Asianet News MalayalamAsianet News Malayalam
58 results for "

Expat Arrested

"
expat arrested in saudi for theftexpat arrested in saudi for theft

Gulf News : അഞ്ചു ലക്ഷത്തോളം റിയാല്‍ കവര്‍ന്നു; സൗദിയില്‍ പ്രവാസി അറസ്റ്റില്‍

സൗദി അറേബ്യയിലെ(Saudi Arabia) യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം. അഞ്ചു ലക്ഷത്തോളം റിയാല്‍ കവര്‍ന്ന ബംഗ്ലാദേശുകാരനെ യാമ്പു പൊലീസ് അറസ്റ്റ് ചെയ്തതായി മദീന(Madina) പ്രവിശ്യ പൊലീസ് അറിയിച്ചു.

pravasam Nov 30, 2021, 11:28 PM IST

Expat arrested in Jazan Saudi Arabia for making fake iqama and driving  licencesExpat arrested in Jazan Saudi Arabia for making fake iqama and driving  licences

Gulf News : വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍

സൗദി അറേബ്യയില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. ജിസാനിലാണ് (Jazan) പാകിസ്ഥാന്‍ പൗരന്‍ പൊലീസിന്റെ പിടിയിലായത്. താമസ രേഖയ്‍ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

pravasam Nov 27, 2021, 8:49 PM IST

Asian expat arrested in Kuwait for providing shelter for run away maidsAsian expat arrested in Kuwait for providing shelter for run away maids

Gulf News | സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍

കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

pravasam Nov 22, 2021, 4:29 PM IST

expat arrested in kuwait for stealing manhole coversexpat arrested in kuwait for stealing manhole covers

Gulf News | മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി അറസ്റ്റിലായി

കുവൈത്തില്‍ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി പൊലീസിന്റെ പിടിയിലായി. പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷ്‍ടാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കുവൈത്തിലെ അഹ്‍മദിയിലായിരുന്നു സംഭവം.

pravasam Nov 21, 2021, 11:16 AM IST

Expat arrested in Oman for cutting trees for firewoodExpat arrested in Oman for cutting trees for firewood

വിറകിനായി മരം മുറിച്ച പ്രവാസിയെ അറസ്റ്റ് ചെയ്‍തു

വിറകിനായി മരം മുറിച്ച (cutting trees for firewood) പ്രവാസി ഒമാനില്‍ അറസ്റ്റിലായി (Expat arrested). ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു (Dhofar) സംഭവം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എണ്‍വയോണ്‍മെന്റാണ് (General Directorate of Environment) ഇക്കാര്യം അറിയിച്ചത്. മരം മുറിച്ച് വിറകുണ്ടാക്കിയതും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്‍തതെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

pravasam Nov 4, 2021, 11:23 PM IST

expat arrested in saudi for practicing Cosmetic surgery for camelsexpat arrested in saudi for practicing Cosmetic surgery for camels

ഒട്ടകങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ; വിദേശി അറസ്റ്റില്‍

സൗദി അറേബ്യയില്‍ ഒട്ടകങ്ങള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ നടത്തിയ വിദേശിയെ ക്യാമല്‍ ക്ലബ്ബുമായി സഹകരിച്ച് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

pravasam Oct 8, 2021, 11:16 PM IST

expat arrested in qatar for investment and financial activities without licensesexpat arrested in qatar for investment and financial activities without licenses

ലൈസന്‍സില്ലാതെ സാമ്പത്തിക ഇടപാടും നിക്ഷേപവും; പ്രവാസി അറസ്റ്റില്‍, പണവും കാറുകളും പിടിച്ചെടുത്തു

ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടാതെ സാമ്പത്തിക ഇടപാടുകളും നിക്ഷേപവും നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റില്‍.

pravasam Sep 23, 2021, 3:38 PM IST

dubai expat faces trial for forging documents to impersonate as a doctordubai expat faces trial for forging documents to impersonate as a doctor

ഡോക്ടറുടെ രേഖകളില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച് ബാങ്കില്‍ നല്‍കി; പ്രവാസി പിടിയില്‍

ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ട പ്രവാസിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 42 വയസുകാരനായ ഇയാള്‍ ദുബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ രേഖകളുണ്ടാക്കിയത്. ഡോക്ടറുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനും അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ നിന്ന് 80,000 ദിര്‍ഹം മോഷ്‍ടിക്കാനുമായിരുന്നു പദ്ധതി.

pravasam Sep 22, 2021, 1:15 PM IST

indian expat arrested in Kuwait airport with more than 1000 narcotic pillsindian expat arrested in Kuwait airport with more than 1000 narcotic pills

ആയിരത്തിലധികം നിരോധിത ഗുളികകള്‍ കൊണ്ടുവന്ന പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്തില്‍ നിരോധനമുള്ള മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രവാസി പിടിയിലായി. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായത്.

pravasam Sep 21, 2021, 7:28 PM IST

nepali arrested with heroin in kuwaitnepali arrested with heroin in kuwait

നിര്‍ത്തിയിട്ട വാഹനത്തില്‍ ഹെറോയിന്‍; കുവൈത്തില്‍ വിദേശി പിടിയില്‍

കുവൈത്തില്‍ ഹെറോയിന്‍ കൈവശം സൂക്ഷിച്ച വിദേശിയെ പിടികൂടി.

pravasam Sep 19, 2021, 11:37 AM IST

Expat on trial for attempting to murder his girlfriendExpat on trial for attempting to murder his girlfriend

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുഎഇയില്‍ പ്രവാസി അറസ്റ്റില്‍

യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി അറസ്റ്റില്‍. സ്‍കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു.

pravasam Sep 15, 2021, 9:05 PM IST

asian expatriate arrested in kuwait for attempting drug smugglingasian expatriate arrested in kuwait for attempting drug smuggling

നാട്ടില്‍ നിന്ന് ലഹരി മരുന്ന് ഗുളികകളുമായെത്തിയ പ്രവാസി പിടിയിലായി

കുവൈത്തിലേക്ക് ലഹരി മരുന്ന് ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു.

pravasam Sep 7, 2021, 7:46 PM IST

kuwaiti and asian expat arrested with  rifle and drugskuwaiti and asian expat arrested with  rifle and drugs

ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചു; കുവൈത്തില്‍ പ്രവാസിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചതിന് രണ്ട് വ്യത്യസ്ത കേസുകളില്‍ ഏഷ്യക്കാരനുള്‍പ്പെടെ രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍.

pravasam Aug 26, 2021, 3:00 PM IST

four including an expat arrested in Oman on theft chargesfour including an expat arrested in Oman on theft charges

കമ്പനിയില്‍ നിന്ന് കേബിളുകള്‍ മോഷ്‍ടിച്ചു; പ്രവാസി ഉൾപ്പെടെ നാലുപേർ പിടിയിൽ

ഒമാനില്‍ ഒരു കമ്പനിയുടെ വെയർ ഹൗസിൽ നിന്നും ഇലക്ട്രിക്കൽ കേബിളുകൾ മോഷിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി.

pravasam Aug 22, 2021, 6:47 PM IST

Expat arrested in Oman on theft chargesExpat arrested in Oman on theft charges

ഒമാനില്‍ മോഷണക്കുറ്റത്തിന് പ്രവാസി അറസ്റ്റില്‍

ഒമാനിലെ തെക്കൻ ശർഖിയിൽ സ്വദേശിയുടെ വീട്ടിൽ മോക്ഷണം നടത്തിയ പ്രവാസിയെ പോലീസ് പിടികൂടി. അൽ ടൈരെ  വിലായത്തിലെ  ഒരു സ്വദേശിയുടെ  വീട്ടിൽ സൂക്ഷിച്ചിരുന്ന വലിയ വിലവരുന്ന ആഭരങ്ങളും  പണവും മറ്റു വിലപിടിപ്പുള്ള സാധങ്ങളുമാണ് ഇയാള്‍ മോഷ്‍ടിച്ചത്.

pravasam Aug 5, 2021, 5:57 PM IST