Asianet News MalayalamAsianet News Malayalam
44 results for "

Expats Arrested In Oman

"
Three expats arrested in Oman for attempt to smuggle drugsThree expats arrested in Oman for attempt to smuggle drugs

Expats arrested in Oman : ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് മയക്കുമരുന്ന്(narcotics) കടത്താന്‍ ശ്രമിക്കുകയായിരുന്ന മൂന്ന് പ്രവാസികള്‍(Expats) പൊലീസിന്റെ പിടിയിലായി. മസ്‌കറ്റ്  ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. 

pravasam Dec 26, 2021, 4:08 PM IST

two asians arrested while attempting to smuggle drugs into omantwo asians arrested while attempting to smuggle drugs into oman

Gulf News : ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവരുമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

pravasam Dec 7, 2021, 12:50 PM IST

twenty expats arrested in oman  for immoral actstwenty expats arrested in oman  for immoral acts

Gulf News : അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെട്ടതിന് സ്ത്രീകള്‍ ഉള്‍പ്പെടെ 20 പ്രവാസികള്‍ പിടിയില്‍

ഒമാനില്‍(Oman) അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇരുപത്  പ്രവാസികള്‍(expats) അറസ്റ്റില്‍. പൊലീസിന്‍റെ പിടിയിലായവരില്‍ ഒന്‍പത് സ്ത്രീകളും ഉള്‍പ്പെടുന്നു.

pravasam Nov 29, 2021, 8:56 AM IST

ten expats arrested in Oman for  immoral actsten expats arrested in Oman for  immoral acts

Gulf News : അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; ഒരു സ്ത്രീ ഉള്‍പ്പെടെ 10 പ്രവാസികള്‍ അറസ്റ്റില്‍

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍( immoral acts) ഏര്‍പ്പെട്ട 10 പ്രവാസികള്‍ ഒമാനില്‍(Oman) അറസ്റ്റില്‍(arrest). ഏഷ്യക്കാരായ 10 പേരെയാണ് വടക്കന്‍ അല്‍ ബത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police)പ്രസ്താവനയില്‍ പറഞ്ഞു.

pravasam Nov 28, 2021, 3:31 PM IST

twenty two expats arrested for attempting to illegally enter Omantwenty two expats arrested for attempting to illegally enter Oman

Gulf News|ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികള്‍ അറസ്റ്റില്‍

ഒമാനിലേക്ക്(Oman) അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ്(Royal Oman Police) അറസ്റ്റ് ചെയ്തു. സൗത്ത്, നോര്‍ത്ത് അല്‍ ബത്തിന (North Al Batinah)ഗവര്‍ണറേറ്റുകളിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് (Coast Guard police)ഇവരെ അറസ്റ്റ് ചെയ്തത്. 

pravasam Nov 21, 2021, 8:27 PM IST

three expats arrested for drug trafficking in Omanthree expats arrested for drug trafficking in Oman

മയക്കുമരുന്ന് കടത്ത്; ഒമാനില്‍ മൂന്നു പ്രവാസികള്‍ പിടിയില്‍

ഒമാനില്‍ മയക്കുമരുന്ന്(narcotics) കൈവശം വെച്ചിരുന്ന മൂന്നു പ്രവാസികള്‍(expatriates) പൊലീസ് പിടിയില്‍. മയക്കുമരുന്ന് കടത്തുവാനും  ഉപയോഗിക്കുവാനും  ലക്ഷ്യമിട്ട് കൈവശം വെച്ചതിനാണ്  മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന്  റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

pravasam Nov 15, 2021, 11:54 PM IST

four foreign boats seized in omanfour foreign boats seized in oman

ഒമാനില്‍ നാല് വിദേശ ബോട്ടുകള്‍ പിടിയില്‍; 29 പേരെ അറസ്റ്റ് ചെയ്തു

ഒമാനിലെ വടക്കന്‍ ബാത്തിനായില്‍ നാല് വിദേശ ബോട്ടുകള്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. വടക്കന്‍ ബാത്തിനയിലെ വിവിധ മേഖലകളിലെ സമുദ്ര മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍  ശ്രമിച്ചവരാണ് പൊലീസിന്റെ പിടിയിലായത്.

pravasam Oct 18, 2021, 5:06 PM IST

five expats arrested in oman for liquor smugglingfive expats arrested in oman for liquor smuggling

അനധികൃതമായി മദ്യം കടത്തിയ അഞ്ച് വിദേശികള്‍ ഒമാനില്‍ പിടിയില്‍

അനധികൃതമായി മദ്യം കടത്തിയതിന് ഒമാനില്‍ അഞ്ച് വിദേശികള്‍ പൊലീസിന്റെ പിടിയിലായി. ര

pravasam Oct 10, 2021, 4:32 PM IST

four expats arrested in oman for theftfour expats arrested in oman for theft

വീടുകളില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; ഒമാനില്‍ നാല് വിദേശികള്‍ പിടിയില്‍

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വീടുകളില്‍ മോഷണം നടത്തിയ നാല് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ്  ചെയ്തു. 

pravasam Sep 12, 2021, 12:53 PM IST

four expats arrested in Oman while attempting to smuggle tobacco productsfour expats arrested in Oman while attempting to smuggle tobacco products

ഒമാനിലേക്ക് 15,000 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമം; നാല് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പ്രവാസികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്‍തു.

pravasam Sep 11, 2021, 5:30 PM IST

five expats arrested in oman for smuggling large quantities of drugsfive expats arrested in oman for smuggling large quantities of drugs

ഒമാനിലേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് കടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനിലേക്ക് വലിയ അളവില്‍ ലഹരിമരുന്ന് കടത്തിയ അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

pravasam Sep 8, 2021, 5:37 PM IST

three expats arrested in oman for theftthree expats arrested in oman for theft

സ്വകാര്യ വെയര്‍ഹൗസില്‍ കവര്‍ച്ച; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ മോഷണക്കേസില്‍ മൂന്ന് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

pravasam Aug 19, 2021, 12:53 PM IST

five expats arrested in oman for unethical actsfive expats arrested in oman for unethical acts

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; സ്ത്രീകളടക്കം അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട അഞ്ച് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍.

pravasam Jun 20, 2021, 3:41 PM IST

three expats arrested in oman for smuggling drugsthree expats arrested in oman for smuggling drugs

ലഹരിമരുന്ന് കള്ളക്കടത്ത്; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍.

pravasam Jun 10, 2021, 2:50 PM IST

seven expats arrested in Oman for unethical actsseven expats arrested in Oman for unethical acts

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; ഒമാനില്‍ സ്ത്രീകളുള്‍പ്പെടെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ പൊതുമര്യാദകള്‍ക്കെതിരായി അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു.

pravasam Jun 8, 2021, 3:50 PM IST