Euro Cup 2016  

(Search results - 27)
 • portugal football team gets warm welcome in home soilportugal football team gets warm welcome in home soil

  Jul 12, 2016, 5:20 PM IST

  പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് ജന്മനാട്ടില്‍ ആവേശോജ്വല സ്വീകരണം

  യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് ജന്‍മനാട്ടില്‍ ആവേശ്വജലമായ സ്വീകരണം. പതിനായിരക്കണക്കിന് ആരാധകരാണ് ടീമിനെ സ്വീകരിക്കാന്‍ കാത്തിരുന്നത്. യൂറോപ്പ് കീഴടക്കിയ പറങ്കിപ്പടയ്ക്ക് സ്വപ്നതുല്യമായ സ്വീകരണം.

 • thomas mullarthomas mullar

  Jun 30, 2016, 1:52 AM IST

  തോമസ് മുള്ളര്‍- അപകടകാരിയായ മിഡ്‌ഫീല്‍ഡര്‍

  താരസമ്പന്നമാണ് ജര്‍മ്മന്‍ നിര. ജോക്വം ലോയുടെ കീഴില്‍ പാരിസില്‍ എത്തിയ ജര്‍മ്മനി തന്നെയാണ് ഇത്തവണ യൂറോ കപ്പിലെ ഫേവറിറ്റുകള്‍. ഒരുപിടി സൂപ്പര്‍താരങ്ങള്‍ തന്നെയാണ് ജര്‍മ്മനിയുടെ കരുത്ത്.

 • gianluigi buffongianluigi buffon

  Jun 30, 2016, 1:40 AM IST

  ജിയാന്‍ലൂഗി ബഫണ്‍- പ്രായം തളര്‍ത്താത്ത പോരാളി

  പ്രതിരോധക്കോട്ട കൊട്ടളങ്ങള്‍ കെട്ടിപ്പടുത്താണ് ഇറ്റാലിയന്‍ ഫുട്ബോളിന്റെ കുതിപ്പ്. ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ കാവല്‍പ്പോരാളിയാണ് ജിയാന്‍ലൂഗി ബഫണ്‍ എന്ന വെറ്ററന്‍ ഗോള്‍ കീപ്പര്‍.

 • euro street showseuro street shows

  Jun 29, 2016, 6:00 PM IST

  യൂറോയിലെ തെരുവോര കാഴ്ചകള്‍

  യൂറോ കപ്പ് നടക്കുന്നതിനാല്‍ പാരീസിലെ തെരുവകള്‍ ഫുട്ബോള്‍ ആരാധകര്‍ കൈയടക്കിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ കളിപ്രേമികള്‍ ആടിയും പാടിയും പാരീസ് തെരുവകളെ ഉല്‍സവ ലഹരിയില്‍ ആക്കിയിരിക്കുകയാണ്...

 • glamour of euro galleryglamour of euro gallery

  Jun 29, 2016, 5:36 PM IST

  യൂറോ കപ്പിന്റെ ഗ്ലാമര്‍

  കളിത്തട്ടില്‍ തീപ്പൊരു ചിതറുമ്പോള്‍, ഗ്യാലറികളിലെ ഗ്ലാമര്‍ യൂറോ കപ്പില്‍ സ്ഥിരം കാഴ്‌ചയാണ്. ഇഷ്‌ട ടീമുകളെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കാന്‍ സുന്ദരിമാര്‍ ഗ്യാലറികളിലെത്തുമ്പോള്‍ ക്യാമറ കണ്ണുകള്‍ അവിടേക്ക് തിരിയുന്നത് സ്വാഭാവികമാണ്.

 • poor goalis of englandpoor goalis of england

  Jun 29, 2016, 5:18 PM IST

  ഇംഗ്ലീഷ് ഗോളിമാരുടെ ചോരുന്ന കൈകള്‍

  കഴിഞ്ഞ കാലങ്ങളില്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ മോശം പ്രകടനത്തിന് അവരുടെ ഗോളിമാരുടെ മോശം പ്രകടനവും കാരണമായിട്ടുണ്ട്. സീമാന്‍, സ്‌കോട്ട് കാര്‍സണ്‍, റോബര്‍ട്ട് ഗ്രീന്‍, പീറ്റര്‍ ബോണെറ്റി ഒടുവില്‍ ജോ ഹര്‍ട്ട് എന്നീ ഗോളിമാര്‍ വരുത്തിയ പിഴവുകള്‍ യൂറോകപ്പിലും ലോകകപ്പിലുമൊക്കെ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തിരുന്നു...

