Eps
(Search results - 25)auto blogDec 17, 2020, 12:36 PM IST
പുത്തന്‍ ഹെല്‍മറ്റുമായി സ്റ്റഡ്സ്
തണ്ടർ ഡി 6 ഡെക്കർ എന്ന പുതിയ ഹെൽമെറ്റുമായി സ്റ്റണ്ടർ ആക്സസറീസ് ലിമിറ്റഡ്
IndiaOct 22, 2020, 8:24 PM IST
ബിജെപിക്ക് പിന്നാലെ പളനിസ്വാമിയും; വാക്സിന് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം
പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് രംഗത്തെത്തി.
IndiaOct 7, 2020, 10:30 AM IST
മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇപിഎസ്, പാർട്ടി നേതൃപദവിയിൽ ഒപിഎസ്, സമവായമായി
സമവായത്തിൽ പോകണമെന്ന കർശനനിർദേശം ബിജെപിയിൽ നിന്ന് വന്നുവെന്നാണ് സൂചന. തമിഴ്നാട്ടിലെ രണ്ട് പ്രബലജാതിവിഭാഗങ്ങൾ തമ്മിലുള്ള സമവായമാണ് അണ്ണാ ഡിഎംകെയെ എക്കാലവും നിലനിർത്തിപ്പോന്നത്.
IndiaOct 7, 2020, 9:13 AM IST
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാര്? വീണ്ടും പോരിന് ഇപിഎസ്സും ഒപിഎസ്സും, തിരക്കിട്ട യോഗങ്ങൾ
അണ്ണാഡിഎംകെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരെ നിരത്തി ശക്തി തെളിയിക്കാനാണ് ഇപിഎസ് ശ്രമിക്കുന്നത്. അതേസമയം, ഒപിഎസ്സ് വീട്ടിൽ മന്ത്രിമാരെ അടക്കം വിളിച്ച് ചേർത്ത് യോഗം നടത്തുന്നു.
KeralaOct 5, 2020, 12:26 PM IST
പാർട്ടിയിൽ ഒറ്റപ്പെട്ട് പനീർസെൽവം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ എടപ്പാടി പളനിസാമി
ബുധനാഴ്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരിക്കേ നിര്‍ണായക കരുനീക്കങ്ങളാണ് ചെന്നൈയില്‍. പരമാവധി എംഎല്‍എമാരെ ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് ഒപിഎസ്. മുഴുവന്‍ എംഎല്‍എമാരോടും നാളെ ചെന്നൈയിലെത്തണമെന്നാണ് നിര്‍ദേശം.
AgricultureSep 10, 2020, 9:27 AM IST
തോട്ടം നിറയെ റോസാപ്പൂക്കള്‍ വിടരാന്‍ എപ്സം സാള്‍ട്ട്
മണ്ണ് പരിശോധന നടത്തിയ ശേഷം മാത്രമേ എപ്സം സാള്‍ട്ട് ഉപയോഗിക്കാന്‍ പാടുള്ളു. റോസാച്ചെടികള്‍ക്ക് എപ്സം സാള്‍ട്ട് ചേര്‍ത്താല്‍ നല്ല കടുംപച്ചനിറത്തിലുള്ള ഇലകളുണ്ടാകാനും നല്ല തിളക്കമുള്ള ധാരാളം പൂക്കളുണ്ടാകാനും സഹായിക്കും.
IndiaAug 16, 2020, 3:00 PM IST
എഐഡിഎംകെയില്‍ ഭിന്നത രൂക്ഷം; പനീര്‍ സെല്‍വത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍
ഭാവി മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് പ്രവര്‍ത്തകര്‍ പനീര്‍സെല്‍വത്തിന് പിന്തുണയുമായി തെരുവിലിറങ്ങി.എന്നാല്‍ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് എടപ്പാടി പഴിനിസ്വാമി പ്രതികരിച്ചുIndiaAug 16, 2020, 12:57 PM IST
അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി, ഒപിഎസ്-ഇപിഎസ് ഭിന്നത രൂക്ഷം, തെരുവിലിറങ്ങി അണികൾ, പരസ്യ പ്രസ്താവനകൾക്ക് വിലക്ക്
ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന സംയുക്ത പ്രസ്താവനയ്ക്ക് ശേഷവും ഒപിഎസ്-ഇപിഎസ് ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ചെന്നൈയില്‍ പനീര്‍സെല്‍വത്തിന്റെ വസതിക്ക് മുന്നില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒത്തുകൂടി.
