Entry To Saudi  

(Search results - 2)
  • Gulf Coronavirus

    pravasam7, Mar 2020, 4:12 PM

    മൂന്ന് രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി

    കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമായി മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി അറേബ്യ. യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനമാണ് തടഞ്ഞത്. ഇനി മുതല്‍ വ്യോമ മാര്‍ഗം മാത്രമായിരിക്കും ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശിക്കാനാവുക.

  • Saudi Tourism

    pravasam8, Mar 2019, 2:56 PM

    ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ സൗദി സന്ദര്‍ശിക്കാന്‍ അവസരം

    പ്രത്യേക വിസയില്ലാതെ തന്നെ സൗദി അറേബ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക, ജപ്പാന്‍, ചൈന എന്നിവയ്ക്ക് പുറമെ യുറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വേണ്ടിയാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.