Asianet News MalayalamAsianet News Malayalam
16 results for "

Evin Lewis

"
T20 World Cup 2021: West Indies set 144 runs target for South AfricaT20 World Cup 2021: West Indies set 144 runs target for South Africa

ടി20 ലോകകപ്പ്: തകര്‍ത്തടിച്ചത് ലൂയിസ് മാത്രം, വിന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 144 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup)  സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indies) ദക്ഷിണാഫ്രിക്കക്ക്(South Africa) 144 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ലൂയിസാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

 

Cricket Oct 26, 2021, 5:31 PM IST

ICC T20 World Cup 2021 ENG vs WI West Indies lose early wickets vs EnglandICC T20 World Cup 2021 ENG vs WI West Indies lose early wickets vs England

ടി20 ലോകകപ്പ്: വെടിക്കെട്ടിന് തിരികൊളുത്താതെ മുന്‍നിര; നാല് വിക്കറ്റ് വീണ് വിന്‍ഡീസ്

അഞ്ച് പന്തില്‍ 6 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസിനെ ക്രിസ് വോക്‌സും ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത ലെന്‍ഡി സിമ്മന്‍സിനെ മൊയീന്‍ അലിയും പുറത്താക്കി

Cricket Oct 23, 2021, 8:00 PM IST

IPL 2021 DC vs RR why Evin Lewis and Chris Morris are not playing todayIPL 2021 DC vs RR why Evin Lewis and Chris Morris are not playing today

മോറിസിനും ലൂയിസിനും രാജസ്ഥാന്‍ വിശ്രമം നല്‍കിയതോ ഒഴിവാക്കിയതോ; കാരണം പുറത്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിനിടെ രാജസ്ഥാന്‍ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണ് താരങ്ങളെ പുറത്തിരുത്തിയതിന്‍റെ കാരണം വ്യക്തമാക്കിയത്

IPL 2021 Sep 25, 2021, 6:19 PM IST

Rajasthan Royals annunces replacement for Jos Buttler and Ben StokesRajasthan Royals annunces replacement for Jos Buttler and Ben Stokes

ഐപിഎല്‍: ബട്‌ലർക്കും സ്റ്റോക്സിനും പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ

ഐപിഎൽ രണ്ടാം ഘട്ടത്തിൽ നിന്ന് പിൻമാറിയ ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട് ലർക്കും ബെൻ സ്റ്റോക്സിനും പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. വിൻഡീസ് താരങ്ങളായ എവിൻ ലൂയിസിനെയും ഒഷെയ്ൻ തോംസണെയുമാണ് സഞ്ജു സാംസൺ നയിക്കുന്ന റോയൽസ് ടീമിൽ ഉൾപ്പെടുത്തിയത്.

Cricket Sep 1, 2021, 7:51 PM IST

West Indies won by 16 runs vs Aussies in final t20West Indies won by 16 runs vs Aussies in final t20

ലൂയിസിന്റെ വെടിക്കെട്ട്; ഓസീസിനെതിരെ അവസാന ടി20യിലും വിന്‍ഡീസിന് ജയം

 മിച്ചല്‍ സ്വെപ്‌സണ്‍ (14), ജോഷ് ഹേസല്‍വുഡ് (13) എന്നിവര്‍ പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ആന്ദ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്ട്രല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Cricket Jul 17, 2021, 12:33 PM IST

South Africa won over West Indies in third T20 by one RunSouth Africa won over West Indies in third T20 by one Run

ആവേശം അവസാന പന്തുവരെ; വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന ജയം

നേരത്തെ ക്വിന്റണ്‍ ഡി കോക്കിന്റെ (72) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാന്‍ ഡര്‍ ഡസ്സന്‍ (32), എയ്ഡന്‍ മാര്‍ക്രം (23), റീസ ഹെന്‍ഡ്രിക്‌സ് (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

Cricket Jun 30, 2021, 4:10 AM IST

West Indies won the  ODI series vs Sri LankaWest Indies won the  ODI series vs Sri Lanka

ലൂയിസിന് സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനവും വിന്‍ഡീസിന്, പരമ്പര

നേരത്തെ ധനുഷ്‌ക ഗുണതിലക (96), ദിനേശ് ചാണ്ഡിമല്‍ (71), വാനിഡു ഹസരങ്ക (47) എന്നിവരുടെ ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Cricket Mar 13, 2021, 9:30 AM IST

