Evm Hacking
(Search results - 11)IndiaNov 10, 2020, 2:42 PM IST
'ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാം', ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽനിന്ന് നിയന്ത്രിക്കുന്നുവെങ്കിൽ ഇവിഎം മെഷിൻ നിയന്ത്രിക്കാനും സാധിക്കില്ലേയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
IndiaOct 20, 2019, 10:59 PM IST
വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ട്, എല്ലാ വോട്ടും പാര്‍ട്ടിക്ക് കിട്ടുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി
താന്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും എല്ലാ വോട്ടും ബിജെപിക്ക് തന്നെ ലഭിക്കുമെന്നും ബക്ഷിക് പറയുന്നതിന്റെ വീഡിയോ പുറത്തുവന്നു...
IndiaMay 7, 2019, 11:20 AM IST
50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി തള്ളി
ഇവിഎമ്മിലെ വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയിരുന്ന വിവിപാറ്റ് പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യമാണ് തള്ളിയത്.
IndiaJan 24, 2019, 11:19 AM IST
ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
രണ്ട് പതിറ്റാണ്ടിലധികമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുകയാണ്. ബാലറ്റ് പേപ്പർ യുഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ.
IndiaJan 23, 2019, 12:34 PM IST
ഇവിഎം ഹാക്കിംഗ് വിവാദം കത്തുന്നു; ഹാക്കർക്കെതിരെ എഫ്ഐആർ
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയ ഹാക്കർക്കെതിരെ എഫ്ഐആർ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് ദില്ലി പൊലീസിന്റെ നടപടി.
ElectionsJan 23, 2019, 11:47 AM IST
ശരിക്കും ഈ വോട്ടിംഗ് മെഷീൻ ഹാക്കാൻ പറ്റുമോ?
സയിദ് ഷൂജ പറഞ്ഞത് പോലെ ഒരു വയർലെസ് ഡിവൈസുപയോഗിച്ച് ഈ വോട്ടിംഗ് മെഷീനിൽ തിരിമറി നടത്താൻ പറ്റില്ല എന്നാണ് സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു തരത്തിലുള്ള നെറ്റ്വർക്കുമായി ബന്ധിപ്പിക്കപ്പെടാത്ത കൺട്രോൾ യൂണിറ്റിൽ പുറത്ത് നിന്നുള്ള ഒരാൾക്ക് കൃത്രിമം നടത്തുക അസാധ്യമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Web ExclusiveJan 23, 2019, 11:07 AM IST
വോട്ടിങ് മെഷീനില്‍ കൃത്രിമത്വം: ആരോപണം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് സംഘാടകര്‍
2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ചില നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയാണ് ബി ജെ പി വിജയിച്ചതെന്ന സയ്യിദ് ഷൂജ എന്ന അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് ലണ്ടനില്‍ പരിപാടി സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തക കൂട്ടായ്മ. അതേസമയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ ദില്ലി പൊലീസ് ഇന്ന് തീരുമാനമെടുക്കും.
IndiaJan 22, 2019, 5:21 PM IST
ഹാക്കിംഗ് വിവാദം കത്തുന്നു; ദില്ലി പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി
ഇവിഎമ്മുകൾ ഹാക്ക് ചെയ്തെന്ന് ഇന്നലെ ലണ്ടനിൽ നടന്ന ഒരു കോൺഫറൻസിലാണ് ഹാക്കർ വെളിപ്പെടുത്തിയത്. ഇതേച്ചൊല്ലി ബിജെപി-കോൺഗ്രസ് വാക്പോരും രൂക്ഷം.
IndiaJan 22, 2019, 7:48 AM IST
വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി; അന്വേഷണം വേണമെന്ന് കോൺഗ്രസ്, പെരുംനുണയെന്ന് ബിജെപി
ലണ്ടനിലെ ചടങ്ങിൽ മാധ്യമപ്രവർത്തകന്റെ ക്ഷണപ്രകാരമാണ് കപിൽ സിബൽ പങ്കെടുത്തതെന്നും , ചടങ്ങ് സംഘടിപ്പിച്ചതിൽ കോൺഗ്രസ്സിന പങ്കില്ലെന്നും മനു അഭിഷേക് സിങ്വി വ്യക്തമാക്കി.
IndiaJan 21, 2019, 7:39 PM IST
ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറി അറിഞ്ഞിരുന്നതിനാല്‍; യുഎസ് ഹാക്കറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇത് ഒരിക്കലും അംഗീകരിക്കില്ലെങ്കിലും ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനാകുമെന്ന് അമേരിക്കൻ ഹാക്കർ അവകാശപ്പെട്ടു