Asianet News MalayalamAsianet News Malayalam
21 results for "

Essential Commodities

"
Congress To Protest Against Fuel Price Hike TodayCongress To Protest Against Fuel Price Hike Today

Fuel Price | കോൺഗ്രസ് ചക്രസ്തംഭനസമരം ഇന്ന്, 15 മിനിറ്റ് മാത്രം, ഗതാഗത തടസ്സമുണ്ടാക്കില്ല

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. കൊച്ചിയിലെ സമരം ....

Kerala Nov 8, 2021, 7:03 AM IST

North Korea food crisis: Bananas price Rs 3,300 per kg, coffee for over Rs 7,400North Korea food crisis: Bananas price Rs 3,300 per kg, coffee for over Rs 7,400

ഒരു കിലോ പഴത്തിന് 3300 രൂപ, കോഫിക്ക് 7400; ഭക്ഷ്യക്ഷാമത്തില്‍ വലഞ്ഞ് ഉത്തരകൊറിയ

കൊവിഡ് മൂലം രാജ്യത്തിന്റെ എല്ലാ അതിര്‍ത്തിയും അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷ്യക്ഷാമത്തെ ഉത്തരകൊറിയ എങ്ങനെ അതിജീവിക്കുമെന്നതില്‍ വ്യക്തയില്ല. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 8.60 ലക്ഷം ടണ്‍ ഭക്ഷ്യധാന്യക്കമ്മിയാണ് ഉത്തരകൊറിയ നേരിടുന്നത്.
 

International Jun 21, 2021, 5:39 PM IST

petrol and diesel price hikes again prices of essential commodities soaring as wellpetrol and diesel price hikes again prices of essential commodities soaring as well

ഇന്ധനവില ഇന്നും കൂട്ടി; പെട്രോൾ ലിറ്ററിന് 25 പൈസയും ഡിസലിന് 14 പൈസയും വർധിപ്പിച്ചു

  • 16 ദിവസത്തിനിടയിൽ വില കൂട്ടുന്നത് ഒമ്പതാം തവണ
  • തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപയ്ക്കടുത്ത്. 
  • വിലവർധനയ്ക്കെതിരെ സിപിഎമ്മിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്നുമുതൽ.

Money News Jun 16, 2021, 7:25 AM IST

President gives his assent to the three farm billsPresident gives his assent to the three farm bills

കാർഷിക പരിഷ്കാരങ്ങള്‍ നിയമമായി, രാഷ്ട്രപതി ഒപ്പു വച്ചു, പ്രതിപക്ഷ ആവശ്യം തള്ളി

ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി തള്ളി.

India Sep 27, 2020, 6:22 PM IST

Union Cabinet Approves Amendment to Essential Commodities ActUnion Cabinet Approves Amendment to Essential Commodities Act

അവശ്യസാധന നിയമത്തിൽ ഭേദഗതി വരുന്നു; സവാളയും ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും പട്ടികയ്ക്ക് പുറത്ത്

ഭക്ഷധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. 

India Jun 4, 2020, 11:30 AM IST

Tamilnadu builds wall at Andhra border to prevent inter-state movementTamilnadu builds wall at Andhra border to prevent inter-state movement

ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ മതില്‍കെട്ടി തമിഴ്‌നാട്; ചികിത്സയടക്കം മുടങ്ങുന്ന സാഹചര്യം

അടിയന്തര സാഹചര്യങ്ങളില്‍ യാത്ര അനുവദിക്കണമെന്നുമുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണ് തമിഴ്‌നാട് നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു. അഞ്ചടിയോളം ഉയരത്തിലാണ് മതില്‍ നിര്‍മിച്ചത്. 

India Apr 27, 2020, 5:48 PM IST

home ministry cancelled permission to sell non -essential commoditieshome ministry cancelled permission to sell non -essential commodities

മുൻ ഉത്തരവ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കി; ഇ -കൊമേഴ്സ് കമ്പനികൾക്ക് പൂർണതോതിൽ പ്രവർത്തിക്കാനാകില്ല

ഇവയുടെ വിതരണം 13 (i) വകുപ്പ് പ്രകാരം അനുവദിക്കുന്നത് തുടരും.

Companies Apr 19, 2020, 11:09 PM IST

bengal includes sweet in essential commoditiesbengal includes sweet in essential commodities

മധുരത്തിനോട് 'നോ' പറയില്ല; മധുരപലഹാരങ്ങള്‍ അവശ്യസാധന പട്ടികയിലാക്കി ബംഗാള്‍

അവശ്യസാധനങ്ങളുടെ പട്ടികയില്‍ മിഠായിയും മറ്റ് മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്നാണ് ചിലര്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഈ തീരുമാനം കാരണം പാളി പോകുന്നുണ്ട്.

