Expatriates Life  

(Search results - 3)
  • <p>anumol&nbsp;</p>

    Web ExclusiveMay 28, 2020, 4:57 PM IST

    കേരളം ക്വാറന്റീന്‍ ചാര്‍ജ് ചര്‍ച്ച ചെയ്യുമ്പോള്‍ ഗള്‍ഫ് പ്രവാസികളുടെ അവസ്ഥ ഇതാണ്

    മെയ് മാസത്തിന്റെ തുടക്കത്തില്‍  ഇവിടെ  കേട്ട  ഏറ്റവും ഹൃദയത്തില്‍ തൊട്ട ചോദ്യം 'സാലറി വന്നോ? കുഴപ്പമൊന്നുമില്ലല്ലോ' എന്നതായിരുന്നു.
    ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ ഞങ്ങള്‍ ആ ചോദ്യം മന:പൂര്‍വം ഒഴിവാക്കാനാണ് സാധ്യത.

  • ammad kk

    Web ExclusiveApr 16, 2020, 5:17 PM IST

    മാറ്റി നിര്‍ത്തപ്പെടുന്ന  പ്രവാസികള്‍

    യഥാര്‍ത്ഥത്തില്‍ എല്ലാ പ്രവാസി കുടുംബങ്ങളും സ്വയംപര്യാപ്തത നേടിയവരാണോ? ഗവണ്‍മെന്റില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും യാതൊരു സഹായവും ആവശ്യമില്ലാത്തവരാണോ? പൊതുവെ ഇങ്ങിനെ ഒരു ധാരണ എല്ലാവരിലും ഉണ്ടാകാന്‍ എന്താണ് കാരണം?.
     
  • KP RASHEED

    columnApr 2, 2020, 11:01 PM IST

    കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

    ഒരൊറ്റ വീഡിയോയാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്. ഒപ്പം, വാട്ട്‌സാപ്പില്‍ കാണുന്നതെല്ലാം ഒന്നു സംശയിക്കുക പോലും ചെയ്യാതെ ഫോര്‍വേഡ് ചെയ്യുന്നവരുടെ 'ഉത്തരവാദിത്തബോധ'വും.