Environmentalist
(Search results - 14)MagazineSep 18, 2020, 2:56 PM IST
ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി, ഡ്രോണുപയോഗിച്ച് നിരീക്ഷണം; പരിസ്ഥിതി പ്രവര്‍ത്തകര്‍ അപകടത്തില്‍?
അതുപോലെ തന്നെ, പ്രകൃതി സംരക്ഷകർക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു രാജ്യമാണ് ഫിലിപ്പൈൻസ്. കഴിഞ്ഞ വർഷം 48 മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്.
HealthJun 20, 2020, 8:47 PM IST
ജനിതക മാറ്റം വരുത്തിയ കോടിക്കണക്കിന് കൊതുകുകളെ തുറന്നുവിടും; വമ്പന്‍ പരീക്ഷണത്തിന് അനുമതി
കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങളിലൂടെ മാത്രം ലോകത്ത് പലയിടങ്ങളിലായി പ്രതിവര്‍ഷം എത്രയോ പേര് മരിക്കുന്നു. മലേരിയ, ഡെങ്കിപ്പനി, സിക, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി എന്നുതുടങ്ങി കൊതുകിലൂടെ മനുഷ്യരിലേക്കെത്തുന്ന രോഗങ്ങളൊക്കെയും വളരെയധികം ഗൗരവമുള്ളത് തന്നെയാണ്.
KeralaJun 11, 2020, 10:11 AM IST
കളക്ടറേറ്റില്‍ അലങ്കാരത്തിനായി ആനക്കൊമ്പ്; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവർത്തകർ
വയനാട് കളക്ടറുടെ ചേംബർ വർഷങ്ങളായി അലങ്കരിക്കുന്നത് ഈ ആനക്കൊമ്പുകളാണ്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ വനംവകുപ്പിന്റെ പ്രത്യേക ലൈസന്‍സ് വേണം.
ScienceJun 5, 2020, 3:49 PM IST
'കപ്പലിന്റെ പ്രേതഭൂമിയില്‍' സംഭവിച്ചത്; സ്ഥാനചലനത്തിന്റെ വാര്‍ത്ത അത്ഭുമാകുന്നു.!
'ഗോസ്റ്റ് ഫ്ലീറ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന കപ്പല്‍ ശ്മശാനത്തിനു സ്ഥാനചലനം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. കൊടുങ്കാറ്റും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഉണ്ടാക്കിയ കനത്ത നാശനഷ്ടത്തെത്തുടര്‍ന്ന് ഇത് മൈലുകളോളം നീങ്ങിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
MagazineMay 25, 2020, 11:52 AM IST
പച്ചക്കറികളും ധാന്യങ്ങളുമെല്ലാം സ്വന്തമായി നട്ടുവളര്‍ത്തും, ഷോപ്പിംഗില്ല, പണമേ വേണ്ടാതെ ജീവിക്കുന്ന ഒരാള്‍
പലചരക്ക് കടകളിലോ, പച്ചക്കറി വാങ്ങാനോ അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നില്ല. ഒരു ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ അദ്ദേഹത്തിന് സ്വന്തമായിട്ടില്ല. കാരണം പണത്തിന്റെ ഉപയോഗം തന്നെ തീരെ കുറവ്. ഇതൊന്നും പോരാതെ അയാൾക്ക് ഈ കാലത്തിനിടയിൽ ഒരു ജലദോഷം പോലും വന്നിട്ടില്ല. അതുകൊണ്ട് തന്നെ മരുന്നുകൾ വാങ്ങാൻ ഒരു ഫാർമസിയിലും പോകേണ്ടി വന്നിട്ടില്ല
viralApr 26, 2020, 9:06 AM IST
മൂന്ന് പതിറ്റാണ്ടിന് ശേഷം ഗംഗ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി
ലോക്ക്ഡൗണ്‍ കാലത്ത് മലിനീകരണ തോത് കുത്തനെ കുറഞ്ഞതോടെ പല ജീവികളും നാട്ടില്‍ വീണ്ടും കാണുവാന്‍ തുടങ്ങിയ വാര്‍ത്തകള്‍ ഇപ്പോള്‍ സാധാരണമാണ്.
viral.comMar 3, 2020, 8:29 PM IST
'പ്രളയവും കനത്ത ചൂടും, പറച്ചിലല്ല, വേണ്ടത് പ്രവര്‍ത്തി'; യുഎന്നില്‍ പ്രസംഗിച്ച മലയാളി
വരള്‍ച്ചയും കൊടും ചൂടും കേരളത്തെ പിടിച്ചുലക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് യുവ ജനങ്ങള്‍ക്കിടയിലും സ്കൂള്‍ കുട്ടികള്‍ക്കിടയിലും ബോധവത്കരണം നടത്തുന്ന തിരുവനന്തപുറത്തുകാരന്‍ ആദര്‍ശ് ആണ് ഇന്ന് വൈറല്‍ ഡോട്ട് കോമില്. ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുത്ത മലയാളിയാണ് ആദര്‍ശ്.