IndiaAug 15, 2020, 2:58 PM IST
ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി?; എഐഎഡിഎംകെയില്‍ പൊട്ടിത്തെറി
പനീര്‍ശെല്‍വം അടുത്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇപിഎസ്് വിഭാഗം പോസ്റ്ററുകള്‍ കീറി. ഇതിനിടയില്‍ ശശികലയുടെ ജയില്‍ മോചനത്തിന് വഴിതെളിയുന്നു.
IndiaAug 15, 2020, 2:28 PM IST
ബിജെപി സഖ്യത്തിന്റെ പേരിൽ എതിർപ്പ് ശക്തം; അണ്ണാ ഡിഎംകെയിൽ ഇപിഎസ്-ഒപിഎസ് പക്ഷങ്ങൾ പോരിലേക്ക്
മുഖ്യമന്ത്രിക്കും അനുയായികൾക്കുമെതിരെ പത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ ഒ പനീർശെൽവവുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒരു വിഭാഗം നേതാക്കൾ യോഗം ചേർന്നു
ExplainerJun 19, 2020, 6:02 PM IST
വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; രണ്ട് കിലോമീറ്ററിന് അപ്പുറം പോകരുത്; അടച്ച് പൂട്ടി ചെന്നെ നഗരം
ചെന്നൈയില്‍ മാത്രം പതിനെട്ടായിരം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നു.ആദ്യഘട്ട ലോക്ക് ഡൗണിലെ എല്ലാ നിയന്ത്രണങ്ങളും ഇപ്പോള്‍ തിരികെ കൊണ്ടുവന്നിരിക്കുന്നു.ചെന്നൈയില്‍ നിന്ന് മനുശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
crimeAug 10, 2019, 8:45 PM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം; അറസ്റ്റിലായ അമേരിക്കന്‍ കോടീശ്വരന് ആത്മഹത്യ ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും പെണ്‍വാണിഭം നടത്തുകയും ചെയ്തെന്ന ഗുരുതരമായ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് തെളിഞ്ഞാല്‍ ചുരുങ്ങിയത് 45 വര്‍ഷമെങ്കിലും ജയില്‍ ശിക്ഷ ലഭിക്കുമായിരുന്നു.
FoodJul 23, 2019, 10:36 PM IST
നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും ഈ ഉപ്പ് !
ഉപ്പ് ഇല്ലാത്ത കഞ്ഞി ഇഷ്ടമുള്ളവരായി ആരെങ്കിലുമുണ്ടോ? ഇല്ല, അല്ലേ? ഭക്ഷണത്തില്‍ ഉപ്പിന്റെ പ്രാധാന്യം അത്രത്തോളമാണ്. അതേസമയം ഇന്തുപ്പിന്റെ ഉപയോഗങ്ങളെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല.
InternationalJul 9, 2019, 9:57 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം; കോടീശ്വരന് പിടിയില്‍
ജെഫ്രെ എപ്സ്റ്റിന്റെ അറസ്റ്റ് രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായേക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ജെഫ്രെ എപ്സ്റ്റിന്. സമീപകാലത്ത് ടിവി അഭിമുഖത്തില്‍ എപ്സ്റ്റിനെ ട്രംപ് പുകഴ്ത്തി സംസാരിച്ചിരുന്നു. എപ്സ്റ്റിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും സുന്ദരികളെ ഇഷ്ടപ്പെടുന്ന ആളാണെന്നുമാണ് ട്രംപ് എപ്സ്റ്റിനെക്കുറിച്ച് പറഞ്ഞത്.
newsMay 31, 2019, 6:29 PM IST
അണ്ണാഡിഎകെയ്ക്ക് നിരാശ മാത്രം: ഇപിഎസ് - ഒപിഎസ് ഉൾപ്പോരിൽ നഷ്ടമായത് വിജയവും മന്ത്രിപദവും
ചരിത്രത്തിൽ അപൂർവ്വമായാണ് തമിഴ്നാട്ടിൽ നിന്നൊരു എംപി കേന്ദ്രമന്ത്രിസഭയിൽ ഇടം പിടിക്കാതെ ഇരിക്കുന്നത്. പനീർ സെൽവവും എടപ്പാടിപക്ഷവും തമ്മിലുള്ള ഉൾപ്പോര് തിരിച്ചടി ആയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം