Asianet News MalayalamAsianet News Malayalam
45 results for "

Everest

"
Your comments will not block our way Muslim Hikers leader Haroon Motta saysYour comments will not block our way Muslim Hikers leader Haroon Motta says

Muslim Hikers: 'നിങ്ങളുടെ കമന്‍റുകള്‍ ഞങ്ങളുടെ വഴി തടയില്ല'; മുസ്ലിം നടത്തക്കാരുടെ സംഘത്തലവന്‍ ഹാറൂണ്‍ മോട്ട

“ഞാൻ സ്‌നോഡൺ പർവതത്തിൽ (Mount Snowdon) നിന്ന് ഇറങ്ങുകയായിരുന്നു. ആങ്ങ് ദൂരെ തവിട്ട് നിറത്തിലുള്ള കുറച്ച് പേരെ ഞാന്‍ കണ്ടു. ആദ്യം എന്‍റെ കണ്ണുകൾ എന്നെ കളിയാക്കുകയാണെന്നാണ് ഞാൻ കരുതിയത്. പിന്നെ, ഇറങ്ങി അടുത്ത് ചെന്നപ്പോൾ, അവർ ഹിജാബ് ധരിച്ച സ്ത്രീകളാണെന്ന് എനിക്ക് മനസ്സിലായി. 'കൊള്ളാം, പർവ്വതത്തില്‍ മുസ്ലീം സ്ത്രീകളും, ഞാൻ സ്വപ്നം കാണുകയാണോ ?"  എന്ന് എനിക്ക് തോന്നിപ്പോയി. 'കാരണം, ആദ്യമായിട്ടാണ് ഒരു ദീര്‍ഘ നടത്തത്തിനിടെ മുസ്ലീം സ്ത്രീകളെ ഞാന്‍ കാണുന്നത്.' മുസ്ലീം ഹൈക്കേഴ്‌സിന്‍റെ ( Muslim hiker)സ്ഥാപകനായ ഹാറൂൺ മോട്ട( Haroon Mota), ഏകദേശം 15 വർഷം മുമ്പ് താൻ നടത്തിയ ഒരു നടത്തത്തെ ഓര്‍ത്തടുക്കുകയായിരുന്നു. തന്‍റെ സമൂഹത്തില്‍ നിന്നും എന്തുകൊണ്ടാണ് ദീര്‍ഘ ദൂര നടത്തക്കാരും പ്രകൃതിയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നവരും ഉണ്ടാകുന്നില്ലെന്ന ചിന്തയില്‍ നിന്നാണ് ഹാറൂണ്‍ മോട്ട മുസ്ലീം ഹൈക്കേഴ്‌സ് എന്ന് ഒരു സംഘടനയുണ്ടാക്കുന്നത്. 

travel Jan 3, 2022, 11:26 AM IST

Next Gen Ford Endeavour alias Everest SpottedNext Gen Ford Endeavour alias Everest Spotted

Ford Endeavour : അടുത്ത തലമുറ ഫോർഡ് എവറസ്റ്റ് പരീക്ഷണയോട്ടത്തില്‍

തായ്‌ലൻഡിൽ  നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു

Four wheels Dec 14, 2021, 9:25 PM IST

Social Media post claiming mount Everest can be seen from Malappuram is fakeSocial Media post claiming mount Everest can be seen from Malappuram is fake

Social Media Hoax: പ്രിയപ്പെട്ടവരെ ഭൂമി ഉരുണ്ടിട്ടാണ്, മലപ്പുറത്ത് നിന്ന് നോക്കിയാൽ എവറസ്റ്റ് കാണാൻ പറ്റില്ല

ഭൂമി ഉരുണ്ടിട്ടാണെന്ന് തെളിയിക്കുന്നതും വെള്ളത്തിന് നിറമില്ലെന്ന് പറഞ്ഞ് ഫലിപ്പിക്കേണ്ടി വരുന്നതും ഏകദേശം ഒരു പോലെയാണ്. എത്രയോ സഞ്ചാരികൾ കടൽ മാർഗവും, വായു മാർഗവും ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. മനുഷ്യൻ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങളയച്ചും സ്വയം പോയും നമ്മളുടെ ഗ്രഹത്തിന്റെ എണ്ണമറ്റ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്

Science Dec 10, 2021, 3:43 PM IST

Malayalee student dies while climbing EverestMalayalee student dies while climbing Everest

എവറസ്റ്റ് കീഴടക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി മരിച്ചു

മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാര്‍ഥിയായിരുന്നു. ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് മാസിന്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്.
 

