Asianet News MalayalamAsianet News Malayalam
40 results for "

Expat Workers

"
twenty nine expat workers confirmed covid in Bahrain on December 19twenty nine expat workers confirmed covid in Bahrain on December 19

Bahrain Covid Report : ബഹ്‌റൈനില്‍ പുതിയ കൊവിഡ് കേസുകളില്‍ 29 പ്രവാസി തൊഴിലാളികളും

ബഹ്റൈനില്‍ (Bahrain) കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 89 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 33 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Dec 20, 2021, 8:58 AM IST

seventeen expat workers tested positive to covid in Bahrain on December 17seventeen expat workers tested positive to covid in Bahrain on December 17

Bahrain Covid Report : ബഹ്‌റൈനില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പ്രവാസി തൊഴിലാളികള്‍

ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 52 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 36 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Dec 18, 2021, 8:55 AM IST

four expat workers tested positive to covid 19 in Bahrain on December 5four expat workers tested positive to covid 19 in Bahrain on December 5

Covid 19 : ബഹ്‌റൈനില്‍ പുതിയ കൊവിഡ് കേസുകളില്‍ നാല് പ്രവാസി തൊഴിലാളികളും

ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു.  28 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 27 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Dec 6, 2021, 8:55 AM IST

Qatar authorities takes action against 314 companies for delaying salariesQatar authorities takes action against 314 companies for delaying salaries

Gulf News|ശമ്പളം നല്‍കാന്‍ വൈകിയ 314 കമ്പനികള്‍ക്കെതിരെ ഖത്തറില്‍ നടപടി

ഖത്തറില്‍(Qatar) തൊഴില്‍ നിയമങ്ങള്‍(labour laws) ലംഘിച്ച 314  കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിലാണിത്. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 

pravasam Nov 19, 2021, 11:30 AM IST

six  expat workers  tested positive to covid in Bahrain on November 18six  expat workers  tested positive to covid in Bahrain on November 18

Covid 19|കൊവിഡ്: ബഹ്‌റൈനില്‍ ആറ് പ്രവാസി തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 22 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 16 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി(recovered). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 19, 2021, 8:51 AM IST

pre employment agreement necessary for work visa in saudipre employment agreement necessary for work visa in saudi

സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം; തൊഴില്‍ കരാര്‍ നിര്‍ബന്ധം

സൗദിയില്‍(Saudi Arabia) തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍(employment agreement ) നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.

pravasam Nov 11, 2021, 12:07 AM IST

workers will  be paid extra if they work overtime in Saudiworkers will  be paid extra if they work overtime in Saudi

സൗദിയില്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ശമ്പളം നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

സൗദി അറേബ്യയില്‍(Saudi Arabia) എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അധിക വേതനം നല്‍കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ശമ്പളം നല്‍കാതെ അധിക സമയം ജോലി ചെയ്യിപ്പിച്ചാല്‍ അത് നിയമവിരുദ്ധമായി കണക്കാക്കും.

pravasam Nov 5, 2021, 1:22 PM IST

19 expatriate workers arrested in Kuwait for residency violations19 expatriate workers arrested in Kuwait for residency violations

താമസ നിയമലംഘനം; പരിശോധനയില്‍ 19 പ്രവാസികള്‍ അറസ്റ്റിലായി

കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പിടിയിലായ എല്ലാവരും.

pravasam Jul 20, 2021, 5:14 PM IST

covid vaccine given to expat workers in Salalahcovid vaccine given to expat workers in Salalah

സലാലയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി

ഒമാനിലെ സലാലയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നല്‍കി തുടങ്ങി.

pravasam Jul 7, 2021, 11:42 PM IST

Expat workers drop by 13 percentage in OmanExpat workers drop by 13 percentage in Oman

ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരമാണിത്. ഒമാനിലെ നാഷണല്‍ സെന്ററ്‍ ഫോര്‍ സ്റ്റാറ്റിസ്‍റ്റിക്സ് ആന്റി ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.

pravasam May 22, 2021, 11:53 PM IST

34 expat workers arrested in oman for  illegal fishing34 expat workers arrested in oman for  illegal fishing

അനധികൃത മത്സ്യബന്ധനം; 34 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍.

pravasam Mar 28, 2021, 1:19 PM IST

Kuwait to deport workers if found working for other companiesKuwait to deport workers if found working for other companies

കുവൈത്തില്‍ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശികളെ നാടുകടത്തും

കുവൈത്തില്‍ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുമെന്ന് അധികൃതര്‍.

pravasam Mar 9, 2021, 1:40 PM IST

over two lakhs Expat workers left oman in 2020over two lakhs Expat workers left oman in 2020

പ്രവാസി മടക്കം തുടരുന്നു; ഈ വര്‍ഷം രാജ്യം വിട്ടത് രണ്ടര ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍

2020ലെ ആദ്യ 11 മാസങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്.

pravasam Dec 28, 2020, 2:38 PM IST

kuwait plans to deport 70 percentage expat workerskuwait plans to deport 70 percentage expat workers

രാജ്യത്തെ എഴുപത് ശതമാനം പ്രവാസികളെയും നാടുകടത്താന്‍ പദ്ധതിയിട്ട് കുവൈത്ത്

രാജ്യത്തെ എഴുപത് ശതമാനം പ്രവാസി തൊഴിലാളികളെയും നാടുകടത്താന്‍ കുവൈത്ത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

pravasam Oct 24, 2020, 11:51 AM IST

more than three lakh expat workers left Oman by end of Septembermore than three lakh expat workers left Oman by end of September

പ്രവാസി മടക്കം തുടരുന്നു; സെപ്തംബര്‍ അവസാനം വരെ ഒമാന്‍ വിട്ടത് മൂന്നുലക്ഷത്തിലധികം പ്രവാസി തൊഴിലാളികള്‍

2020 സെപ്തംബര്‍ അവസാനം വരെ മൂന്നുലക്ഷത്തിലധികം പ്രവാസി തൊഴിലാളികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്.

pravasam Oct 22, 2020, 8:37 PM IST