Exclusive
(Search results - 291)Money NewsJan 12, 2021, 9:07 AM IST
ക്ഷേമ പെൻഷനുകൾ ഉയർത്തും, തൊഴിലില്ലായ്മക്ക് പരിഹാരം കാണും; ബജറ്റിൽ സൂചനകൾ നൽകി ധനമന്ത്രി
ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
KeralaJan 10, 2021, 8:33 AM IST
'കില'യിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചട്ടങ്ങൾ കാറ്റിൽ പറത്തി, കള്ളക്കളി ഇങ്ങനെ
കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സർക്കാർ വേഗത്തിലാക്കിയത്. തീരുമാനം നിയമവിരുദ്ധമെന്ന് നിയമോപദേശം കിട്ടിയിട്ടും ഫയൽ വേഗത്തിൽ നീങ്ങി. എതിർപ്പുകളെല്ലാം മറികടന്ന്.
NewsJan 8, 2021, 8:25 AM IST
സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ അവിശ്വാസം; ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പി ശ്രീരാമകൃഷ്ണൻ
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയ നടപടികളുമായി പ്രതിപക്ഷം മുന്നോട്ട് പോകുകയാണ്.
pravasamDec 30, 2020, 6:19 PM IST
'ഫൈനല്‍ കോള്‍' ക്യാമ്പയിനിനായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന് കോപ്; 90% വരെ വിലക്കുറവ്
ഫൈനല്‍ കോള്‍' പ്രൊമോഷന് ക്യാമ്പയിനിനായി ഒരു കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന് കോപ്.
Movie NewsDec 25, 2020, 1:08 PM IST
വെള്ളിയാഴ്ചതോറും ഒരു പുതിയ മലയാളസിനിമ; പ്രൈം റീല്‍സിന്റെ ആദ്യ റിലീസ് ആയി 'ഗാര്ഡിയന്'
പ്രൊഫ. സതീഷ് പോളിന്റെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനാവുന്ന 'ഗാര്ഡിയന്' ആണ് പ്രൈം റീല്‍സിലെ ആദ്യ റിലീസ്. ജനുവരി 1 വെള്ളിയാഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തും.
KeralaDec 2, 2020, 11:45 AM IST
'സ്വപ്നയുടെ ലോക്കറിൽ യൂണിടാക് ശിവശങ്കറിന് നൽകിയ കോഴ', ഹൈക്കോടതിയിൽ ഇഡി
കള്ളപ്പണം സൂക്ഷിക്കാൻ വേണ്ടി മാത്രമാണ് സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും പേരിൽ ഒന്നിച്ച് ലോക്കർ തുറന്നത്. വീണ്ടുമൊരു ലോക്കർ തുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ....
SpecialNov 19, 2020, 6:00 PM IST
വൈറല്‍ കമന്ററികള്‍ക്ക് പിന്നിലെ വരികള്‍ പിറന്ന കഥ; മനസുതുറന്ന് ഷൈജു ദാമോദരന്‍- അഭിമുഖം
ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കമന്ററി ബോക്സിലെ കഥകളുടെ കെട്ടഴിച്ച് പ്രശസ്ത കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിന് വേണ്ടി വിപിന്‍ പാണപ്പുഴ തയ്യാറാക്കിയ അഭിമുഖം.
INTERVIEWNov 15, 2020, 12:22 PM IST
'ദുരഭിമാനമൊക്കെ ആ രോഗകാലത്ത് നഷ്ടപ്പെട്ടു, ഇരുപതുകള്‍ തിരിച്ചുപിടിക്കുകയാണ് ഞാനിപ്പോള്‍'
"കീമോ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയുള്ള ഒരു ജോലി ചിലപ്പോള്‍ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുമായിരിക്കും. പക്ഷേ ഒരു ആക്ടര്‍ക്ക് അത് പറ്റില്ലല്ലോ. ക്യാമറയുടെ മുന്നില്‍ നമുക്ക് ഒന്നും ഒളിക്കാന്‍ പറ്റില്ല. ആ വെല്ലുവിളി വലുതായിരുന്നു എന്നെ സംബന്ധിച്ച്. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെല്ലുവിളി ആയിരുന്നു.."
