Asianet News MalayalamAsianet News Malayalam
5 results for "

Excellence Awards

"
nursing excellence awardsnursing excellence awards

ഏഷ്യാനെറ്റ് ന്യൂസ് - ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021

കൊവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ ലോകം മുഴുവൻ പകച്ച് നിന്നപ്പോൾ  ജീവൻ  പണയംവച്ച് സേവനനിരതരായവരാണ് നമ്മുടെ നഴ്സുമാർ. സാന്ത്വനത്തിനായി കൈനീട്ടിയ രോഗികളെ  ചേർത്ത് പിടിച്ച് അവർക്ക് ആശ്വാസം പകരുന്നവർ. സ്വന്തം ജീവൻ തൃണവൽക്കരിച്ച് കൊണ്ട് അർപ്പണബോധത്തോടും, ജാഗ്രതയോടും കൂടി ഓരോ മനുഷ്യ ജീവനും വേണ്ടി പേരാടുന്നവരാണ് അവർ.

Health Sep 23, 2021, 4:28 PM IST

Skoda get Auto Expo Excellence AwardsSkoda get Auto Expo Excellence Awards

ശ്രേഷ്ഠതാ പുരസ്‌കാരം സ്വന്തമാക്കി സ്‌കോഡ

2020 ഓട്ടോ എക്‌സ്‌പോയിലെ ആശയ മികവിനുള്ള ശ്രേഷ്ഠതാ പുരസ്‌കാരം സ്വന്തമാക്കി ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. 

auto blog Feb 18, 2020, 4:01 PM IST

asianet news nursing excellence awards distributed in kochiasianet news nursing excellence awards distributed in kochi

മാലാഖമാര്‍ക്ക് ആദരം: ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കർമ്മരംഗത്ത് മികവ് തെളിയിച്ച നഴ്സിന് ക്ലിനിക്കൽ എക്സലൻസ് അവാർഡ് ഇടുക്കി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമായ ഉഷാകുമാരിക്ക് ലഭിച്ചത്. നഴ്സിംഗ് രംഗത്തെ ഭരണമികവിനുള്ള അഡ്മിനിസ്ട്രേറ്റര്‍ അവാര്‍ഡ് 36 വർഷമായി നഴ്സിംഗ് രംഗത്തുള്ള ലിസിയമ്മ ജേക്കബിന് ലഭിച്ചു. 

Kerala Oct 6, 2019, 9:48 PM IST

clinical establishment act will prevent irregularities in private hospital says health ministerclinical establishment act will prevent irregularities in private hospital says health minister

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് സ്വകാര്യ ആശുപത്രികളിലെ ചൂഷണം തടയുമെന്ന് ആരോഗ്യമന്ത്രി

ഈ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യമേഖലയില്‍ 5200 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. അതില്‍ രണ്ടായിത്തിലധികം നഴ്സുമാരുടെ തസ്തികകളാണ്. നഴ്സിംഗ് ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന മിനിമം വേതനം ചില മാനേജ്മെന്‍റുകള്‍ നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നഴ്സുമാരുടെ കൂടെയാണ്

Kerala Oct 6, 2019, 9:28 PM IST

asianet news nursing excellence award , sarmila won life time achievement awardasianet news nursing excellence award , sarmila won life time achievement award

എഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ്; സമഗ്ര സംഭാവനാ പുരസ്കാരം ശർമ്മിളക്ക്

ജോലി ചെയ്ത ആശുപത്രികളിലെല്ലാം സിസ്റ്ററമ്മ എന്ന പേരിൽ മാത്രം അറിയപ്പെട്ട നഴ്സാണ് കെ ശർമ്മിള തിരുവനന്തപുരം പേയാട് സ്വദേശി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അനാഥരെ പ്രവേശിപ്പിക്കുന്ന 9 ആം വാർഡിൽ രോഗികൾക്ക് ആശ്വാസമേകാൻ നടത്തിയ ഒറ്റയാൾ പരിശ്രമങ്ങൾ അവരുടെ സേവനരംഗത്തെ മികവിന് ഒരു ഉദാഹരണം മാത്രം ആണ്.

Kerala Oct 6, 2019, 7:39 PM IST