുമായി സ്റ്റാര്‍ട്ടപ്പ് മിഷൻ
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൂടുതല്‍ വനിതാസംരംഭകത്വം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 14 ശതമാനം മാത്രമുള്ള സ്ത്രീപ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് മിഷനും സംസ്ഥാന സർക്കാരും കൂടുതല്‍ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
CompaniesMar 3, 2020, 3:55 PM IST
സംരംഭകമേഖലയിലെ മലയാളിസ്ത്രീയുടെ കയ്യൊപ്പ്: സർക്കാർ പുരസ്കാരം ഈ മൂന്ന് വനിതകൾക്ക്
മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തിൽ പ്രവര്‍ത്തന മേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്കാണ് പുരസ്കാരം. അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ..
CompaniesMar 2, 2020, 11:35 AM IST
സംരംഭകത്വം; ഐഇഡി സെന്ററുകള്‍ക്കായി അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ് മിഷന്
ഐഇഡിസികള്‍ തുടങ്ങാനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്റായി രണ്ടു ലക്ഷം രൂപ നല്‍കുന്നതുള്‍പ്പെടെ വിവിധ പദ്ധതികള്‍ കെഎസ് യുഎം ആവിഷ്കരിച്ചിട്ടുണ്ട്.