KeralaOct 30, 2020, 1:27 PM IST
ആരോഗ്യ വിവരങ്ങള്‍ കനേഡിയൻ ഏജൻസിക്ക് കൈമാറി; ആരോഗ്യവകുപ്പിന്റെ നിലപാട് പച്ചക്കള്ളം
പിഎച്ച്ആര്‍ഐയേയും എൻജിഒ ആയ ഹെല്‍ത്ത് ആക്ഷൻ ബൈ പീപ്പിളിനേയും ഉത്തരവുകളൊന്നുമില്ലാതെ സഹകരിപ്പിച്ചു. സര്‍വേ വിവരങ്ങള്‍ കൃത്യമായി കിട്ടണമെന്ന പിഎച്ച്ആര്‍ഐയുടെ ആവശ്യം പരിഗണിച്ച് സോഫ്റ്റ് വെയറിൽ നേരിട്ട് പ്രവേശിക്കാൻ അവര്‍ക്ക് അനുമതി നല്കി.
INTERVIEWOct 30, 2020, 10:26 AM IST
'എപ്പോഴും ചാടിത്തുള്ളി നടന്നിരുന്ന എന്റെ ആരും കാണാത്തൊരു മുഖമാണിത്'; പാട്ടുവിശേഷങ്ങളുമായി റിമി
റിമി ടോമി പാടി അഭിനയിച്ച മ്യൂസിക് ആല്‍ബം സുജൂദല്ലേ ശ്രദ്ധേയമാകുന്നു. പാട്ടില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹമെന്ന് റിമി നമസ്തേ കേരളത്തില്‍ പറഞ്ഞു.
KeralaOct 26, 2020, 7:39 AM IST
'ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാന്‍ ശ്രമം'; ഇതിന് അല്പായുസ് മാത്രമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തകര്‍ത്തത് ആള്‍ക്കൂട്ട സമരങ്ങളെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ ഉമിനിരീലൂടെ രോഗം പകരും. ആരോഗ്യപ്രവര്‍ത്തകര്‍ ശരിയല്ലാത്ത പെരുമാറ്റം കാണിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.
auto blogOct 25, 2020, 4:57 PM IST
സർക്കാർ ജീവനക്കാർക്ക് റെനോയുടെ കിടിലന്‍ ഓഫര്‍
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, ഡോക്ടർമാർ, അധ്യാപകർ എന്നിവർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ
InternationalOct 24, 2020, 8:37 AM IST
ഇന്ത്യ- അമേരിക്ക ഉഭയകക്ഷി ബന്ധം മികച്ചത്: വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് പറയുന്നു
ഫിലഡൽഫിയയിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വൈറ്റ്ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മൾവേനിയുടെ പ്രസ്താവന. അഭിമുഖത്തിന്റെ പൂർണരൂപം, അമേരിക്ക ഈ ആഴ്ചയിൽ കാണാം.
KeralaOct 24, 2020, 7:50 AM IST
'മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യത,പിന്നെയെവിടെ എന്ന് അറിയില്ല'; തേജസിന്റെ അച്ഛന്
വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കെഎം ഷാജിയുടെ പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പുറത്തുവന്ന ഫോണ്‍ സംഭാഷണം മകന്റേത് തന്നെയാകാമെന്ന് അച്ഛന് ഏഷ്യാനെറ്റ് ന്യൂസിനോട്. മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യത. മുംബൈയില്‍ താമസിച്ചിരുന്നു, അധോലോകവുമായി ബന്ധമില്ലെന്നും പിതാവ് പറഞ്ഞു.
KeralaOct 24, 2020, 7:31 AM IST
'അത് തേജസ് ആകാം', കെഎം ഷാജിക്കെതിരെ ക്വട്ടേഷൻ നൽകിയ കേസിൽ നിർണായക വെളിപ്പെടുത്തൽ
കെ എം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം തന്റെ മകന്റേത് തന്നെയാകാനാണ് സാധ്യതയെന്ന് തേജസിന്റെ അച്ഛൻ കുഞ്ഞിരാമൻ പറഞ്ഞു. മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായി...