Asianet News MalayalamAsianet News Malayalam
16 results for "

Expat Committed Suicide

"
Indian expat committed suicide in Kuwait by hanging  in KuwaitIndian expat committed suicide in Kuwait by hanging  in Kuwait

Gulf News | പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. കബദ് (Kabad) ഏരിയയിലായിരുന്നു സംഭവം. താമസ സ്ഥലത്തെ സീലിങില്‍ നിന്ന് കയര്‍ കൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

pravasam Nov 21, 2021, 8:54 AM IST

three suicides reported in Kuwait including an expatriatethree suicides reported in Kuwait including an expatriate

Gulf News | പ്രവാസി ഉള്‍പ്പെടെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്‍തു

കുവൈത്തില്‍ (Kuwait)ഒറ്റ ദിവസം വ്യത്യസ്‍ത സംഭവങ്ങളിലായി മൂന്ന് പേര്‍ അത്മഹത്യ (Suicide cases) ചെയ്‍തു. ഒരു പ്രവാസിയും രണ്ട് സ്വദേശികളുമാണ് ആത്മഹത്യ ചെയ്‍തതെന്ന് അധികൃതര്‍ അറിയിച്ചു.

pravasam Nov 15, 2021, 12:17 PM IST

Expatriate woman committed suicide by jumping from 18th floor of a buildingExpatriate woman committed suicide by jumping from 18th floor of a building

സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിനിടെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി; പ്രവാസി വനിത മരിച്ചു

കുവൈത്തില്‍ കെട്ടിടത്തിന്റെ പതിനെട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. ഫഹാഹീല്‍ ഏരിയയിലായിരുന്നു സംഭവം. ഇതേ കെട്ടിടത്തിലെ ഒരു ഡെന്റല്‍ ക്ലിനിക്കില്‍ വെച്ച് തന്റെ സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയ ശേഷമായിരുന്നു ആത്മഹത്യ. കെട്ടിടത്തിന്റെ ജനലിലൂടെയാണ് ഫിലിപ്പൈന്‍സ് യുവതി താഴേക്ക് ചാടിയതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

pravasam Nov 11, 2021, 9:24 AM IST

death of malayali expat confirmed after one and a half years after he went missingdeath of malayali expat confirmed after one and a half years after he went missing

ഒന്നര വര്‍ഷം മുമ്പ് കാണാതായ പ്രവാസി മലയാളി ആത്മഹത്യ ചെയ്‍തതാണെന്ന് സ്ഥിരീകരണം

ഒന്നര വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ (Saudi Arabia) കാണാതായ മലയാളി യുവാവ് ആത്മഹത്യ (Suicide) ചെയ്‍താണെന്ന് സ്ഥിരീകരിച്ചു. ഒരു മാസത്തോളം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പിന്നീട് അധികൃതര്‍ തന്നെ സംസ്‍കരിക്കുകയായിരുന്നു. അജ്ഞാതനെന്ന നിലയില്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിയ മൃതദേഹം ബംഗ്ലാദേശ് സ്വദേശിയുടേതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതിയതിനാല്‍ എംബസിയിലും വിവരം ലഭിച്ചിരുന്നില്ല.

pravasam Oct 5, 2021, 8:48 PM IST

Indian expat found dead at his residence in kuwaitIndian expat found dead at his residence in kuwait

പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. ജലീബ് അല്‍ ശുയൂഖിലെ ( Jleeb Al-Shuyoukh) അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് 41 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

pravasam Sep 27, 2021, 10:37 AM IST

indian expat hanged himself to death in kuwaitindian expat hanged himself to death in kuwait

പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

pravasam Sep 13, 2021, 8:54 AM IST

Expat who reached home from saudia arabia after the death of wife and newborn child found deadExpat who reached home from saudia arabia after the death of wife and newborn child found dead

ഭാര്യയും നവജാത ശിശുവും സൗദിയില്‍ മരിച്ചതിന് പിന്നാലെ നാട്ടിലെത്തിയ യുവാവ് മരിച്ച നിലയില്‍

ഭാര്യയും നവജാത ശിശുവും സൗദിയില്‍ കൊവിഡ് ബാധിച്ചു മരിച്ചതിന് പിന്നാലെ നാട്ടിലെത്തിയ യുവാവ് മരിച്ച നിലയില്‍. ആലുവ ചെങ്ങമനാട് സ്വദേശി വിഷ്‍ണുവിനെയാണ് വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്കൗണ്ടായിരുന്ന വിഷ്‍ണു, ഭാര്യ ഗാഥയ്‍ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്.

pravasam Aug 26, 2021, 10:50 PM IST

23 year old indian expat committed suicide in kuwait23 year old indian expat committed suicide in kuwait

പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ 23 വയസുകാരനായ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി.

pravasam Jul 24, 2021, 5:49 PM IST

indian expat committed suicide in kuwait by jumping from hospital icuindian expat committed suicide in kuwait by jumping from hospital icu

പ്രവാസി ഇന്ത്യക്കാരന്‍ ഐസിയുവില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‍തു

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു സംഭവം. രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.സി.യുവില്‍ നിന്നാണ് ചികിത്സയിലായിരുന്ന രോഗി താഴേക്ക് ചാടിയത്. 

pravasam Jul 16, 2021, 10:40 PM IST

indian expatriate committed suicide in his room in kuwaitindian expatriate committed suicide in his room in kuwait

പ്രവാസി‌ ഇന്ത്യക്കാരന്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

pravasam Jun 11, 2021, 10:47 AM IST

Indian expat committed suicide inside sponsors house in kuwaitIndian expat committed suicide inside sponsors house in kuwait

പ്രവാസി ഇന്ത്യക്കാരന്‍ സ്‍പോണ്‍സറുടെ വീടിനുള്ളില്‍ അത്മഹത്യ ചെയ്‍തു

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചു.

pravasam Apr 5, 2021, 11:23 PM IST

indian expat committed suicide in kuwaitindian expat committed suicide in kuwait

കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്‍തു

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്‍തു.

pravasam Mar 27, 2021, 10:37 PM IST

indian expatriate found dead in kuwait car parking areaindian expatriate found dead in kuwait car parking area

പ്രവാസി യുവാവിനെ കാര്‍ പാര്‍ക്കിങ് സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യക്കാരനായ യുവാവിനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ ജുലയിലെ പാര്‍ക്കിങ് സ്ഥലത്താണ് 31 വയസുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

pravasam Oct 3, 2020, 6:39 PM IST

indian expat committed suicide by jumping from 29th floor of a buildingindian expat committed suicide by jumping from 29th floor of a building

പ്രവാസി യുവാവ് കെട്ടിടത്തിന്റെ ഇരുപത്തിഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ചു

കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന്‍ ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സാലിഹിയ ഏരിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

pravasam Jun 1, 2020, 7:16 PM IST

dead body of expatriate who committed suicide in saudi arabia repatriateddead body of expatriate who committed suicide in saudi arabia repatriated

താമസ സ്ഥലത്ത് തൂങ്ങിമരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം മൂന്ന് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

പ്രവാസത്തിനിടെ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം മൂന്നുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. അൽഖർജിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഇരുമ്പലത്തുവീട്ടിൽ അനിൽ കുമാറിന്റെ (48) മൃതദേഹമാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിൽ എത്തിക്കാനായത്. 

pravasam Mar 14, 2020, 2:35 PM IST