Asianet News MalayalamAsianet News Malayalam
130 results for "

Evm

"
BMW EVM AutoKraft handover Kerala first BMW 740Li LCI MBMW EVM AutoKraft handover Kerala first BMW 740Li LCI M

BMW : ആഡംബരം 'ഇഷ്‍ടം പോലെ', ഈ ബിഎംഡബ്ല്യു കാര്‍ കേരളത്തില്‍ ആദ്യം!

ജോസ് സെബാസ്റ്റ്യനാണ് കേരളത്തിലെ ആദ്യത്തെ BMW 740Li LCI M സ്‌പോർട് ഇൻഡിവിജ്വൽ എഡിഷൻ സ്വന്തമാക്കിയത്. EVM ഓട്ടോക്രാഫ്റ്റ് മാനേജിങ് ഡയറക്ടർ സാബു ജോണിയും ഡയറക്ടർ തേജസ് സേവ്യറും ചേര്‍ന്ന് വാഹനം കൈമാറി.

auto blog Nov 30, 2021, 9:23 AM IST

four held for attempt to smuggle voting machine in tamilnadufour held for attempt to smuggle voting machine in tamilnadu

തമിഴ്നാട്ടില്‍ സ്കൂട്ടറില്‍ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ് സ്കൂട്ടറില്‍ കടത്തിയത്. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെത്തി. 

Other States Apr 7, 2021, 2:07 PM IST

Men caught with two EVMs in ChennaiMen caught with two EVMs in Chennai
Video Icon

സ്‌കൂട്ടറിൽ വോട്ടിങ് മെഷീൻ കടത്താൻ ശ്രമിച്ച ആളെ പിടികൂടി

ചെന്നൈയിൽ രണ്ട് ഇവിഎം മെഷീനുകൾ കടത്താൻ ശ്രമിച്ച കോർപറേഷൻ ഉദ്യോഗസ്ഥർ പിടിയിൽ. എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായാൽ ഉപയോഗിക്കാനായി റിസർവ് ചെയ്ത് വച്ചിരുന്ന മെഷീനുകളാണ് ഇവർ കടത്താൻ ശ്രമിച്ചത്. 

India Apr 7, 2021, 1:11 PM IST

EVM in assam bjp candidate car four officials suspended repoll at stationEVM in assam bjp candidate car four officials suspended repoll at station

അസമിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇവിഎം, പോളിംഗ് റദ്ദാക്കി, നടപടി

അസമിലെ കരിംഗഞ്ജിൽ തെരഞ്ഞെടുപ്പ് വാഹനം ബ്രേക്ക് ഡൗണായപ്പോൾ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കയറ്റി വോട്ടിംഗ് മെഷീനുകൾ കൊണ്ടുപോയെന്നാണ് ഉദ്യോഗസ്‌ഥർ നൽകുന്ന വിശദീകരണം. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. 

Other States Apr 2, 2021, 1:44 PM IST

Assam EVMs found in BJP candidate car Priyanka Gandhi says EC should act decisivelyAssam EVMs found in BJP candidate car Priyanka Gandhi says EC should act decisively

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ ഇവിഎം എന്ന് ആരോപണം; വീഡിയോയുമായി പ്രിയങ്ക

അസാമിലെ മാധ്യമപ്രവര്‍ത്തകനായ അതാനു ഭുയാനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പത്താര്‍കണ്ഡിയിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. 

Other States Apr 2, 2021, 11:07 AM IST

Minister Moideen voted after 7am says EVMMinister Moideen voted after 7am says EVM

മന്ത്രി മൊയ്തീൻ വോട്ട് ചെയ്തത് രാവിലെ 7 മണി 11 മിനുറ്റ് 12 സെക്കന്റിലെന്ന് വോട്ടിങ് മെഷീൻ

മന്ത്രിയുടെ  ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം എൻ ഡി സ്കൂളിലെ ഒന്നാം ബൂത്തിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പ് ദിവസമായ ഡിസംബർ 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണ്

Kerala Dec 16, 2020, 6:00 PM IST

Yogi Adityanath direct officials to provide evm like protection for vaccine storage spotsYogi Adityanath direct officials to provide evm like protection for vaccine storage spots

വാക്സിന്‍ സംഭരണ കേന്ദ്രത്തിന് ഇവിഎമ്മിന് സമാനമായ സുരക്ഷ നല്‍കണമെന്ന് യോഗി ആദിത്യനാഥ്

ഡിസംബര്‍ 15ഓടെ കോള്‍ഡ് സ്റ്റോറേജുകളുടെ ശേഷി 2.30ലക്ഷം ലിറ്ററാക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ജില്ലകളിലും ഈ സൌകര്യം ലഭിക്കണമെന്നും യുപി മുഖ്യമന്ത്രി 

India Dec 6, 2020, 12:15 PM IST

bjp will understand their aukat if they start using ballot for electionbjp will understand their aukat if they start using ballot for election

തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയായാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകും; കോണ്‍ഗ്രസ് നേതാവ്

ബിഹാറിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നുണ്ട്. മധ്യപ്രദേശില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിഹാറില്‍ തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലൂടെ മാത്രം നടത്തണമെന്നാണ് ആവശ്യമെന്നും സാജന്‍ സിംഗ് വെര്‍മ

India Nov 15, 2020, 4:41 PM IST

sanwar by election congress allegations about evm mechinesanwar by election congress allegations about evm mechine

സാൻവറിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി ആരോപിച്ച് കോൺഗ്രസ്, പോളിംഗ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം

പോളിംഗ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇവിഎം മെഷിൻ തുറന്നിരുന്നെന്നും അട്ടിമറി നടന്നെന്നും കോൺഗ്രസ് ആരോപിച്ചു.

India Nov 10, 2020, 6:10 PM IST

congress leader udit raj alleges evm hackingcongress leader udit raj alleges evm hacking

'ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാം', ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽനിന്ന്​ നിയന്ത്രിക്കുന്നുവെങ്കിൽ ഇവിഎം മെഷിൻ നിയന്ത്രിക്കാനും സാധിക്കില്ലേയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

India Nov 10, 2020, 2:42 PM IST

delhi election results 2020 controversy over delayed polling percentage by election commission evm tamperingdelhi election results 2020 controversy over delayed polling percentage by election commission evm tampering

പോളിംഗ് ശതമാനത്തിലും സംശയം, ഇവിഎം തിരിമറി ആരോപണം: ഇത്തവണ ദില്ലി പോൾ ചെയ്തതെത്ര?

2020 ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂറിന് ശേഷമാണ് പുറത്തുവിട്ടത്. ബിജെപി ഓഫീസിൽ നിന്ന് ശതമാനം കിട്ടാൻ കാത്ത് നിൽക്കുകയായിരുന്നോ തെര.കമ്മീഷൻ...

India Feb 11, 2020, 8:07 AM IST

Manoj Tiwari  response on delhi election 2020Manoj Tiwari  response on delhi election 2020

ദില്ലിയില്‍ ബിജെപി തോറ്റാല്‍ ഉത്തരവാദി താനെന്ന് മനോജ് തിവാരി; തെരഞ്ഞെടുപ്പിന് ശേഷം പുതിയ അധ്യക്ഷനെത്തും

ആം ആദ്മിക്ക് ദില്ലിയില്‍ ഭരണ തുടര്‍ച്ച പ്രഖ്യാപിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു മുഴം മുന്‍പേ ഉത്തരവാദിത്തം താനേറ്റെടുക്കുമെന്ന് മനോജ് തിവാരി വ്യക്തമാക്കുന്നത്.

India Feb 10, 2020, 11:41 AM IST

AAP leader accuses polling officers for not handing over EVM to strong roomAAP leader accuses polling officers for not handing over EVM to strong room

വോട്ടിംഗ് മെഷീനുകൾ സ്ട്രോംഗ് റൂമിലെത്തിയില്ലെന്ന് ആംആദ്മി, പോളിംഗ് ഓഫീസർമാർ കൈവശം വച്ചെന്ന് ആരോപണം

ഇലക്ട്രാണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾക്ക് ആം ആദ്മി എംഎൽഎമാരും പാർട്ടി പ്രവർത്തകരും കാവലിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം നടന്നേക്കുമെന്ന് ആം ആദ്മി നേതാക്കൾക്ക് ഭയമുണ്ട്

India Feb 8, 2020, 11:23 PM IST

EVM buttons will be pressed with just love in Delhi says prashanth kishore against amit shahEVM buttons will be pressed with just love in Delhi says prashanth kishore against amit shah

'ദേഷ്യത്തോടെയല്ല, ദില്ലിയില്‍ സ്നേഹത്തോടെ വോട്ട് ചെയ്യൂ'; അമിത് ഷാക്കെതിരെ പ്രശാന്ത് കിഷോര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.  

India Jan 27, 2020, 1:36 PM IST

no matter which button you pressed on the EVM votes went to BJP in Satara polling boothsno matter which button you pressed on the EVM votes went to BJP in Satara polling booths

ഏത് സ്ഥാനാര്‍ത്ഥിക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്; മഹാരാഷ്ട്രയിൽ ഇവിഎം മെഷീനിൽ വൻ തട്ടിപ്പ്

എൻസിപി സ്ഥാനാർത്ഥി ശ്രീനിവാസ് പട്ടീലിന് ചെയ്ത വോട്ട് ബിജെപി സ്ഥാനാർത്ഥിയായ ഉദയൻരാജ് ബോസ്ലെയ്ക്കാണ് വീണതെന്നാണ് വോട്ടർമാരും പ്രധാന ആരോപണം. 

Elections Oct 22, 2019, 10:38 PM IST