 • antoine griezmannantoine griezmann

  Jun 29, 2016, 2:22 PM IST

  ഫ്രാന്‍സിനുവേണ്ടി ഗോളടിച്ചുകൂട്ടാന്‍ ഗ്രീസ്‌മാനുണ്ട്

  മിഷേല്‍ പ്ലാറ്റിനി, സിനദിന്‍ സിദാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ കളം നിറഞ്ഞു കളിച്ച ഫ്രാന്‍സ് ടീമിലെ പുതിയ താരോദയമാണ് അന്റോണെ ഗ്രീസ്‌മാന്‍. 2014ല്‍ ദേശീയ ടീമില്‍ എത്തിയ ഗ്രീസ്‌മാന്‍ ഇതിനോടകം ഫ്രാന്‍സ് ടീമില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവന്‍ എന്ന പേരു സമ്പാദിച്ചുകഴിഞ്ഞു.

 • christiano ronaldochristiano ronaldo

  Jun 29, 2016, 1:58 PM IST

  ക്രിസറ്റ്യാനോ റൊണാള്‍ഡോ ഇത്തവണ നേടുമോ?

  അര്‍ജന്റീനയുടെ മെസിക്കൊപ്പം സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. ക്ലബിനുവേണ്ടി തകര്‍ത്തു കളിക്കുമ്പോഴും രാജ്യത്തിനുവേണ്ടി പെരുമയ്ക്കൊപ്പമുള്ള പ്രകടനം പുറത്തെടുക്കുന്നില്ല എന്ന പേരുദേഷം പേറുന്നവനാണ് റൊണാള്‍ഡോ.

 • manuel neuermanuel neuer

  Jun 29, 2016, 1:44 PM IST

  മാനുവല്‍ ന്യൂയറുടെ കൈകളില്‍ ജര്‍മ്മനി സുരക്ഷിതം

  കഴിഞ്ഞ കുറെക്കാലമായി ജര്‍മ്മന്‍ വല കാക്കുന്നത് മാനുവല്‍ ന്യൂയര്‍ എന്ന ഗോളിയാണ്. ഒളിവര്‍ ഖാന്‍ എന്ന ഇതിഹാസ താരം കളമൊഴി‌ഞ്ഞ ശേഷമാണ് ജര്‍മ്മനിയുടെ ഗോള്‍വല ന്യൂയറുടെ സുരക്ഷിത കരങ്ങളിലെത്തുന്നത്.

 • eden hazardeden hazard

  Jun 29, 2016, 1:29 PM IST

  ബെല്‍ജിയത്തിന് കരുത്തായി ഈദന്‍ ഹസാര്‍ഡ്

  ബെല്‍ജിയം ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ടീമാണ്. യൂറോ കപ്പിലെ കറുത്ത കുതിരകളായി വിലയിരുത്തപ്പെടുന്ന ബെല്‍ജിയത്തിന്റെ മുന്നേറ്റത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ഈദന്‍ ഹസാര്‍ഡ് എന്ന മിഡ് ഫീല്‍ഡറാണ്.

 • fans dominate euro cup galleriesfans dominate euro cup galleries

  Jun 29, 2016, 12:59 PM IST

  യൂറോയിലെ ഗ്യാലറി കാഴ്ചകള്‍

  യൂറോ കപ്പ് ഫുട്ബോളിനെ ആവേശഭരിതമാക്കുന്നത്, ഗ്യാലറിയില്‍ തിങ്ങിനിറയുന്ന ആരാധകരാണ്. മുഖത്തും ശരീരത്തും തങ്ങളുടെ ടീമിന്റെ ജഴ്‌സിയുടെ നിറം ചായം

 • italy beat defending champion spainitaly beat defending champion spain

  Jun 29, 2016, 12:42 PM IST

  സ്പെയിനെ വീഴ്‌ത്തി ഇറ്റലിയുടെ തേരോട്ടം

  യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇറ്റലി നിലവിലെ ജേതാക്കളായ സ്പെയിനെ വീഴ്‌ത്തി മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. നിലവിലെ ജേതാക്കളായ സ്‌പെയിന്‍ ലോകകപ്പ് ദുരന്തത്തിനുശേഷം വീണ്ടുമൊരു ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താതെ പുറത്തായിരിക്കുന്നു. ഇതോടെ സ്പെയിന്റെ സുവര്‍ണകാലഘട്ടം അവസാനിച്ചുവെന്ന വിലയിരുത്തലിലാണ് ഫുട്ബോള്‍ വിദഗ്ദ്ധര്‍

 • English tragedy in euro cup 2016English tragedy in euro cup 2016

  Jun 29, 2016, 12:18 PM IST

  യൂറോയിലെ ഇംഗ്ലീഷ് ദുരന്തം

  യൂറോ കപ്പില്‍ ഫുട്ബോളിലെ ശിശുക്കളായ ഐസ്‌ലന്‍ഡിനോട് തോറ്റു ഇംഗ്ലണ്ട് പുറത്തായപ്പോള്‍... വെയ്ന്‍ റൂണി ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഹൃദയഭേദകമായിരുന്നു യൂറോ കപ്പിലെ പുറത്താകല്‍. പ്രീ-ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.