India vs West Indies 3rd ODI Windies gets Good StartIndia vs West Indies 3rd ODI Windies gets Good Start

കട്ടക്ക് ഏകദിനം: കരുതലോടെ വിന്‍ഡീസ് തുടക്കം

നവ്‌ദീപ് സെയ്‌നിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയെങ്കിലും തുടക്കത്തിലെ എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായില്ല

Cricket Dec 22, 2019, 2:45 PM IST

Hyderabad T20I West Indies gets good startHyderabad T20I West Indies gets good start

ആദ്യ ഓവര്‍ മുതല്‍ അടിയോടടി; വിന്‍ഡീസിന് മികച്ച തുടക്കം

രണ്ടാം ഓവറില്‍ ദീപക് ചഹാറിന്‍റെ പന്തില്‍ ഓപ്പണര്‍ ലെന്‍ഡി സിമ്മന്‍സിനെ(2 റണ്‍സ്) നഷ്‌ടമായെങ്കിലും വിന്‍ഡീസ് പതറിയില്ല

Cricket Dec 6, 2019, 7:33 PM IST

IPL 2020 Chennai Super Kings and Mumbai Indians release listIPL 2020 Chennai Super Kings and Mumbai Indians release list

സൂപ്പര്‍ താരങ്ങളെ കൈവിട്ട് 'തല'യുടെ ചെന്നൈ; യുവി അടക്കം 10 പേരെ ഒഴിവാക്കി മുംബൈ

ആരാധകരുടെ പ്രിയ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും കൈവിട്ട താരങ്ങളുടെ പട്ടിക ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്

Cricket Nov 15, 2019, 6:57 PM IST

Evin Lewis injury in New Zealand clashEvin Lewis injury in New Zealand clash

സ്റ്റാര്‍ ബാറ്റ്സ്‌മാന് പരിക്ക്; മത്സരത്തിനിടെ വിന്‍ഡീസിന് തിരിച്ചടി

കിവീസ് ഇന്നിംഗ്‌സിലെ ഒന്നാം ഓവറില്‍ ഫീല്‍ഡ് ‍ചെയ്യുന്നതിനിടെ ലെവിസിന്‍റെ തുടയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

News Jun 22, 2019, 9:36 PM IST

Shakib and evin lewis improved their T20 RankingShakib and evin lewis improved their T20 Ranking

ട്വന്‍റി 20 റാങ്കിങ്: ഷാക്കിബിനും എവിന്‍ ലൂയിസിനും നേട്ടം

10ാം സ്ഥാനത്തുണ്ടായിരുന്ന ഷാക്കിബ് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായ ഷാക്കിബ് ഏകദിനത്തിലും ടി20യിലും റഷീദ് ഖാനു പിന്നിലായി രണ്ടാം സ്ഥാനത്താണ്.

CRICKET Dec 23, 2018, 8:29 PM IST

West Indies Opening Batsman Evin Lewis Withdraws From Limited Overs Series vs IndiaWest Indies Opening Batsman Evin Lewis Withdraws From Limited Overs Series vs India

വിന്‍ഡീസിന് വീണ്ടും തിരിച്ചടി; വെടിക്കെട്ട് ഓപ്പണര്‍ പിന്‍മാറി

പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയുടെ വിലക്കിന് പിന്നാലെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എവിന്‍ ലെവിസ് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് പിന്‍മാറി. ഇതോടെ വിന്‍ഡീസിന് കനത്ത തിരിച്ചടി...
 

CRICKET Oct 18, 2018, 11:59 AM IST

India vs Windies Evin Lewis withdraws from the ODI and T20I seriesIndia vs Windies Evin Lewis withdraws from the ODI and T20I series

ആദ്യ ഏകദിനത്തിന് മുമ്പെ വിന്‍ഡീസിന് വലിയ തിരിച്ചടി

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പെ വെസ്റ്റ് ഇന്‍ഡീസിന് വലിയ തിരിച്ചടി. വ്യക്തിപരമായ കാരണങ്ങളാല്‍ വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസ് പരമ്പരയില്‍ നിന്ന് പിന്‍മാറി. ആന്ദ്ര റസല്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ അഭാവത്തില്‍ ലൂയിസിന്റെ കൂടി പിന്‍മാറ്റം വിന്‍ഡീസിന് വലിയ തിരിച്ചടിയാണ്.

CRICKET Oct 17, 2018, 5:37 PM IST