Epidemic
(Search results - 87)KeralaDec 19, 2020, 8:17 PM IST
കൊവിഡ് കാലത്തെ കേസുകൾ തീര്‍ക്കാൻ പ്രത്യേക കോടതി: ജില്ലാ ജഡ്ജിമാരോട് അഭിപ്രായം തേടി ഹൈക്കോടതി
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസുകൾ രജിസ്റ്റര്‍ ചെയ്യാൻ തുടങ്ങിയത്. ആയിരക്കണക്കിന് കേസുകളാണ് ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
pravasamNov 2, 2020, 5:06 PM IST
കൊറോണ വൈറസിനെ നേരിടാം; മഹാമാരിക്കെതിരെ ക്യാമ്പയിനിന് തുടക്കമിട്ട് യൂണിയന് കോപ്
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പുതിയ ക്യാമ്പയിനിന് തുടക്കമിട്ട് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന് കോപ്.
IndiaSep 22, 2020, 10:33 AM IST
കൊവിഡ്: 'ദൈവത്തിന്റെ ഇടപെടലിനായി കാക്കുകയല്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം പിന്നിട്ടിട്ടും കേന്ദ്രം ദൈവത്തിന്റെ ഇടപെടലിനായി കാക്കുകയാണെന്നായിരുന്നു പാര്‍ലമെന്റില്‍ ഉയര്‍ന്ന വിമര്‍ശനം.
ExplainerJul 28, 2020, 5:08 PM IST
പുതിയ രോഗികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യ
കൊവിഡ് ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ടുകൾ. ആകെ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണെങ്കിലും പുതിയ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യത്തുണ്ടാകുന്നത്.
MagazineJul 28, 2020, 3:53 PM IST
പാന്‍ഡെമിക്, എപിഡെമിക്, ക്വാറന്റീന് തുടങ്ങിയ വാക്കുകളൊക്കെ എവിടെ നിന്നാണ് വരുന്നത്?
ഒരു രാജ്യത്തിന്റെ അതിർത്തിവിട്ട് ഒരു പകർച്ചവ്യാധി മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുമ്പോൾ അതിനെ പാൻഡെമിക് എന്ന് വിളിക്കാം.
ExplainerJul 25, 2020, 7:55 PM IST
ഒരു ഗ്രാമത്തിലെ ജനങ്ങളെല്ലാം ഉറങ്ങിപ്പോകുന്ന രോഗം! ചില വിചിത്ര രോഗങ്ങള്‍
കൊവിഡിനെതിരെ പോരാടുകയാണ് ലോകം. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ നാം ഇത്തരമൊരു രോഗത്തെപ്പറ്റി കേട്ടിട്ട് പോലുമില്ല. അതുപോലെ പല വിചിത്ര രോഗങ്ങളും ഉണ്ട്. ഉറക്ക രോഗം, ഡാന്‍സിംഗ് പ്ലേഗ് അങ്ങനെയങ്ങനെ...
Web SpecialsJul 17, 2020, 8:29 AM IST
മാസ്ക് ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? രോഗം തടയാന്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പും ആളുകള്‍ മാസ്ക് ധരിച്ചിട്ടുണ്ട്
100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1918 -ലെ സ്പാനിഷ് ഫ്ലൂവെന്ന മഹാമാരി എത്രയോ ദശലക്ഷം മനുഷ്യരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ചരിത്രത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പറയാറുണ്ട്.
programJun 27, 2020, 7:27 PM IST
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കേരളത്തില്‍ കൂടുന്നതായി ഐസിഎംആര്‍
കൊവിഡ് രാജ്യത്ത് ഭീതി വിതച്ച് പടരുകയാണ്. കേരളത്തിലും ദിനംപ്രതി രോഗികളുടെ എണ്ണം ഉയരുന്നു. ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കേരളത്തിലും കൂടുന്നുവെന്നാണ്...
Web SpecialsJun 5, 2020, 9:33 AM IST
രാജ്യം കൊവിഡിന്റെ മുന്നിൽ പകച്ചുനിൽക്കുന്ന നേരത്ത് എയിംസിലെ നഴ്സുമാർ സമരത്തിനിറങ്ങിയത് എന്തിനാണ്?
ഏഴു മുതൽ എട്ടുമണിക്കൂർ നേരം പിപിഇ കിറ്റിനുള്ളിൽ ചെലവിടുന്ന നഴ്സുമാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
KeralaJun 4, 2020, 12:32 PM IST
സംസ്ഥാനത്ത് ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്നു
കേരളം കൊവിഡിന്റെ പിടിയിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നതിനിടയിൽ ഭീഷണിയായി മറ്റ് പകർച്ചവ്യാധികളും. കൊവിഡ് പ്രതിരോധപ്രവർത്തനത്തിലായതിനാൽ പ്രത്യേക സംവിധാനങ്ങളൊരുക്കാൻ ആരോഗ്യപ്രവർത്തകർ മതിയാകാതെ വരുമോ എന്നാ ആശങ്കയുമുണ്ട്.
ChuttuvattomJun 4, 2020, 9:49 AM IST
കൊവിഡിനൊപ്പം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നു; ആശങ്കയില്‍ ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് കൊവിഡിനൊപ്പം ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് ആരോഗ്യരംഗത്തെ ആശങ്കയിലാക്കുന്നു
IndiaJun 1, 2020, 12:15 PM IST
രാജ്യത്ത് കൊവിഡ് സാമൂഹ്യവ്യാപനമുണ്ടായി; കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി വിദഗ്ധര്‍
രോഗവ്യാപനത്തെക്കുറിച്ചും പകര്‍ച്ച വ്യാധി ചികിത്സാ വിദഗ്ധരുമായും ചര്‍ച്ച നടത്തി തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായേനെയെന്നും ഇവര്‍ കുറ്റപ്പെടുത്തി.
InternationalMay 31, 2020, 11:48 PM IST
സാമ്പത്തിക വ്യവസ്ഥകളേക്കാളും പ്രാധാന്യമുള്ളത് മനുഷ്യജീവന്; കൊവിഡ് പ്രതിസന്ധിയേക്കുറിച്ച് മാര്‍പ്പാപ്പ
ആളുകള്‍ക്ക് രോഗമുക്തി നേടുകയാണ് പ്രധാനമായ കാര്യം. വിവിധ രാജ്യങ്ങള്‍ കൊവിഡ് വ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ അതിവേഗത്തില്‍ നീക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍പ്പാപ്പയുടെ പ്രതികരണം
KeralaMay 29, 2020, 7:33 PM IST
പകര്‍ച്ചവ്യാധിയുണ്ടാകും, വസ്ത്രധാരണത്തിലടക്കം ശ്രദ്ധ വേണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി
വീട്ടിലിരിക്കുന്നവര്‍ സാധാരണ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാറില്ല. ശരീരം മൂടുന്ന തലത്തിലുള്ള വസ്ത്രം ഉപയോഗിക്കണമെന്നും കൊതുകുവല ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി
MagazineMay 26, 2020, 12:52 PM IST
350 വർഷങ്ങൾക്ക് മുമ്പ് 'ഐസൊലേഷനി'ല്‍ കഴിഞ്ഞൊരു ഗ്രാമം!
എല്ലായിടവും പ്ലേഗ് പടർന്ന് പിടിച്ച ഈ ഒരു സാഹചര്യത്തിൽ ഗ്രാമത്തിന് പുറത്തുപോയിട്ടും കാര്യമില്ല എന്നവർക്ക് മനസ്സിലായി. പിന്നീട് അവരുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം സ്വയം ഒറ്റപ്പെടുക എന്നതായിരുന്നു.