Expat Sentenced
(Search results - 10)pravasamDec 11, 2020, 10:49 AM IST
പെട്രോളുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു
പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. സ്വയം തീകൊളുത്തുമെന്നും സ്ഥാപനത്തിന് തീയിടുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.
pravasamNov 6, 2020, 1:04 PM IST
പ്രവാസിയെ കുത്തിക്കൊലപ്പെടുത്തി, മൃതദേഹം മരുഭൂമിയില്‍ മറവു ചെയ്തു; യുഎഇയില്‍ പ്രതിക്ക് ജീവപര്യന്തം
സ്വന്തം രാജ്യക്കാരനെ സാമ്പത്തിക തര്‍ക്കത്തിനിടെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ മറവു ചെയ്ത പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി.
pravasamOct 29, 2020, 11:21 PM IST
ക്വാറന്റീന് നിയമം ലംഘിച്ച പ്രവാസിക്ക് തടവുശിക്ഷ, നാടുകടത്തല്‍
ഒമാനില്‍ ക്വാറന്റീന് നിയമം ലംഘിച്ച പ്രവാസിക്ക് ഒരു മാസം തടവുശിക്ഷയും നാടുകടത്തലും.
pravasamOct 26, 2020, 3:55 PM IST
ലിഫ്റ്റില്‍ വെച്ച് യുവതിയെ അപമാനിച്ച വിദേശി യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു
ലിഫ്റ്റില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച യുവാവിന് ദുബൈ പ്രാഥമിക കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പിടിക്കപ്പെട്ടപ്പോള്‍ താന്‍ യുവതിയെ പ്രണയിക്കുകയാണെന്നും വിവാഹം കഴിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി വിധിച്ചു.
pravasamOct 23, 2020, 6:04 PM IST
സഞ്ചാരനിയന്ത്രണത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തി; പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും
കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച പ്രവാസി ഒമാനില്‍ അറസ്റ്റില്‍.
pravasamOct 20, 2020, 9:57 PM IST
കുളിമുറിയില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസിക്ക് ജയില്‍ശിക്ഷ, നാടുകടത്തല്‍
മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസിക്ക് മൂന്ന് മാസം ജയില്‍ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി.
pravasamOct 7, 2020, 9:15 PM IST
ഉറങ്ങിക്കിടന്ന സഹതൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമം; യുഎഇയില്‍ പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ, നാടുകടത്തല്‍
റാസല്‍ഖൈമയില്‍ സഹതൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഏഷ്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ.
pravasamNov 12, 2019, 12:14 PM IST
നാട്ടില്‍ പോകാന്‍ താല്പര്യമില്ല; ദുബായില്‍ ജയിലില്‍ കിടക്കാനായി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ സുഹൃത്തിന് ശിക്ഷ വിധിച്ചു
ജയിലില്‍ പോകാന്‍ വേണ്ടി സുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 27കാരനായ പാകിസ്ഥാന് പൗരനാണ് ഒപ്പം ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത്. തനിക്ക് നാട്ടിലേക്ക് തിരിച്ച് പോകേണ്ടെന്നും എന്തെങ്കിലും കുറ്റം ചെയ്ത് ജയിലില്‍ കിടക്കണമെന്നായിരുന്നു ആഗ്രഹമെന്നും പ്രതി പ്രോസിക്യൂഷനോട് പറഞ്ഞിരുന്നു.
pravasamJul 28, 2019, 4:19 PM IST
യുഎഇയില്‍ പള്ളിയില്‍ വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് വധശിക്ഷ
യുഎഇയില്‍ പള്ളിയില്‍വെച്ച് യുവാവിനെ വെടിവെച്ചുകൊന്ന പ്രവാസിക്ക് കോടതി വധശിക്ഷ വിധിച്ചു. 2017ല്‍ അല്‍ഐനില്‍ വെച്ചായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം. കേസില്‍ കീഴ്കോടതി നേരത്തെ വിധിച്ച വധശിക്ഷ പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.
pravasamApr 26, 2019, 10:26 AM IST
യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു
രണ്ട് പേരെ കുത്തിക്കൊന്ന കേസില്‍ യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു. സജ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ വെച്ചാണ് ഏഷ്യക്കാരനായ പ്രതി രണ്ട് പേരെ കുത്തിക്കൊന്നത്. കൊല്ലപ്പെട്ടവര്‍ സഹോദരങ്ങളായിരുന്നു.