Expats From Uae  

(Search results - 3)
  • <p>gulf corona</p>

    pravasam9, May 2020, 5:35 PM

    ആദ്യ ദിനമെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ വിപുലമായ സംവിധാനമൊരുക്കും

    വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ ദിനം കേരളത്തിലെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേയ് ഏഴിന് അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയവരില്‍ ഓരോരുത്തര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ആശുപത്രികള്‍ അടക്കമുള്ള വിപുലമായ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൂടുതല്‍ പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

  • Flight general

    pravasam5, May 2020, 12:03 AM

    ആദ്യ രണ്ട് വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക്; ടിക്കറ്റ് നിരക്കിലും ധാരണ

    രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെയെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നേരത്തേതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ

  • ksfe

    pravasam14, Mar 2019, 9:40 AM

    പ്രവാസി ചിട്ടിയുടെ പ്രതിമാസ ബിസിനസ് 5.23 കോടിയിലെത്തിയെന്ന് കെഎസ്എഫ്ഇ

    കഴിഞ്ഞവർഷം നവംബർ 23ന് ലേലം ആരംഭിച്ച കെഎസ്എഫ്ഇ പ്രവാസി ചിട്ടി നാലു മാസം കൊണ്ടു 5.23 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ് കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു കെഎസ്എഫ്ഇ ശാഖ ശരാശരി മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് പ്രവാസി ചിട്ടി നാലു മാസങ്ങൾ കൊണ്ട് യുഎഇയിൽ നിന്നു നേടിയത്.