Asianet News MalayalamAsianet News Malayalam
5 results for "

Expats Arrested In Saudi Arabia

"
seven expatriates arrested for selling SIM cards illegally in Saudi Arabiaseven expatriates arrested for selling SIM cards illegally in Saudi Arabia

അനധികൃതമായി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വില്‍പന നടത്തിയ പ്രവാസികൾ സൗദിയിൽ പിടിയിൽ

സൗദി അറേബ്യയിൽ (Saudi Arabia) അനധികൃതമായി  മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് (Illegal SIM cards) വില്‍പന നടത്തിയ ഏഴു ബംഗ്ലാദേശുകാർ പിടിയിൽ. റിയാദിലാണ് ഇവർ പിടിയിൽ ആയതെന്ന് റിയാദ് (Riyadh) പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. 

pravasam Oct 11, 2021, 2:05 PM IST

five expats arrested in saudi arabia with liquorfive expats arrested in saudi arabia with liquor

വന്‍ മദ്യ ശേഖരവുമായി അഞ്ച് പ്രവാസികള്‍ പിടിയില്‍

സൗദി അറേബ്യയില്‍ വന്‍ മദ്യശേഖരവുമായി അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയില്‍ നിന്നാണ് നാല് ഇന്ത്യക്കാരും ഒരു എത്യോപ്യക്കാരനും അടങ്ങുന്ന സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവരെല്ലാം.

pravasam Aug 6, 2021, 5:31 PM IST

expats arrested in saudi for distributing hukkaexpats arrested in saudi for distributing hukka

ഓറഞ്ചിനകത്ത് ഹുക്ക പുകയില നിറച്ച് വീടുകളിലെത്തിച്ചു; പ്രവാസികള്‍ അറസ്റ്റില്‍

സൗദി അറേബ്യയിലെ റിയാദില്‍ നധികൃതമായി ഹുക്ക വിതരണം ചെയ്ത വിദേശികള്‍ അറസ്റ്റില്‍.

pravasam Oct 30, 2020, 9:21 PM IST

Indian expats arrested in saudi for making liquor at residenceIndian expats arrested in saudi for making liquor at residence

താമസസ്ഥലത്ത് വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്തു; പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍

താമസസ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത ഒരു സംഘം ഇന്ത്യക്കാരെ സൗദി അറേബ്യയിലെ റിയാദില്‍ അറസ്റ്റ് ചെയ്തു.

pravasam Oct 23, 2020, 10:53 PM IST

more than 42 lakhs expats arrested in saudi arabiamore than 42 lakhs expats arrested in saudi arabia

സൗദി അറേബ്യയിൽ ഇതുവരെ പിടിയിലായത് 42 ലക്ഷത്തിലേറെ പ്രവാസികള്‍

വിവിധ നിയമങ്ങൾ ലംഘിച്ചതിന് രണ്ടുവർഷത്തിനിടെ 42 ലക്ഷത്തിലേറെ വിദേശികൾ പിടിയിലായതായി സൗദി വാർത്താ ഏജൻസി. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ ആഭ്യന്തരമന്ത്രാലയം 2017 നവംബർ മുതൽ നടത്തുന്ന പരിശോധനയിലാണ് ഇഖാമ, തൊഴിൽ, അതിർത്തിരക്ഷാ നിയമങ്ങൾ ലംഘിച്ച 4,217,722 വിദേശ തൊഴിലാളികളെ പിടികൂടിയത്. തൊഴിൽ സാമൂഹിക വികസന മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. 

pravasam Nov 26, 2019, 12:23 PM IST