Environmental Problems  

(Search results - 3)
  • acting executive secretary of the UN Convention on Biological Diversity Elizabeth Maruma Mrema speaksacting executive secretary of the UN Convention on Biological Diversity Elizabeth Maruma Mrema speaks

    Web SpecialsJan 20, 2020, 3:52 PM IST

    ഭൂമിയുടെ നാശം നാം ഭയക്കുന്നതിനേക്കാള്‍ വേഗത്തില്‍, ജീവജാലങ്ങളൊന്നുമില്ലാത്ത ഇടമായി ഇവിടം മാറിയേക്കും?

    കഴിഞ്ഞ ഒരു കോടി വർഷത്തെ ശരാശരിയെക്കാൾ പത്തോ നൂറോ ഇരട്ടി വേഗത്തിലാണ് ഇന്ന് പ്രകൃതിക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യർ ഇന്നിവിടെ നടത്തിക്കൊണ്ടിരിക്കുന്നത് ഭൂമിയുടെ ചരിത്രത്തിലെ ആറാമത്തെ സർവനാശയജ്ഞമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനെ തടയാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നുണ്ടെങ്കിൽ, അതുചെയ്യാൻ ഇനി ഏറെ നേരമില്ല എന്നും.

  • People take a ceremony to mark the death of the Pizol glacier SwitzerlandPeople take a ceremony to mark the death of the Pizol glacier Switzerland

    InternationalSep 27, 2019, 2:31 PM IST

    ഉരുകിത്തീരുന്ന ഹിമാനികള്‍; യാത്രയയപ്പ് നല്‍കി ജനം !

    ഹിമാലയത്തോളം പ്രായം കല്‍പ്പിക്കപ്പെടുന്ന ആല്‍പ്പ്സ് പര്‍വ്വതനിരയാണ് യൂറോപ്പിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ നിലനിര്‍ത്തിയിരുന്നത്. എന്നാലിന്ന് യൂറോപ്പിനെയും ലോകത്തെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആല്‍പ്പ്സ് എന്ന മഹാമേരു വറ്റിത്തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മരണാസന്നനായ ആല്‍പ്പ്സിലെ ഇതിനകം മരണമടഞ്ഞ പിസോള്‍ ഹിമപ്പരപ്പിന് അന്ത്യഞ്ജലി നല്‍കാന്‍ ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ എത്തി. കാണാം ആ കാഴ്ചകള്‍.

  • pg sureshkumar on kerala floodpg sureshkumar on kerala flood

    WEB SPECIALSAug 28, 2018, 7:31 PM IST

    പ്രളയദുരന്തം: ഇനിയെങ്കിലും തെറ്റുതിരുത്തണ്ടേ?

    ഒന്നോര്‍ക്കണം, പ്രളയത്തെ ഭയന്ന് ഓടിയ പതിനഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ അവർ ചെയ്ത തെറ്റിനുള്ള ശിക്ഷയല്ല അനുഭവിച്ചത്.