India Apr 17, 2020, 3:19 PM IST

Merchants overcharged essential commoditiesMerchants overcharged essential commodities

കൊവിഡ് 19: അവശ്യസാധനങ്ങൾക്ക് അമിത വില ഈടാക്കി വ്യാപാരികള്‍, നടപടിയുമായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍

കോഴിക്കോട് താലൂക്കില്‍ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. പുല്ലാളൂര്‍, കുരുവട്ടൂര്‍, പാലത്ത്, കുമാരസ്വാമി, ചെറുകുളം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിം​ഗ് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്. വില്‍പന വില പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. 

Chuttuvattom Mar 30, 2020, 7:55 PM IST

price fixed for Essential Commodities in wayanadprice fixed for Essential Commodities in wayanad

അവശ്യവസ്തുക്കളുടെ വില നിശ്ചയിച്ചു; വ്യാപാരികൾ തോന്നിയ വിലയിട്ടാൽ നടപടി

വയനാട്ടില്‍ അവശ്യവസ്തുക്കളുടെ വില നിശ്ചയിച്ചു. വില കൂട്ടിയെടുക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി. 

Chuttuvattom Mar 30, 2020, 8:10 AM IST

Kudumbashree started home delivery of food and essential commoditiesKudumbashree started home delivery of food and essential commodities

ഓര്‍ഡര്‍ ചെയ്താല്‍ ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലെത്തിക്കും; 'ഹോംശ്രീ'യുമായി കുടുംബശ്രീ

ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലേക്ക് എത്തിക്കാന്‍ ഹോം ഡെലിവറി പദ്ധതിയുമായി കുടുംബശ്രീ.

Kerala Mar 25, 2020, 8:48 AM IST

Shops sales essential commodities can open from 7 says kadakkampally surendranShops sales essential commodities can open from 7 says kadakkampally surendran

കടകൾ തുറക്കേണ്ടത് 7 മുതൽ 5 വരെ, കാസ‍‍‍ർകോട് മാത്രം 11 മുതൽ 5 വരെ: ലോക്ക് ഡൗണില്‍ വ്യക്തത

അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ മാത്രമേ ഇനി തുറക്കാൻ പാടുള്ളൂ. കടകളുടെ പ്രവർത്തനസമയം സംബന്ധിച്ച് ചീഫ് സെക്രട്ടറി നൽകിയ അറിയിപ്പിൽ തെറ്റു പറ്റിയെന്ന് കടകംപള്ളി 

Kerala Mar 24, 2020, 12:31 PM IST

corporation against price hike essential commodities in perinthalmanna  market retail shopscorporation against price hike essential commodities in perinthalmanna  market retail shops

കൊവിഡ് ഭീതിയിലും പകല്‍കൊള്ള; പെരിന്തൽമണ്ണ മാർക്കറ്റിലെ കച്ചവടക്കാർക്ക് നഗരസഭയുടെ താക്കീത്

40 രൂപയുടെ പച്ചമുളക്  130 രൂപയാക്കി. പയർ 40 രൂപയായിരുന്നത് 80 രൂപയാക്കി. ഒരു പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കുന്നതിന് പകരം ചൂഷണം ചെയ്യുന്ന ഇത്തരം രീതികൾ ശക്തമായി നേരിടുമെന്ന് നഗരസഭ ചെയര്‍മാന്‍.

Chuttuvattom Mar 24, 2020, 7:47 AM IST

Covidiot, new word from Urban dictionaryCovidiot, new word from Urban dictionary

കൊവിഡ് 19, പരിഭ്രാന്തരായി ആവശ്യമില്ലാത്തത്രയും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണോ? ഈ പേര് നിങ്ങള്‍ക്കുള്ളതാണ്

അർബൻ നിഘണ്ടുവിലെ നിർവചനം അനുസരിച്ച്, “ഈ ആളുകൾ സ്വാർത്ഥരും, അശ്രദ്ധമായി പൊതുജനത്തെ അപകടത്തിലാക്കുകയും ചെയ്യുന്നവരാണ്".

Magazine Mar 23, 2020, 12:19 PM IST

Fines up to Rs 1 crore if essential commodities go upFines up to Rs 1 crore if essential commodities go up

കൊവിഡ് 19: അവശ്യസാധനങ്ങൾക്ക് വിലകൂട്ടിയാൽ ഒരു കോടി റിയാൽ വരെ പിഴ; സൗദി പബ്ലിക് പ്രോസിക്യൂഷൻ

അവശ്യസാധനങ്ങൾ പൂഴ്ത്തി വെക്കുകയോ വില അനാവശ്യമായി കൂട്ടി വിൽക്കുകയോ ചെയ്താൽ ഒരു കോടി റിയാൽ വരെ പിഴ ശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രോസിക്യുഷൻ. അസാധാരണമായ സന്ദർഭങ്ങളിൽ ഏറ്റവും അത്യാവശ്യമായ സാധനങ്ങളും സേവനങ്ങളും യഥേഷ്ടം ലഭ്യമാക്കാതെ പൂഴ്ത്തിവെക്കുകയോ വില കൂട്ടുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

pravasam Mar 18, 2020, 7:54 AM IST