Evm Mechine
(Search results - 3)IndiaNov 10, 2020, 6:10 PM IST
സാൻവറിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി ആരോപിച്ച് കോൺഗ്രസ്, പോളിംഗ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം
പോളിംഗ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇവിഎം മെഷിൻ തുറന്നിരുന്നെന്നും അട്ടിമറി നടന്നെന്നും കോൺഗ്രസ് ആരോപിച്ചു.
IndiaNov 10, 2020, 2:42 PM IST
'ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാം', ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്
ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയിൽനിന്ന് നിയന്ത്രിക്കുന്നുവെങ്കിൽ ഇവിഎം മെഷിൻ നിയന്ത്രിക്കാനും സാധിക്കില്ലേയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
IndiaJan 22, 2019, 12:40 PM IST
മുണ്ടേയുടെ മരണം റോ അന്വേഷിക്കണമെന്ന് കുടുംബം; ഇവിഎം അട്ടിമറി വെളിപ്പെടുത്തലില്‍ വഴിത്തിരിവുകള്‍
ഗോപിനാഥ് മുണ്ടെയുടെ മരണം രഹസ്യാന്വഷണ വിഭാഗമായ റോയോ അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മാവന്റെ മരണം അപകടമായിരുന്നോ അതോ അട്ടിമറി ആയിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നതായും ധനഞ്ജയ് ട്വിറ്ററിൽ കുറിച്ചു.