Asianet News MalayalamAsianet News Malayalam
48 results for "

Expat Found Dead

"
Expat committed suicide by hanging in Fintas KuwaitExpat committed suicide by hanging in Fintas Kuwait

Expat Found Dead: കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. ഫിന്റാസിലായിരുന്നു (Fintas) സംഭവം. മരണപ്പെട്ടയാള്‍ നേപ്പാള്‍ സ്വദേശിയാണെന്നാണ് നിഗമനം. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫിന്റാസിലെ തുറസായ ഒരു സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

pravasam Jan 16, 2022, 8:51 AM IST

Indian expat committed suicide in KuwaitIndian expat committed suicide in Kuwait

Expat found dead : പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. ഫര്‍വാനിയയിലായിരുന്നു (Farwaniya) സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് (forensic department) കൈമാറി.

pravasam Jan 14, 2022, 12:07 PM IST

Indian found hanged to death in KuwaitIndian found hanged to death in Kuwait

Indian expat found dead : പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍(Kuwait)ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍(hanged to death) കണ്ടെത്തി. കുവൈത്തിലെ മഹ്ബൂല പ്രദേശത്താണ് സംഭവം ഉണ്ടായത്. 

pravasam Dec 24, 2021, 11:17 PM IST

Expat found dead at his accommodation in KuwaitExpat found dead at his accommodation in Kuwait

Gulf News : പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബാച്ചിലേഴ്‍സിനുള്ള താമസ സ്ഥലത്താണ് 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ടയാളെക്കുറിച്ചും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി.

pravasam Dec 9, 2021, 4:25 PM IST

indian expat found dead in Omanindian expat found dead in Oman

Gulf News|പ്രവാസി ഇന്ത്യക്കാരന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രവാസി ഇന്ത്യക്കാരനെ(Indian expat) ഒമാനിലെ(Oman) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ(Rajasthan) ജയ്പൂര്‍ നിംബഹേഡ് സ്വദേശി പ്രിന്‍സ് മുഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 

pravasam Nov 21, 2021, 8:41 PM IST

foul play sensed in death of asian expatriate in Kuwaitfoul play sensed in death of asian expatriate in Kuwait

രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ ദുരൂഹത

കുവൈത്തില്‍ (Kuwait) രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ (Expats death) ദുരൂഹത. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (criminal investigation department) അന്വേഷണം തുടങ്ങി. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് (traces of beatings) കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Nov 16, 2021, 11:06 AM IST

Asian expat found dead at his rented accommodation in kuwaitAsian expat found dead at his rented accommodation in kuwait

പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഏഷ്യക്കാരനായ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സാദ് അല്‍ അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്.

pravasam Nov 15, 2021, 10:30 AM IST

Indian expat found dead at his residence in kuwaitIndian expat found dead at his residence in kuwait

പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. ജലീബ് അല്‍ ശുയൂഖിലെ ( Jleeb Al-Shuyoukh) അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് 41 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

pravasam Sep 27, 2021, 10:37 AM IST

keralite expat found dead at residencekeralite expat found dead at residence

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

pravasam Sep 16, 2021, 9:23 PM IST

malayali expat found dead at residence in Saudi Arabiamalayali expat found dead at residence in Saudi Arabia

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

മലയാളിയെ ജിദ്ദയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ആണ് ഷറഫിയയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

pravasam Sep 9, 2021, 11:05 PM IST

Expat who reached home from saudia arabia after the death of wife and newborn child found deadExpat who reached home from saudia arabia after the death of wife and newborn child found dead

ഭാര്യയും നവജാത ശിശുവും സൗദിയില്‍ മരിച്ചതിന് പിന്നാലെ നാട്ടിലെത്തിയ യുവാവ് മരിച്ച നിലയില്‍

ഭാര്യയും നവജാത ശിശുവും സൗദിയില്‍ കൊവിഡ് ബാധിച്ചു മരിച്ചതിന് പിന്നാലെ നാട്ടിലെത്തിയ യുവാവ് മരിച്ച നിലയില്‍. ആലുവ ചെങ്ങമനാട് സ്വദേശി വിഷ്‍ണുവിനെയാണ് വീട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്കൗണ്ടായിരുന്ന വിഷ്‍ണു, ഭാര്യ ഗാഥയ്‍ക്കൊപ്പം സൗദിയിലെ ഖത്തീഫിലായിരുന്നു താമസിച്ചിരുന്നത്.

pravasam Aug 26, 2021, 10:50 PM IST

keralite expat found dead at accommodationkeralite expat found dead at accommodation

പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

മലയാളിയെ റിയാദിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി.

pravasam Aug 19, 2021, 11:54 AM IST

partially decomposed dead of 31 year old expat identified in kuwaitpartially decomposed dead of 31 year old expat identified in kuwait

31 വയസുകാരനായ പ്രവാസിയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ ഭാഗികമായി ജീര്‍ണിച്ച നിലയില്‍ രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം 31 വയസുകാരനായ പ്രവാസിയുടേതാണെന്ന് സ്ഥിരീകരിച്ചു. ക്രിമനല്‍ എവിഡന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്‍ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

pravasam Aug 11, 2021, 11:36 PM IST

foreigner found dead in Kuwait allegedly over use of narcotic substancesforeigner found dead in Kuwait allegedly over use of narcotic substances

അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗം; പ്രവാസിയെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ച പ്രവാസി കുവൈത്തില്‍ മരണപ്പെട്ടു. ഹവല്ലിയിലാണ് നാല്‍പതിന് മുകളില്‍ പ്രായമുള്ള യുവാവ് മരണപ്പെട്ടത്. ഇയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

pravasam Jul 25, 2021, 8:54 AM IST

mortal remains of malayali expatriate who found dead at residence repatriatedmortal remains of malayali expatriate who found dead at residence repatriated

താമസസ്ഥലത്ത് മരിച്ചുകിടന്ന പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചുകിടന്ന തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ജൂൺ 27ന് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ മരിച്ച തിരുവനന്തപുരം ആനയറ സ്വദേശി ശിവപ്രസാദിന്റെ (45) മൃതദേഹമാണ് സാമൂഹിക പ്രവർത്തകർ നാട്ടിലയച്ചത്. 

pravasam Jul 20, 2021, 6:25 PM IST