Kerala Oct 18, 2021, 12:09 AM IST

India Builds World's Highest Road In Ladakh, Beats Bolivia's RecordIndia Builds World's Highest Road In Ladakh, Beats Bolivia's Record

ബൊളീവിയന്‍ റെക്കോര്‍ഡ് പഴങ്കഥ; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് നിര്‍മ്മിച്ച് ഇന്ത്യ

കിഴക്കന്‍ ലഡാക്കിലെ പ്രധാന നഗരങ്ങളെ റോഡ് ബന്ധിപ്പിക്കും. ചിസുമളെയെയും ഡെംചോക്കിനെയും റോഡ് ബന്ധിപ്പിക്കുന്നത് മേഖലക്ക് കൂടുതല്‍ ഗുണകരമാകും.
 

India Aug 4, 2021, 10:49 PM IST

know about the photographer who made the beautiful photograph which seen in rahul gandis videoknow about the photographer who made the beautiful photograph which seen in rahul gandis video

രാഹുല്‍ ഗാന്ധിയുടെ പിറകില്‍ കാണുന്ന ഫോട്ടോയെ കുറിച്ച് ചോദ്യം; ഒടുവില്‍ ഫോട്ടോഗ്രാഫറെ അറിഞ്ഞപ്പോള്‍ കൗതുകം

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളിലെല്ലാം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോയ്ക്കകത്ത് രാഹുല്‍ ഗാന്ധി വളരെ ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ചിലരുടെ കാഴ്ച പോയത് അദ്ദേഹത്തിന് പിന്നിലായി കാണുന്ന ഫോട്ടോഗ്രാഫിലേക്കായിരുന്നു. 

Lifestyle Jun 22, 2021, 9:06 PM IST

Bring back your empty oxygen tanks Nepal urges Everest climbers as covid surge increasing in the countryBring back your empty oxygen tanks Nepal urges Everest climbers as covid surge increasing in the country

എവറസ്റ്റ് കീഴടക്കിയ ശേഷം ഓക്സിജന്‍ സിലിണ്ടര്‍ ഉപേക്ഷിക്കരുത്; പര്‍വ്വതാരോഹകരോട് നേപ്പാള്‍

ഈ സീസണില്‍ 3500 ബോട്ടില്‍ ഓക്സിജനാണ് പര്‍വ്വതാരോഹകര്‍ കൊണ്ടു പോവുന്നത്. സാധാരണ നിലയില്‍ ഇവയില്‍ ഏറിയ പങ്കും മലയിടിച്ചില്‍ നഷ്ടമാവുകയോ അല്ലാത്തപക്ഷം പര്‍വ്വതാരോഹണത്തിന് ശേഷം പര്‍വ്വതച്ചെരിവുകളില്‍ ഉപേക്ഷിക്കുകയോ ചെയ്യാറാണ് പതിവ്.

International May 10, 2021, 8:37 PM IST

Covid 19 reaches Mount Everest, multiple climbers test positiveCovid 19 reaches Mount Everest, multiple climbers test positive

എവറസ്റ്റില്‍ വീണ്ടും കൊവിഡ്; ബേസ് ക്യാമ്പില്‍ മൂന്ന് പേര്‍ക്ക് രോഗം

നേപ്പാള്‍ പര്‍വതാരോഹണ അസോസിയേഷന്‍ നാല് പേര്‍ക്ക് ബേസ് ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
 

International May 7, 2021, 11:49 AM IST

Covid 19 Reaches Mount Everest after Norwegian Climber Tests PositiveCovid 19 Reaches Mount Everest after Norwegian Climber Tests Positive

എവറസ്റ്റിന്റെ ബേസ് ക്യാമ്പിലും കൊവിഡ്, പർവ്വതാരോഹകന് രോ​ഗം സ്ഥിരീകരിച്ചു

കൊവിഡ് ബാധിച്ചതോടെ ഹെലികോപ്റ്ററിലാണ് നെസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെസിനൊപ്പമുള്ള ദവ സ്റ്റീവൻ ഷെർപയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു...

