Asianet News MalayalamAsianet News Malayalam
172 results for "

Euro 2020

"
England Teenager Bukayo Saka pens strong note after racial abuseEngland Teenager Bukayo Saka pens strong note after racial abuse

പെനൽറ്റി നഷ്ടമാക്കിയപ്പോഴെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു; ബുക്കായോ സാക്ക

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ നിർണായക പെനൽറ്റി കിക്ക് നഷ്ടമാക്കിയപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നേരിടാൻ പോകുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് ഇം​ഗ്ലണ്ട് സ്ട്രൈക്കർ ബുക്കായോ സാക്ക. ഇറ്റലിക്കെതിരായ തോൽവിക്കുശേഷം താനും മാർക്കസ് റാഷ്ഫോർഡും ജേഡൻ സാഞ്ചോസും നേരിട്ടതുപോലെയുള്ള വിദ്വേഷ പ്രചരണങ്ങൾ ഒരു കുട്ടിയും നേരിടരുതെന്നും സാക്ക ട്വിറ്ററിൽ കുറിച്ചു.

Football Jul 15, 2021, 11:09 PM IST

Euro 2020 best player Gianluigi Donnarumma signed five year contract with Paris Saint GermainEuro 2020 best player Gianluigi Donnarumma signed five year contract with Paris Saint Germain

യൂറോ കപ്പ് ഹീറോ ഡോണറുമ്മ ഇനി പിഎസ്‌ജിയില്‍; വമ്പന്‍ കരാര്‍

ഇരുപത്തിരണ്ടുകാരനായ ഡോണറുമ്മയുടെ തകര്‍പ്പന്‍ സേവുകളാണ് ഇംഗ്ലണ്ടിനെതിരായ ഫൈനലിലെ ഷൂട്ടൗട്ടിൽ ഇറ്റലിക്ക് തുണയായത്

Football Jul 15, 2021, 7:55 AM IST

Czechs Patrik Schick long-ranger against Scotland selected goal of Euro 2020Czechs Patrik Schick long-ranger against Scotland selected goal of Euro 2020

പാട്രിക്ക് ഷിക്കിന്റെ ലോം​ഗ് റേഞ്ചർ, യൂറോയിലെ ഏറ്റവും മികച്ച ​ഗോൾ

സ്കോട്ലൻഡിനെതിരെ ചെക്ക് താരം പാട്രിക്ക് ഷിക്ക് നേടിയ ലോം​ഗ് റേഞ്ചർ ​ഗോൾ യൂറോ കപ്പിലെ ഏറ്റവും മികച്ച ​ഗോളായി വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ​ഗോൾ പോസ്റ്റിന് മുന്നിൽ അൽപം മുന്നോട്ടി കയറി സ്ഥാനം തെറ്റി നിൽക്കുകയായിരുന്ന സ്കോട്ലൻഡ് ​ഗോൾ കീപ്പർ ഡേവിഡ് മാർഷലിനെ കണ്ട ഷിക്ക് മൈതാനമധ്യത്തിൽ നിന്ന് പോസ്റ്റിലേക്ക് ഉയർത്തി അടിച്ച പന്ത് മാർഷലിന്റെ തലക്ക് മുകളിലൂടെ വലയിലായി.

 

Football Jul 14, 2021, 11:37 PM IST

Ole Gunnar Solskjaer backs Marcus Rashford after he miss penalty in Euro 2021 finalOle Gunnar Solskjaer backs Marcus Rashford after he miss penalty in Euro 2021 final

'റാഷ്‌ഫോര്‍ഡ് വിജയി, ഇനിയും പെനാൽറ്റി എടുക്കും'; വംശീയാധിക്ഷേപങ്ങള്‍ക്കിടെ പിന്തുണച്ച് യുണൈറ്റഡ്

വെംബ്ലിയിലെ അഭിമാനപ്പോരില്‍ പിഴവ് വരുത്തിയെങ്കിലും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ വിശ്വാസമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പരിശീലകനും

Football Jul 14, 2021, 11:10 AM IST

Copa America Euro cup Champions tournament coming by year end 2021 reportCopa America Euro cup Champions tournament coming by year end 2021 report

യൂറോ, കോപ്പ ജേതാക്കള്‍ നേര്‍ക്കുനേര്‍; വരുന്നു മറഡോണ സൂപ്പ‍ർ കപ്പ് ?

ഫുട്ബോള്‍ ഇതിഹാസം മറഡോണയ്‌ക്ക് ആദമർപ്പിച്ചുള്ള ചാമ്പ്യൻ പോരാട്ടം ഈ വർഷം അവസാനം നടന്നേക്കും. ഇത് സംബന്ധിച്ചുള്ള ആവശ്യം ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ യുവേഫയ്‌ക്ക് മുന്നില്‍ വച്ചു.

Football Jul 14, 2021, 8:57 AM IST

Euro 2020: Uefa opens disciplinary proceedings against England after Italy finalEuro 2020: Uefa opens disciplinary proceedings against England after Italy final

യൂറോ ഫൈനലിലെ അനിഷ്ട സംഭവങ്ങള്‍: ഇംഗ്ലണ്ടിനെതിരെ നടപടി എടുക്കാന്‍ യുവേഫ

നേരത്തെ മത്സരം കാണുവാന്‍ വെംബ്ലിയില്‍ എത്തിയ ഇറ്റാലിയന്‍ കാണികളെ ഇംഗ്ലീഷ് കാണികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇത് പിന്നീട് ദൃസാക്ഷികള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

Football Jul 13, 2021, 9:54 PM IST

Cristiano Ronaldo Excluded from Euro 2020 Team of the TournamentCristiano Ronaldo Excluded from Euro 2020 Team of the Tournament

ഗോള്‍ഡന്‍ ബൂട്ട് നേടിയ ക്രിസ്റ്റ്യാനോയ്ക്ക് യൂറോ ടീമില്‍ ഇടമില്ല; ഇലവനില്‍ ഇറ്റാലിയന്‍ ആധിപത്യം

അഞ്ച് ഗോളും ഒരു അസിസ്റ്റും നേടിയ ക്രിസ്റ്റിയാനോ ഗോള്‍ഡന്‍ ബൂട്ടിന് ഉടമയായിരുന്നു. മൂന്ന് പെനാല്‍റ്റി ഗോളുള്‍പ്പെടെയാണ് താരം പട്ടിക പൂര്‍ത്തിയാക്കി.

Football Jul 13, 2021, 4:58 PM IST

Marcus Rashford apologize for penalty miss against ItalyMarcus Rashford apologize for penalty miss against Italy

പെനാല്‍റ്റി കിക്കെടുക്കാന്‍ ആത്മവിശ്വാസമില്ലായിരുന്നു; ആരാധകരോട് മാപ്പ് പറഞ്ഞ് റാഷ്‌ഫോര്‍ഡ്

ഇറ്റലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പരാജയപ്പെടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകലും ഓരോ ഗോള്‍വീതം നേടിയിരുന്നു.

Football Jul 13, 2021, 4:06 PM IST

Euro 2020: Harry Kane says defeat in final will hurt for a long timeEuro 2020: Harry Kane says defeat in final will hurt for a long time

യൂറോ ഫൈനലിലെ തോൽവി; ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് ഹാരി കെയ്ൻ

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ തോൽവിയുടെ വേദന ഇം​ഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്ന് ഇം​ഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കഴിഞ്ഞ ദിവസം രാത്രി ശരിക്കും വേദനിപ്പിച്ചു. ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ല. പക്ഷെ ഒട്ടേറെ കടമ്പകൾ അതിജീവിച്ചാണ് ഞങ്ങൾ ഫൈനൽ വരെയെത്തിയത്.

