Expats In Qatar  

(Search results - 3)
  • Qatar Ministry of Interior grants expats grace period to correct legal statusQatar Ministry of Interior grants expats grace period to correct legal status

    pravasamOct 7, 2021, 4:20 PM IST

    രേഖകളില്ലാത്ത പ്രവാസികള്‍ക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന്‍ ഞായറാഴ്‍ച മുതല്‍ പ്രത്യേക അവസരം

    ഖത്തറില്‍ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികള്‍ക്ക് അവ ശരിയാക്കി താമസവും ജോലിയും നിയമവിധേയമാക്കാന്‍ അവസരം. ഒക്ടോബര്‍ 10 ഞായറാഴ്‍ച മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഗ്രേസ് പീരിഡാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

  • covid test of passengers from red listed countries including india shifted to primary health centres in Qatarcovid test of passengers from red listed countries including india shifted to primary health centres in Qatar

    pravasamJul 23, 2021, 3:11 PM IST

    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്നവരുടെ കൊവിഡ് പരിശോധനയില്‍ ഇളവ്

    ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. നേരത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നുള്ളുവെങ്കില്‍ ഇപ്പോള്‍ 36 മണിക്കൂറിനകം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്താനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാരുടെ പരിശോധനയാണ് ഇങ്ങനെ മാറ്റിയത്.

  • Children of expats no longer need to change sponsorship to work in QatarChildren of expats no longer need to change sponsorship to work in Qatar

    pravasamOct 10, 2019, 6:11 PM IST

    ഖത്തറില്‍ രക്ഷിതാവിന്റെ സ്‍പോണ്‍സര്‍ഷിപ്പില്‍ മക്കള്‍ക്ക് ജോലി ചെയ്യാം

    ഖത്തറില്‍ ഇനി രക്ഷിതാവിന്റെ സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ മക്കള്‍ക്ക് ജോലി ചെയ്യാം. ആഭ്യന്തര, തൊഴില്‍ മന്ത്രാലയം അധികൃതരാണ് വാര്‍ത്താസമ്മേളനത്തില്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. നിലവില്‍ പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് മാത്രമാണ് ഇങ്ങനെ ജോലി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്.