International Apr 23, 2021, 2:44 PM IST

Nepal has banned two Indian climbers and their team leader for faked their 2016 climb up Mt EverestNepal has banned two Indian climbers and their team leader for faked their 2016 climb up Mt Everest

എവറസ്റ്റ് കീഴടക്കിയെന്ന് വ്യാജരേഖകള്‍; രണ്ട് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ക്ക് വിലക്കുമായി നേപ്പാള്‍

ഇവരിലൊരാളെ ടെന്‍സിങ് നേര്‍ഗെ അഡ്വഞ്ചര്‍ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. എന്നാല്‍ എവറസ്റ്റ് കീഴടക്കിയതിന്‍റെ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല

India Feb 11, 2021, 5:18 PM IST

Nepal china announces revised height of Mount EverestNepal china announces revised height of Mount Everest

86 സെന്‍റീമീറ്റര്‍ 'വളര്‍ന്നു' എവറസ്റ്റ് ഇനി പഴയ എവറസ്റ്റല്ല

2015 ലെ ഭൂചലനത്തിന് ശേഷം എവറസ്റ്റിന്റെ ഉയരത്തിൽ വ്യത്യാസം വന്നിട്ടുണ്ടെന്ന ചർച്ചകൾ ആരംഭിച്ചതോടെയാണ് വീണ്ടും ഉയരം കണക്കാക്കാൻ തീരുമാനിച്ചത്...

International Dec 8, 2020, 3:16 PM IST

micro plastics founded in snow samples from mount everestmicro plastics founded in snow samples from mount everest

എവറസ്റ്റിലും മൈക്രോപ്ലാസ്റ്റിക്, മരിയാന ട്രെഞ്ച് മുതൽ എവറസ്റ്റ് വരെ, ഭൂമിയിൽ മലിനമല്ലാത്ത ഇടങ്ങളില്ല?

പരിശോധിച്ച ഓരോ ചെറിയ സ്‌നോ സാമ്പിളില്‍ പോലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവേഷണത്തെ നയിച്ച യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്തിലെ ഇമോഗന്‍ നാപ്പര്‍ പറഞ്ഞു. 

Web Specials Nov 21, 2020, 11:50 AM IST

clean everest programme and Marion Chaygneaud Dupuyclean everest programme and Marion Chaygneaud Dupuy

മൂന്നുതവണ എവറസ്റ്റ് കീഴടക്കി; എവറസ്റ്റിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാന്‍ പ്രതിജ്ഞയെടുത്ത വിദേശ വനിത

മൂന്നു തവണയാണ് അവര്‍ എവറസ്റ്റ് കൊടുമുടി കയറിയത്. എന്നാല്‍, ആ നേട്ടത്തോടൊപ്പം മറ്റൊരു കാര്യം കൂടി അവര്‍ ചെയ്‍തു. സഞ്ചാരികള്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം നീക്കം ചെയ്‍തു. 

Web Specials Nov 1, 2020, 12:01 PM IST

Nepal rename mountain as Royal Bahrain PeakNepal rename mountain as Royal Bahrain Peak

നേപ്പാളിലെ പര്‍വ്വതം ഇനി 'റോയല്‍ ബഹ്‌റൈന്‍ പീക്ക്'; ബഹ്‌റൈന് ആദരവായി പര്‍വ്വതം പുനര്‍നാമകരണം ചെയ്ത് നേപ്പാള്‍

ബഹ്‌റൈനോടുള്ള ആദരസൂചകമായി പര്‍വ്വതത്തിന് പുനര്‍നാമകരണം നടത്തി നേപ്പാള്‍.

pravasam Oct 30, 2020, 8:14 PM IST

amazing places in the world photosamazing places in the world photos

ഒരിക്കലെങ്കിലും പോകാന്‍ കഴിയണേ എന്ന് തോന്നുന്ന സ്ഥലങ്ങള്‍; കാണാം ചിത്രങ്ങള്‍

അത്ഭുതങ്ങളുടെ ഒരു വലിയ ലോകമാണ് പ്രകൃതി. പലപ്പോഴും നമ്മുടെ മനസ്സിനെ ശാന്തമാക്കാനും, സന്തോഷിപ്പിക്കാനും, വിസ്‍മയിപ്പിക്കാനും അതിന് കഴിയും. എത്ര കണ്ടാലും മതിവരാത്ത മനോഹരദൃശ്യങ്ങൾ അത് ഉള്ളിൽ ഒതുക്കിവച്ചിരിക്കുന്നു. 

Web Specials Oct 30, 2020, 4:51 PM IST