Asianet News MalayalamAsianet News Malayalam
12 results for "

Expat Died In Dubai

"
Malayali expat died in Dubai due to cardiac arrestMalayali expat died in Dubai due to cardiac arrest

Expat Died: പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി ദുബൈയില്‍ (Dubai) നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി മുള്ളന്‍‌കുന്ന് നവാസ് (41) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

pravasam Jan 18, 2022, 8:56 AM IST

Keralite expat died in an accidentKeralite expat died in an accident

Gulf News | വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

ദുബൈയിലുണ്ടായ(Dubai) വാഹനാപകടത്തില്‍(road accident) മലയാളി മരിച്ചു. കോഴിക്കോട് (Kozhikode)സ്വദേശി കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി(40) ആണ് മരിച്ചത്. ദുബൈ ബര്‍ഷയില്‍ നിഖില്‍ ഓടിച്ചിരുന്ന സ്‌പോര്‍ട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹത്തോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയും മരിച്ചു. 

pravasam Nov 23, 2021, 11:35 PM IST

malayali expat died in Dubaimalayali expat died in Dubai

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. കണ്ണൂര്‍ പടിക്കല്‍ പുതിയകത്ത് മുഹമ്മദ് അലി (75) ആണ് മരിച്ചത്. പരേതനായ ചെങ്ങലാന്‍ നാലകത്ത് സി.എന്‍ അബുവിന്റെയും പി.പി സുഹ്റാബിയുടെയും മകനാണ്.

pravasam Oct 23, 2021, 7:02 PM IST

keralite died in dubai on the way to saudikeralite died in dubai on the way to saudi

സൗദിയിലിറങ്ങേണ്ട ദിവസം മലയാളി ദുബൈയില്‍ മരിച്ചു

സൗദിയിലേക്കുള്ള(Saudi Arabia) യാത്രാമധ്യേ ദുബൈയില്‍ ക്വാറന്റീനില്‍(Quarantine) കഴിഞ്ഞ മലയാളി മരിച്ചു. മലപ്പുറം ഒതായി സ്വദേശി നൗഫല്‍ എന്ന കൊച്ചു (34) ആണ് മരിച്ചത്.

pravasam Oct 17, 2021, 11:21 PM IST

keralite expat died in accidentkeralite expat died in accident

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

മലയാളി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു.

pravasam Sep 18, 2021, 3:35 PM IST

keralite died in dubai due to covidkeralite died in dubai due to covid

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

ദുബൈയില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു.

pravasam Mar 26, 2021, 11:14 PM IST

keralite expat died in dubai due to Pneumoniakeralite expat died in dubai due to Pneumonia

കുവൈത്തിലേക്കുള്ള യാത്രാമധ്യേ ദുബൈയില്‍ തങ്ങിയ പ്രവാസി മലയാളി മരിച്ചു

കുവൈത്തിലേക്കുള്ള യാത്രാമധ്യേ ദുബൈയില്‍ ക്വാറന്റീനില്‍ കഴിഞ്ഞ പ്രവാസി മലയാളി ന്യുമോണിയ ബാധിച്ച് മരിച്ചു.

pravasam Feb 25, 2021, 3:19 PM IST

keralite expat youth died in dubaikeralite expat youth died in dubai

ഫുട്‌ബോള്‍ കളിച്ചു മടങ്ങിയ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈയില്‍ ഫുട്‌ബോള്‍ കളിച്ചുകഴിഞ്ഞ് മടങ്ങിയ മലയാളി യുവാവ്  കുഴഞ്ഞ് വീണ് മരിച്ചു.

pravasam Feb 13, 2021, 11:41 PM IST

keralite businessman died in dubaikeralite businessman died in dubai

പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് എംഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു

ഗള്‍ഫിലെ പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു.

pravasam Dec 29, 2020, 4:16 PM IST

Keralite expatriate died while sleeping in uaeKeralite expatriate died while sleeping in uae

പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ച നിലയില്‍

യുഎഇയില്‍ പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു.

pravasam Apr 27, 2020, 8:45 AM IST

malayali expat died by electric shock in dubaimalayali expat died by electric shock in dubai

പ്രവാസി മലയാളി ദുബായില്‍ ഷോക്കേറ്റ് മരിച്ചു

ദുബായിൽ  ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തു വരികയായിരു ഹരിപ്പാട് സ്വദേശിയായ യുവാവാണ് മരിച്ചത്.

pravasam Apr 1, 2020, 8:11 PM IST

keralite expatriate died in dubai accidentkeralite expatriate died in dubai accident

ദുബായിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ഇരുമ്പുഴി പറമ്പൻ  ഭഗവതി പറമ്പത്ത് മുഹമ്മദ്‌ സവാദ് (29)ആണ് മരിച്ചത്.

pravasam Mar 6, 2020, 5:24 PM IST