Euro Qualifiers
(Search results - 4)FOOTBALLSep 11, 2019, 12:27 PM IST
ലിത്വാനിയക്കെതിരെ നാലടിച്ച് റൊണാള്‍ഡോ റെക്കോര്‍ഡ് ബുക്കില്‍
അയര്‍ലന്‍ഡ് ഇതിഹാസം റോബി കീനിന്റെ 23 ഗോളുകള്‍ മറികടന്ന റൊണാള്‍ഡോ തന്റെ നേട്ടം 25ലെത്തിച്ചു
FOOTBALLSep 10, 2019, 1:27 PM IST
യുറോ കപ്പ് യോഗ്യത: നാലടിച്ച് നെതര്‍ലന്‍ഡ്സും ബെല്‍ജിയവും
യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നോർത്തേൺ അയർലണ്ടിനെതിരെ ജർമ്മനിക്ക് രണ്ടുഗോൾ ജയം. നാൽപ്പത്തിയെട്ടാം മിനുട്ടിൽ മാർസെൽ ഹാൾസ്റ്റെൻ ബെർഗാണ് ആദ്യഗോൾ നേടിയത്.
FOOTBALLMar 26, 2019, 9:21 AM IST
യൂറോ യോഗ്യത: ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജയം; പോര്‍ച്ചുഗലിന് സമനില
മറ്റൊരു മത്സരത്തില്‍ സെര്‍ബിയ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഏഴാം മിനിറ്റില്‍ സെര്‍ബിയയാണ് ആദ്യ ഗോള്‍ നേടിയത്. 42ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ഗോള്‍ മടക്കി. പന്ത് കൂടുതല്‍ സമയം കൈവശം വച്ചിട്ടും പോര്‍ച്ചുഗലിന് ഗോള്‍ നേടാനായില്ല.
FOOTBALLMar 23, 2019, 8:18 AM IST
റോണോ തിരിച്ചെത്തിയിട്ടും വല കുലുങ്ങിയില്ല; പോര്‍ച്ചുഗലിന് ഉക്രൈനിന്റെ പൂട്ട്
ഗോളെന്നുറച്ച റൊണാൾഡോയുടെ രണ്ട് ഷോട്ടുകൾ ഉക്രൈൻ ഗോൾകീപ്പർ ആൻഡ്രി പ്യാതോവ് തട്ടിയകറ്റി. പോർച്ചുഗൽ 18 തവണയാണ് ഗോൾവലയ്ക്ക് നേരെ ലക്ഷ്യമിട്ടത്.