Expat Died  

(Search results - 411)
  • undefined

    pravasamAug 2, 2021, 12:18 PM IST

    പ്രവാസി ചിത്രകാരന്‍ കെ.വി ദിനേശ് അന്തരിച്ചു

    ചിത്രകാരനും കുവൈത്തിലെ കലാ സാംസ്‍കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.വി ദിനേശ് (51) നിര്യാതനായി. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ ഫഹാഹീല്‍ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നത്തെരു സ്വദേശിയാണ്.

  • death oman

    pravasamAug 1, 2021, 5:03 PM IST

    പ്രവാസി മലയാളി കൊവിഡ് ബാധിച്ചു മരിച്ചു

    കൊവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. 

  • undefined

    pravasamJul 31, 2021, 11:49 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഇടുക്കി രാമക്കൽമേട്, കല്ലാർ പട്ടം കോളനി സ്വദേശി പനവിളയിൽ കോമളൻ കുട്ടപ്പനാണ് (58) മരിച്ചത്. മൂന്നര പതിറ്റാണ്ടായി പ്രവാസിയായ കോമളൻ കുട്ടപ്പൻ ദമ്മാമിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

  • undefined

    pravasamJul 31, 2021, 8:26 PM IST

    മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മലയാളി മരിച്ചു

    മകളുടെ വിവാഹത്തിന് അടുത്തയാഴ്ച നാട്ടിൽ പോകാനൊരുങ്ങിയ മലയാളി സൗദിയിൽ മരിച്ചു.  മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി തച്ചറക്കൽ ജഅഫർ (54) ആണ് ദക്ഷിണ സൗദിയിലെ അബൂ ആരിഷിൽ ഉറക്കത്തിനിടയിൽ മരിച്ചത്. ബ്രോസ്റ്റ് കടയിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹ ജോലിക്കാരൻ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടന്‍ റെഡ്ക്രസൻറ് സംഘത്തെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

  • undefined

    pravasamJul 31, 2021, 12:02 AM IST

    പ്രവാസി മലയാളി യുവതിയും നവജാത ശിശുവും കൊവിഡ് ബാധിച്ച് മരിച്ചു

    മലയാളി മാതാവും നവജാത ശിശുവും സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) ശിശുവുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാമിന് സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

  • undefined

    pravasamJul 30, 2021, 11:47 PM IST

    പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

    ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. തൃശൂർ കിഴിപ്പുള്ളിക്കര സ്വദേശി പരേതനായ മുന്നാക്ക പറമ്പിൽ മക്കാറിന്റെ മകൻ അബ്ദുൽ കാദർ (48) ആണ് വ്യാഴാഴ്ച രാത്രി ശുമൈസി ആശുപത്രിയിൽ മരിച്ചത്.

  • expat death

    pravasamJul 30, 2021, 10:49 AM IST

    പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

     പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു.

  • <p>Accident</p>

    pravasamJul 28, 2021, 8:41 PM IST

    കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

    കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസിയായ ഡെലിവറി സര്‍വീസ് ജീവനക്കാരന്‍ മരിച്ചു.

  • undefined

    pravasamJul 28, 2021, 3:08 PM IST

    മലയാളി യുവാവ് അജ്‍മാനില്‍ നിര്യാതനായി

    മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി ഹംസ പൊതുവത്ത് (35) അജ്‍മാനില്‍ നിര്യാതനായി. കഴിഞ്ഞ നാല് വര്‍ഷത്തോളമായി അജ്‍മാനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്‍തുവരികയായിരുന്നു.

  • dead body

    pravasamJul 28, 2021, 9:39 AM IST

    ഡെലിവറി ബൈക്ക് അപകടത്തില്‍പെട്ട് പ്രവാസി യുവാവ് മരിച്ചു

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി സര്‍വീസ് ജീവനക്കാരനായിരുന്ന പ്രവാസി വാഹനാപകടത്തില്‍ മരിച്ചു. ജോലിക്കിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റുമൈതിയയിലായിരുന്നു സംഭവം.

  • undefined

    pravasamJul 27, 2021, 7:46 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി ഡോക്ടർ മരിച്ചു

    ഇന്ത്യൻ ഡോക്ടർ സൗദി അറേബ്യയിൽ കൊവിഡ്​ ബാധിച്ച്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിലെ അസീർ മെഡിക്കൽ കോളേജിൽ ബ്രെയിൻ ആൻഡ് ന്യൂറോ സർജനായിരുന്ന ബിഹാർ പാറ്റ്ന സ്വദേശി  ഡോ. അരുൺകുമാർ പ്രസാദ് (66) ആണ്​ മരിച്ചത്​. അസീർ മെഡിക്കൽ കോളജിൽ 10 വർഷത്തോളമായി സേവനം അനുഷ്‍ഠിക്കുകയായിരുന്നു. 

  • death kuwait

    pravasamJul 27, 2021, 12:58 PM IST

    ഗര്‍ഭിണിയായിരുന്ന പ്രവാസി മലയാളി മരിച്ചു

    ഏഴുമാസം ഗര്‍ഭിണിയായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു.

  • undefined

    pravasamJul 26, 2021, 11:50 PM IST

    കൊവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ദമ്മാമിലെ 'നവയുഗം' ധനസഹായം നൽകി

    അവധിക്ക് നാട്ടിൽ പോയപ്പോൾ കൊവിഡ് ബാധിച്ചു മരിച്ച കൊല്ലം കുരീപ്പുഴ തറയിൽ ഷെഫീഖ് കുരീപ്പുഴയുടെ കുടുംബത്തിന് ദമ്മാമിലെ നവയുഗം സാംസ്‍കാരികവേദി ധനസഹായം നൽകി. ദമ്മാം അമാംമ്ര യൂണിറ്റ് കമ്മിറ്റി ഭാരവാഹിയായിരുന്നു ഷെഫീഖ്. ഷെഫീഖിന്റെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു ധനസഹായം ഷെഫീഖിന്റെ മകൻ ഫിർദൗസിന് കൈമാറി. 

  • undefined

    pravasamJul 26, 2021, 11:30 PM IST

    കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി

    കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം ഉമയനല്ലൂർ പേരയം സ്വദേശി പുത്തൻവിള വീട്ടിൽ രതീഷ് രാജേന്ദ്രൻ (34) ആണ് സലാലയിൽ മരിച്ചത്. കൊവിഡ് ബാധിതനായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • undefined

    pravasamJul 26, 2021, 9:20 PM IST

    ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

    ന്യുമോണിയ ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി കൊട്ടാരത്തിൽ റഹീസ് (38) ആണ് സലാലയിൽ മരിച്ചത്. മട്ടന്നൂർ മെരുവമ്പായി മൂന്നാം പീടിക  ഷഫീനാസിൽ  ലത്തിഫിന്റെയും ഖദിജയുടെയും മകനാണ്.