Expat Died In Saudi  

(Search results - 12)
  • dead body

    pravasam23, Mar 2020, 7:01 PM IST

    റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

    സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. ജിസാനിലെ അഹദുല്‍ മസാരീഹിലായിരുന്നു സംഭവം.

  • Saudi Suicide Obit Anil

    pravasam14, Mar 2020, 2:35 PM IST

    താമസ സ്ഥലത്ത് തൂങ്ങിമരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം മൂന്ന് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

    പ്രവാസത്തിനിടെ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം മൂന്നുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. അൽഖർജിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഇരുമ്പലത്തുവീട്ടിൽ അനിൽ കുമാറിന്റെ (48) മൃതദേഹമാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിൽ എത്തിക്കാനായത്. 

  • Saudi Obit

    pravasam14, Mar 2020, 9:32 AM IST

    പ്രവാസി മലയാളി പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു

    വൈകീട്ട് പള്ളിയിൽ നമസ്കരിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ബത്ഹയിലെ പള്ളിയിൽ അസർ നമസ്കരിക്കാനെത്തിയ മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബൂബക്കർ പള്ളിത്തൊടി (55) ആണ് മരിച്ചത്. 23 വർഷമായി ബത്ഹയിൽ റെഡിമെയ്‌ഡ്‌ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. 

  • dead body

    pravasam17, Feb 2020, 4:14 PM IST

    പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

    സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഷിബു (44) ആണ് മരിച്ചത്. അല്‍അഹ്‍സയിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

  • undefined

    pravasam29, Jan 2020, 3:41 PM IST

    ഛർദിയും തലകറക്കവും; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

    ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന്​ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കൊല്ലം ആശ്രാമം 'മയൂഖ'ത്തിൽ സുദീപ് സുന്ദരനാണ്​ (47) ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ മരണപ്പെട്ടത്​.

  • dead body

    pravasam31, Dec 2019, 4:08 PM IST

    താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം നാല് മാസമായി മോര്‍ച്ചറിയില്‍

    തമിഴ്നാട് സ്വദേശിയുടെ മൃതദേഹം അഞ്ചുമാസമായി സൗദി അറേബ്യയിലെ മോർച്ചറിയിൽ. ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചുകിടന്ന തമിഴ്നാട് സാവ് ജില്ലയിലെ പുല്ലൂർ വെപ്പുരെ സ്വദേശി വെങ്കിടേഷ് പെരുമാളിന്റെ മൃതദേഹമാണ് റിയാദിന് സമീപം ദവാദ്മിയിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. തൊഴിലുടമയുടെ കൈയ്യിൽ പണമില്ലാത്തത് കൊണ്ടാണ് മൃതദേഹം നാട്ടിലേക്ക് അയക്കാൻ വൈകുന്നത്. ഒടുവിൽ ഇന്ത്യൻ എംബസി മുന്‍കൈയെടുത്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്. 

  • Rajagopal Obit

    pravasam17, Dec 2019, 4:10 PM IST

    ജോലിയ്ക്കിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി മരിച്ചു

    സൗദി അറേബ്യയിൽ വെച്ച് ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ചോപ്പുള്ളിൽ വീട്ടിൽ രാജേഗാപാലാണ് (60) തിങ്കളാഴ്ച രാവിലെ ദമ്മാമിൽ മരിച്ചത്.

  • dead body

    pravasam9, Dec 2019, 6:21 PM IST

    സൗദിയില്‍ വാഹനാപകടം; മലയാളി മരിച്ചു

    സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.

  • Aboobakker

    pravasam6, Dec 2019, 12:10 AM IST

    റോഡിലൂടെ നടന്ന് പോകവെ ജിദ്ദയില്‍ കാറിടിച്ച് മലയാളി മരിച്ചു

    ജിദ്ദ കിലോ ഏഴിന് സമീപം അല്‍റവാബിയില്‍ റോഡിലൂടെ നടന്നുപോകുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാറിടിച്ചായിരുന്നു മരണം സംഭവിച്ചത്. 

  • Saudi Accident Death Noushir

    pravasam25, Nov 2019, 10:16 AM IST

    സൗദിയിൽ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരിച്ചു

    സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരിച്ചു. ദമ്മാമിൽ നിന്നും 80 കിലോമീറ്റർ അകലെ അബ്‌ഖൈഖിന് സമീപം അൽഅഹ്സ ഹൈവേയിലാണ് കാറും ജീപ്പും കൂട്ടിയിടിച്ചത്. മംഗലാപുരം കൃഷ്ണപുരം സ്വദേശി നൗഷീറാണ് (27) മരിച്ചത്. ജുബൈലിലെ ഇ.ആർ.സി കമ്പനിയിൽ മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന നൗഷീര്‍, സുഹൃത്തും നാട്ടുകാരനുമായ ഇർഷാദുമായി കാറിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന സൗദി പൗരൻറ ജി.എം.സി വാഹനം ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

  • Nishad Obit Saudi Arabia

    pravasam6, Nov 2019, 9:52 AM IST

    മലയാളി യുവാവ് സൗദിയിൽ കാറിടിച്ച് മരിച്ചു

    മലയാളി യുവാവ് സൗദി അറേബ്യയിൽ കാറിടിച്ച് മരിച്ചു. റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിൽ വന്ന കാറിടിച്ച് തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി നിസാ മൻസിലിൽ നിഷാദ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം - അൽഖോബാർ ഹൈവേയിൽ സ്റ്റേഡിയം സിഗ്നലിന് സമീപമായിരുന്നു അപകടം. 

  • dead body

    pravasam15, Jun 2019, 7:34 PM IST

    സൗദിയിലെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

    സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന പാലക്കാട് കാരാകുറിശ്ശി സ്വദേശി മധു (30) ആണ് ജോലി അപകടത്തെ തുടര്‍ന്ന് ദാരുണമായി മരിച്ചത്. അഞ്ച് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.