Expat Arrested In Saudi
(Search results - 1)pravasamJan 30, 2020, 10:34 PM IST
മുറിയ്ക്ക് തീയിട്ട് സ്പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരി അറസ്റ്റില്‍; കുടുങ്ങിയത് നാടകീയമായി
പണം മോഷ്ടിക്കാനായി വൃദ്ധനായ സ്പോണ്‍സറെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരി സൗദിയില്‍ അറസ്റ്റിലായി. ഹായിലിലെ അല്‍ സുനൈതാ ഗ്രാമത്തില്‍ നടന്ന കൊലപാതകത്തിലാണ് ഇന്ത്യക്കാരി നാടകീയമായി അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് മുറിയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് 90കാരനായ സൗദി പൗരന് മരണപ്പെട്ടത്.