Epl 2020
(Search results - 28)FootballJan 26, 2021, 3:03 PM IST
ലാംപാർഡിനെ ചെല്‍സി പുറത്താക്കിയത് ശരിയെന്ന് ഗാർഡിയോള
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി കോച്ച് ഫ്രാങ്ക് ലാംപാഡിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
FootballJan 25, 2021, 1:35 PM IST
ടീമുകളുടെ എണ്ണം കുറച്ച് പ്രീമിയര്‍ ലീഗിന്റെ നിലവാരമുയര്‍ത്തണം; നിര്‍ദേശവുമായി ഗ്വാർഡിയോള
അവസാനത്തെ മൂന്ന് ടീമുകൾ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുകയും രണ്ടാം ഡിവിഷനിലെ ആദ്യ മൂന്ന് സ്ഥാനക്കാർ പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്യുന്നതാണ് നിലവിലെ രീതി.
FootballJan 21, 2021, 9:00 AM IST
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; യുനൈറ്റഡ് ഒന്നാമത്
സിറ്റി, ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ തോല്‍പ്പിച്ചു. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ, ഗുണ്ടോഗന് എന്നിവര്‍ ഗോള്‍ നേടി.
FootballJan 20, 2021, 11:02 AM IST
ചെല്‍സിക്ക് വീണ്ടും തോല്‍വി; പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ ഒന്നാമത്
19 മത്സരങ്ങളില്‍ നിന്നും 38 പോയന്റുമായി ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 29 പോയന്റുമായി എട്ടാം സ്ഥാനത്താണ് ചെല്‍സി. 37 പോയന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.
FootballJan 17, 2021, 6:25 PM IST
സൂപ്പര്‍ സണ്‍ഡേ: പ്രീമിയർ ലീഗില്‍ ലിവര്‍പൂള്‍-യുണൈറ്റഡ് പോര്; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്സക്ക് ഫൈനല്‍
പതിനേഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 36 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
FootballJan 16, 2021, 7:23 PM IST
വിജയവഴിയില്‍ തിരിച്ചെത്താല്‍ ചെല്‍സി; എതിരാളികള്‍ ഫുൾഹാം
പതിനേഴ് കളിയിൽ 26 പോയിന്റുമായി ഒൻപതാം സ്ഥാനത്താണിപ്പോൾ ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസി.
FootballJan 13, 2021, 11:30 AM IST
2012- 13 സീസണിലെ കിരീടനേട്ടത്തിന് ശേഷം ഇതാദ്യം; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത്
ജയത്തോടെ 17 കളികളില്‍ നിന്ന് യുണൈറ്റഡിന് 36 പോയിന്റായി. രണ്ടാമതുള്ള ലിവര്‍പൂളിന് ഇത്രയും മത്സരങ്ങളില്‍ 33 പോയിന്റുണ്ട്.
FootballJan 12, 2021, 11:33 AM IST
ജയിച്ചാല്‍ തലപ്പത്ത്; യുണൈറ്റഡ് ഇന്ന് ബേണ്‍ലിക്കെതിരെ
പത്ത് ജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയുമടക്കം 33 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്.
CricketJan 3, 2021, 8:09 AM IST
പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി- മാഞ്ചസ്റ്റര്‍ സിറ്റി വമ്പന്‍ പോരാട്ടം
റ്റൊരു മത്സത്തില്‍ ലെസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. 29 പോയിന്റുള്ള ലെസ്റ്റര്‍ നാലാമതും 19 പോയിന്റുള്ള ന്യൂകാസില്‍ പതിനാലും സ്ഥാനത്തുമാണ്.
FootballJan 2, 2021, 9:44 AM IST
ടോട്ടനം, ആഴ്സണല്‍, റയല്‍; ഫുട്ബോളില്‍ ഇന്ന് വമ്പന്മാര് ഇറങ്ങുന്നു
സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഇന്ന് 2021ലെ ആദ്യ മത്സരത്തിനിറങ്ങും.
FootballJan 2, 2021, 8:35 AM IST
പുതുവര്‍ഷാഘോഷം ഗംഭീരമാക്കി യുണൈറ്റഡ്; ആസ്റ്റണ്‍ വില്ലയ്ക്കെതിരെ ജയം
40-ാം മിനിറ്റില്‍ ആന്തണി മാര്‍ഷ്യലും 61-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസുമാണ് ഗോള്‍ നേടിയത്.
FootballJan 1, 2021, 9:17 AM IST
പുതുവർഷത്തില്‍ യുണൈറ്റഡിന് ആദ്യ മത്സരം; എതിരാളികള്‍ ആസ്റ്റൺ വില്ല
പ്രീമിയർ ലീഗിൽ ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ലയെ നേരിടും.
FootballDec 28, 2020, 8:39 AM IST
പ്രീമിയർ ലീഗിൽ ലിവർപൂളിനും ടോട്ടനത്തിനും സമനിലക്കുരുക്ക്
ജയമില്ലെങ്കിലും ഒന്നാംസ്ഥാനത്ത് തുടർന്ന് ലിവർപൂൾ. ടോട്ടനം വൂൾവ്സ് മത്സരവും സമനിലയിൽ പിരിഞ്ഞു.
FootballDec 27, 2020, 2:41 PM IST
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ടോട്ടന്‍ഹാമും ലിവര്‍പൂളും ഇന്നിറങ്ങും
ഈ വര്‍ഷം ലിവര്‍പൂളിന്റെ അവസാന ഹോം മത്സരം എന്ന പ്രത്യേകതയുണ്ട്. കരുത്തരായ ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്.
FootballDec 27, 2020, 10:43 AM IST
ചെല്‍സിയെ തകര്‍ത്ത് ആഴ്സനല്‍; മാഞ്ചസ്റ്റര്‍- ലെസ്റ്റര്‍ മത്സരം സമനിലയില്‍, സിറ്റിക്ക് ജയം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 50 പ്രീമിയര്‍ ലീഗ് ഗോളുകളെന്ന നേട്ടത്തിലെത്തി റഷ്ഫോര്‍ഡ്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമാണ് റഷ്ഫോര്‍ഡ്.