Asianet News MalayalamAsianet News Malayalam
5 results for "

Evm Machines

"
Chhattisgarh back to ballot paperChhattisgarh back to ballot paper

ഇവിഎമ്മില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക്; വിപ്ലവ നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനുള്ള നീക്കത്തെ ഗൂഢാലോചന എന്നാണ് ബിജെപി വക്താവ് സഞ്ജയ് ശ്രീവാസ്തവ് വിശേഷിപ്പിച്ചത്. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനുള്ള തീരുമാനത്തെ വോട്ടര്‍മാര്‍ സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു

India Oct 16, 2019, 7:31 PM IST

protest against evm machinesprotest against evm machines

'ബാലറ്റ് പേപ്പര്‍ കൊണ്ടു വരൂ, ഇവിഎം ഉപേക്ഷിക്കൂ'; പ്രതിഷേധവുമായി പൗരാവകാശ സംഘടനകള്‍

ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ചാണ് ഇവിഎം രാജ്യം വിടൂ, ബാലറ്റ് പേപ്പര്‍ തിരിച്ച് കൊണ്ടു വരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധം നടത്തുകയെന്ന് നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ്  മൂവ്മെന്‍റ് കണ്‍വീനര്‍ ഡോ. സുനിലം പറഞ്ഞു

India Jul 15, 2019, 10:58 AM IST

Ec has no knowledge of evm machine techniciansEc has no knowledge of evm machine technicians

ഇവിഎം മെഷീന്‍റെ സാങ്കേതിക വിദഗ്‍ധരെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്

ഇവിഎം മെഷീന്‍റെ സാങ്കേതിക വിദഗ്‍ധരെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അറിവില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ്. ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ്പൂര്‍ണ ഉത്തരാവാദിത്വമെന്നും നവ്‍പ്രഭാത് പറഞ്ഞു. 

news May 22, 2019, 6:00 PM IST

masked men attacked polling team and steal evm machinesmasked men attacked polling team and steal evm machines

മുഖംമൂടിധാരികള്‍ അധികൃതരെ ആക്രമിച്ച് ഇവിഎം മെഷീനുകള്‍ കവര്‍ന്നു

നാംപെ പോളിംഗ് സ്റ്റേഷനിലേക്ക് ഇവിഎം മെഷീനുകളുമായി പോയ അധികൃതരെയാണ് മുഖംമൂടി സംഘം ആക്രമിച്ചതെന്ന് അരുണാചല്‍ ടെെംസ് റിപ്പോര്‍ട്ട് ചെയ്തു. സിആര്‍പിഎംഫ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്

news May 21, 2019, 2:59 PM IST

us hacker describes how can hack evm machinesus hacker describes how can hack evm machines

2014ലെ തെരഞ്ഞെടുപ്പ് തിരിമറികളുടേതോ? ഇവിഎം ഹാക്കിംഗ് വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കർ വെളിപ്പെടുത്തൽ നടത്തിയത്. ലണ്ടനിൽ നടന്ന പരിപാടിയിൽ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യുന്നത് എങ്ങനെയെന്ന് ഹാക്കർ പ്രദർശിപ്പിക്കുകയും ചെയ്തു

India Jan 21, 2019, 8:40 PM IST