Asianet News MalayalamAsianet News Malayalam
58 results for "

Europa League

"
Not Easy for barcelona in UEFA Europa LeagueNot Easy for barcelona in UEFA Europa League

UEFA Europa League : യൂറോപ്പയിലും ബാഴ്‌സലോണയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല; എതിരാളികളെ ഇന്നറിയാം

ആദ്യപാദ മത്സരം ഫെബ്രുവരി പതിനേഴിനും രണ്ടാം പാദം 24നും നടക്കും. യുവേഫയുടെ നിയമം അനുസരിച്ച ഒരേ രാജ്യത്ത് നിന്നുള്ള ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടില്ല.

Football Dec 13, 2021, 12:54 PM IST

Leicester City drew with Napoli in Europa league campaignLeicester City drew with Napoli in Europa league campaign

യുവേഫ യൂറോപ്പ ലീഗ്: ലെസ്റ്ററിന് സമനില, മൊണാക്കോയ്ക്ക ജയം

മറ്റൊരു മത്സരത്തില്‍ സ്‌കോട്ടിഷ് ക്ലബ്ബ് എഫ്‌സി റേഞ്ചേഴ്‌സിനെ ലിയോണ്‍ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. മൊണാക്കോയും ജയത്തോടെ തുടങ്ങി.

Football Sep 17, 2021, 11:40 AM IST

UEFA scrapped away goals rule in Club competationsUEFA scrapped away goals rule in Club competations

ക്ലബ്ബ് പോരാട്ടങ്ങളിലെ എവേ ​ഗോൾ ആനുകൂല്യം എടുത്തു കളഞ്ഞ് യവേഫ

ക്ലബ്ബ് പോരാട്ടങ്ങളിലെ എവേ ​​ഗോൾ ആനുകൂല്യം എടുത്തു കളഞ്ഞ് യുവേഫ.1965 മുതൽ നിലവിലുള്ള എവേ ​ഗോൾ നിയമമാണ് യുവേഫ പരിഷ്കരിച്ചത്. ചാമ്പ്യൻസ് ലീ​ഗ്, യൂറോപ്പ ലീ​ഗ്, യൂറോപ്പ കോൺഫറൻസ് ലീ​ഗ് മത്സരങ്ങളെയാണ് യുവേഫയുടെ തീരുമാനം നേരിട്ട് ബാധിക്കുക.

Football Jun 24, 2021, 8:21 PM IST

UEFA remove away goals rule by next yearUEFA remove away goals rule by next year

അടുത്ത സീസണില്‍ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും വമ്പന്‍ മാറ്റത്തിന് യുവേഫ

യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ് യുവേഫ. 

Football May 30, 2021, 10:26 AM IST

uefa europa league 2020 21 villarreal lift trophy in penalty shootoutuefa europa league 2020 21 villarreal lift trophy in penalty shootout

വിധിയെഴുതി പെനാൽട്ടി ഷൂട്ടൗട്ട്; യുണൈറ്റഡിനെ വീഴ്‌ത്തി വിയ്യാറയലിന് യൂറോപ്പ

വിയ്യാ റയൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാർ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഷൂട്ടൗട്ടിൽ തോൽപിച്ചു. വിയ്യാറയലിന്‍റെ ആദ്യ പ്രധാന കിരീടം. 

Football May 27, 2021, 7:42 AM IST

uefa europa league 2020 21 villarreal v man united final todayuefa europa league 2020 21 villarreal v man united final today

യുണൈറ്റഡും വിയ്യാ റയലും മുഖാമുഖം; ആരാവും യൂറോപ്പ ലീഗ് ചാമ്പ്യന്‍മാര്‍, മത്സരം രാത്രി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടവരൾച്ച അവസാനിപ്പിക്കാൻ കോച്ച് ഒലേ സോൾഷെയറിന് സീസണിലെ അവസാന അവസരമാണിത്.

Football May 26, 2021, 9:06 AM IST

Europa League 2020 21  Final Villarreal vs Man United PreviewEuropa League 2020 21  Final Villarreal vs Man United Preview

യൂറോപ്പ ലീഗ് കലാശപ്പോര് നാളെ; യുണൈറ്റഡും വിയ്യാ റയലും നേര്‍ക്കുനേര്‍

മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടപ്പോരാട്ടത്തിൽ വിയ്യാ റയലിനെ നേരിടും. രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. 

