Asianet News MalayalamAsianet News Malayalam
4 results for "

Expat Death

"
keralite expat died due to heart attack in omankeralite expat died due to heart attack in oman

Gulf News : പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതത്തെ(heart attack) തുടര്‍ന്ന് മലയാളി ഒമാനില്‍(Oman) മരിച്ചു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങര മൂശാരിശേരില്‍ നാസറുദ്ധീന്‍(53) ആണ് ഒമാനിലെ അല്‍ ഹൈലില്‍ മരിച്ചത്.

pravasam Nov 25, 2021, 10:57 PM IST

mortal remains of keralite to repatriate to homemortal remains of keralite to repatriate to home

പ്രവാസി മലയാളിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക്

സൗദി അറേബ്യയില്‍(Saudi Arabia) ഹൃദയാഘാതമുണ്ടായി(heart attack) മരിച്ച തൃശൂര്‍ അഞ്ചേരി ജി.ടി നഗര്‍ സ്വദേശി മൂലന്‍സ് ഹൗസില്‍ വര്‍ഗീസിന്റെ ഭാര്യ ഷീബ വര്‍ഗീസിന്റെ (46) മൃതദേഹം രണ്ട് മാസത്തിന് ശേഷം വെള്ളിയാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ മൂന്നിന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും.

pravasam Nov 3, 2021, 11:58 PM IST

keralite expatriate died due to heart attackkeralite expatriate died due to heart attack

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

തിരുവനന്തപുരം സ്വദേശി റിയാദില്‍(Riyadh) ഹൃദയാഘാതം(heart attack) മൂലം മരിച്ചു. ജിദ്ദ കിംഗ് അബ്ദുല്ല യുനിവേഴ്സിറ്റിയിലെ മുന്‍ ഓപ്പറേഷന്‍സ് മാനേജരും ഇപ്പോള്‍ റിയാദ് അക്കാരിയ കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ ജലീല്‍ മാലിക് (54) ആണ് നിര്യാതനായത്.

pravasam Nov 3, 2021, 11:31 PM IST

Malayali expat died in Riyadh due to heart attackMalayali expat died in Riyadh due to heart attack

ഹൃദായാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇസ്ഹാഖിന്‍റെ ജീവൻ രക്ഷിക്കാനായില്ല. 

pravasam Apr 7, 2020, 2:02 PM IST