AgricultureJan 31, 2020, 12:13 PM IST
അച്ഛനും മകളും കൈകോര്‍ത്തു, തരിശുഭൂമിയില്‍ വിളവെടുത്തത് നൂറുമേനി; 30 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ അംഗീകാരവും
ഭുവനേശ്വറില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ഒഡാഗോണില് അച്ഛനും മകളും ആദ്യമായി എത്തിയപ്പോള്‍ ആ ഭൂമി കൃഷിക്ക് അനുയോജ്യമല്ലാതെ തരിശുനിലമായിക്കിടക്കുകയായിരുന്നു. പ്രകൃതിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ച് മേല്‍മണ്ണ് വളക്കൂറുള്ളതാക്കി ചെടികള്‍ നടാന്‍ ആരംഭിച്ചു. അടുത്തുള്ള ഗ്രാമത്തില്‍ നിന്നുമുള്ള ആളുകള്‍ ഇവരെ സമീപിച്ച് ആ ഭൂമിയില്‍ ഒന്നും വളരില്ലെന്നും പട്ടണത്തില്‍ നിന്നുമുള്ള അവരെപ്പോലെയുള്ളവര്‍ക്ക് കൃഷി ചെയ്യാനറിയില്ലെന്നുമായിരുന്നു താക്കീത് നല്‍കിയത്.
MagazineJan 28, 2020, 11:02 AM IST
ഇതുവരെ നട്ടുവളര്‍ത്തിയത് 40,000 മരങ്ങള്‍, അറിയാം പത്മ പുരസ്കാരം നേടിയ വനമുത്തശ്ശിയെ
ഒരു ചെടി വളരാൻ എടുക്കുന്ന സമയം, അതും ഓരോ ചെടിക്കും ആവശ്യമായ വെള്ളത്തിൻ്റെ അളവ്, ചെടികളുടെ ഔഷധ ഗുണങ്ങൾ തുടങ്ങിയ എല്ലാ കാര്യങ്ങളും മുത്തശ്ശിക്ക് കാണാപ്പാഠമാണ്.
KeralaOct 10, 2019, 10:28 AM IST
യാത്ര നിരോധനം; ബന്ദിപ്പൂർ പാത പകൽ അടയ്ക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്
ദേശീയപാത 766ല്‍ രാത്രിയാത്രാ നിയന്ത്രണമാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയില്‍ ആദ്യം ഹർജി നല്‍കിയത് വയനാട് പ്രകൃതി സംരക്ഷണ സമിതിയടക്കമുള്ള പരിസ്ഥിതി പ്രവർത്തകരാണ്.
WomanOct 1, 2019, 7:51 PM IST
എവിടെ പോകുമ്പോഴും വിവാഹവസ്ത്രം ധരിക്കുന്ന ഒരു സ്ത്രീ; കാരണമറിയാമോ?
വിവാഹദിവസം വില കൂടിയതും ഭംഗിയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ മിക്കവരും ആഗ്രഹിക്കാറുണ്ട്. ഇന്നത്തെ കാലത്താണെങ്കില്‍ പുരുഷന്മാര് പോലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. പലപ്പോഴും വിവാഹദിവസം അണിയുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ഭൂരിഭാഗം പേരും അണിയാറുമില്ല. അങ്ങനെയാകുമ്പോള്‍ അത് വലിയ നഷ്ടമല്ലേ?
Web SpecialsJul 29, 2019, 11:53 AM IST
എട്ട് കിലോ ഭാരം ചുമന്ന്, 800 കിലോമീറ്റര്‍ ദൂരം നടക്കാന്‍ ഒരാള്‍; ലക്ഷ്യം ഇതാണ്
ഈ നടത്തം പരിസ്ഥിതിക്ക് വേണ്ടിയാണ്. പര്‍വതങ്ങളും മഴക്കാടുകളുമടക്കം നശിക്കുകയാണ്. പരിസ്ഥിതിക്കുമേലെ മനുഷ്യന്റെ കടന്നുകയറ്റവും അതുവഴിയുണ്ടാകുന്ന നാശത്തെ കുറിച്ചും ആളുകളെ ബോധവല്‍ക്കരിക്കാനായാണ് ബസ്തോനി യാത്ര തുടങ്ങിയത്.
columnJun 17, 2019, 7:02 PM IST
കൂടറ്റ കിളികള്‍ക്ക് കൂടൊരുക്കാന്‍ ഇനി ബൈജു ഇല്ല
രണ്ടു ദിവസം മുമ്പ് മിണ്ടിയ ഒരാള്‍ ഇനിയില്ലെന്ന് എങ്ങനെയാണ് മനസ്സിനെ വിശ്വസിപ്പിക്കുക? ടീച്ചറിത്താത്താന്ന് വിളിച്ച്, ഇനിയും കാടുകയറണമെന്നും അന്ന് കാട്ടിത്തരാമെന്നും പറിച്ചു തരാമെന്നും പറഞ്ഞ മരങ്ങളെ മറക്കാനാവുമോ? കോളേജില്‍ വരണമെന്നും അടുത്ത പുസ്തകം പ്രകാശനം ചെയ്യാന്‍ ഞാനും വരുമെന്നും പറയാന്‍ ഇനി ആരാണെനിക്ക് കൂട്ട്?
KeralaJan 30, 2019, 10:33 AM IST
വാഴയൂരിൽ പരിസ്ഥിതി പ്രവര്ത്തകന് നേരെ ക്വാറി മാഫിയയുടെ ആക്രമണം
വാഴയൂരിൽ പ്രവർത്തിച്ചിരുന്ന എം പി ക്രഷർ എന്ന കരിങ്കൽ ക്വാറിക്കെതിരെ നടന്ന സമരത്തിന്റെ കൺവീനറായിരുന്നു അബ്ദുൾ അസീസ്. ക്വാറിക്കെതിരെയുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് ഫോണിലൂടെ ഭീഷണിസന്ദേശങ്ങൾ വന്നിട്ടുണ്ടെന്ന് അബ്ദുൾ അസീസ് പറഞ്ഞു.