Football May 25, 2021, 8:56 AM IST

UEFA Europa League 2020 21 Manchester United will face Villarreal in finalUEFA Europa League 2020 21 Manchester United will face Villarreal in final

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ഫൈനലില്ല; യുണൈറ്റഡിനെ വിയ്യാറയല്‍ നേരിടും

ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പാ ലീഗിലും ഇംഗ്ലീഷ് ഫൈനലിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഇതോടെ നിരാശയായി. 

Football May 7, 2021, 7:56 AM IST

Europa League 2020 21 Semi final Leg 2 Roma vs Man United PreviewEuropa League 2020 21 Semi final Leg 2 Roma vs Man United Preview

യൂറോപ്പ ലീഗ്: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; യുണൈറ്റഡും റോമയും മുഖാമുഖം

ആദ്യപാദത്തിൽ യുണൈറ്റഡ് രണ്ടിനെതിരെ ആറ് ഗോളിന് റോമയെ തകർത്തിരുന്നു.

Football May 6, 2021, 9:58 AM IST

Europa League 2020 21 Quarter final leg 1 Man United beat GranadaEuropa League 2020 21 Quarter final leg 1 Man United beat Granada

യൂറോപ്പ ലീഗ്: യുണൈറ്റഡിന് ജയഭേരി, ആഴ്‌സണല്‍ സമനിലക്കുരുക്കില്‍

ആദ്യപാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രനാഡയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. 

Football Apr 9, 2021, 8:14 AM IST

Europa League 2020 21 Tottenham lose to Dinamo ZagrebEuropa League 2020 21 Tottenham lose to Dinamo Zagreb

യൂറോപ്പ ലീഗ്: ടോട്ടനം പുറത്ത്, ആഴ്‌സണലും യുണൈറ്റഡും ക്വാർട്ടർ ഫൈനലിൽ

യൂറോപ്പ ലീഗിൽ ടോട്ടനം പുറത്ത്. പോഗ്ബയുടെ ഗോളിൽ രക്ഷപ്പെട്ട് യുണൈറ്റഡ്. തോറ്റിട്ടും ആദ്യപാദ ലീഡിൽ ആഴ്സണലും മുന്നോട്ട്.

Football Mar 19, 2021, 8:52 AM IST

Europa League Manchester United beat Real SociedadEuropa League Manchester United beat Real Sociedad

യൂറോപ്പാ ലീഗ്: യുണൈറ്റഡിനും ടോട്ടനത്തിനും ജയം, ആഴ്‌സനലിന് കുരുക്ക്

യൂറോപ്പാ ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം.

Football Feb 19, 2021, 8:28 AM IST

Europa League 2020 21 Arsenal beat Dundalk Match ReportEuropa League 2020 21 Arsenal beat Dundalk Match Report

യൂറോപ്പ ലീഗ്: ആഴ്‌സണലിനും ടോട്ടനത്തിനും ജയം, നാപ്പോളിക്ക് സമനിലക്കുരുക്ക്

ഐറിഷ് ക്ലബ് ഡുൻഡാൽകിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. 

Football Dec 11, 2020, 8:59 AM IST

UEFA Europa League 2020 21 Milan vs Celtic Match PreviewUEFA Europa League 2020 21 Milan vs Celtic Match Preview

യൂറോപ്പ ലീഗില്‍ എ സി മിലാനും ടോട്ടനവും ആഴ്‌സണലും കളത്തിൽ

നാല് കളിയിൽ ഏഴ് പോയിന്റുള്ള മിലാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. 

Football Dec 3, 2020, 10:17 AM IST

Sevilla beat Intermilan in Europa league FinalSevilla beat Intermilan in Europa league Final

ലൂക്കാക്കു 'ചതിച്ചു'; യൂറോപ്പ ലീഗ് കിരീടം സെവിയ്യക്ക്

74ാം മിനിറ്റിലാണ് ഇന്ററിനെ ഞെട്ടിച്ച് ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോള്‍.
 

Football Aug 22, 2020, 7:52 AM IST