Football Jul 12, 2021, 10:18 PM IST

Euro 2020: Jack Grealish responds to crictics over penalty kick row after Euro 2020 final lossEuro 2020: Jack Grealish responds to crictics over penalty kick row after Euro 2020 final loss

പെനൽറ്റി എടുക്കാതെ ഒഴിഞ്ഞുമാറിയിട്ടില്ല, വിമർശനങ്ങൾക്ക് മറുപടി നൽകി ജാക്ക് ​ഗ്രീലിഷ്

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ പരിചയസമ്പന്നനായ ജാക്ക് ​ഗ്രീലിഷിനെപ്പോലുള്ളവർ പെനൽറ്റി എടുക്കാൻ മുന്നോട്ടുവരാതിരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി ​ഗ്രീലിഷ് രം​ഗത്ത്.

Football Jul 12, 2021, 9:02 PM IST

Euro 2020: Twitter removes thousands of tweets  and suspends accounts after fans racial abuse to playersEuro 2020: Twitter removes thousands of tweets  and suspends accounts after fans racial abuse to players

ഇം​ഗ്ലണ്ട് കളിക്കാർക്കെതിരായ വംശീയ അധിക്ഷേപം; ആയിരക്കണക്കിന് ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാലെ ഇം​ഗ്ലീഷ് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആയിരക്കണക്കിന് ട്വീറ്റുകൾ നീക്കം ചെയ്തും നിരവധി അക്കൗണ്ടുകൾ വിലക്കിയും ട്വിറ്റർ.

Football Jul 12, 2021, 6:34 PM IST

Euro 2020 final Metropolitan Police arrested 49 people for chaos in LondonEuro 2020 final Metropolitan Police arrested 49 people for chaos in London

വെള്ളമടി, അടി, ഇടി; യൂറോ ഫൈനലില്‍ ലണ്ടന്‍ യുദ്ധക്കളമാക്കിയ 49 ആരാധകര്‍ അറസ്റ്റില്‍

ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ ലണ്ടനില്‍ നടന്നു. ആരാധകരെ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ 19 പൊലീസുകാര്‍ക്ക് പരിക്കുപറ്റി. 

Football Jul 12, 2021, 2:45 PM IST

English football hooliganism history and new generation football hooliganismEnglish football hooliganism history and new generation football hooliganism

'എന്തൊരു തെമ്മാടിത്തം' ; ഫൈനലില്‍ തോറ്റതിന് പിന്നാലെ ഇംഗ്ലണ്ടിനെ പറയിപ്പിച്ച് 'ഇംഗ്ലീഷ് കാണിക്കൂട്ടം'

സ്വതവേ ഒരു ഹോം ടീം അതിന്റെ ഗ്രൌണ്ടില്‍ കളിക്കുമ്പോള്‍ അവരുടെ കളികളെ പരിഗണിക്കാറ് അവരുടെ പന്ത്രണ്ടാമന്‍ എന്ന നിലയിലാണ്. അത്തരത്തിലെങ്കില്‍ ഇംഗ്ലണ്ടിന്‍റെ 'പന്ത്രണ്ടാമന്‍' ഇത്തിരി കുരുത്തംകെട്ടവനാണ് എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകത്തെ സംസാരം. 

Football Jul 12, 2021, 1:37 PM IST

EURO 2020 Final England penalty decisions was my call says Gareth SouthgateEURO 2020 Final England penalty decisions was my call says Gareth Southgate

ഇംഗ്ലീഷ് താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയ സംഭവം; ഉത്തരവാദിത്വം തനിക്കെന്ന് സൗത്‌‌ഗേറ്റ്

പകരക്കാരായിറങ്ങിയ യുവതാരങ്ങളെയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കേല്‍പിച്ചതിന് സൗത്‌ഗേറ്റ് വലിയ വിമര്‍ശനം നേരിടുകയാണ്. സീനിയര്‍ താരങ്ങള്‍ നില്‍ക്കേ ജൂനിയര്‍ താരങ്ങളെ പന്തേല്‍പിച്ചു എന്നതാണ് വിമര്‍ശനം. 

Football Jul 12, 2021, 1:28 PM IST

Euro 2020 Final Marcus Rashford Jadon Sancho Bukayo Saka faced racist abuse after missed penaltyEuro 2020 Final Marcus Rashford Jadon Sancho Bukayo Saka faced racist abuse after missed penalty

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത്

Football Jul 12, 2021, 11:48 AM IST