Asianet News MalayalamAsianet News Malayalam
15 results for "

Expats In Uae

"
here are the paid leave options for employees as per new labour law in UAEhere are the paid leave options for employees as per new labour law in UAE

New UAE labour law | യുഎഇയിലെ പുതിയ തൊഴില്‍ നിയമം; പ്രവാസികള്‍ക്ക് ശമ്പളത്തോടെയുള്ള അവധി ദിനങ്ങള്‍ ഇങ്ങനെ

യുഎഇയില്‍ നവംബര്‍ 15നാണ് സ്വാകര്യ മേഖലയ്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ പരിഷ്‍കാരങ്ങള്‍ പുതിയ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.

pravasam Nov 17, 2021, 11:49 AM IST

Job opportunities for expats in UAE government sector with salary offers up to AED 50000Job opportunities for expats in UAE government sector with salary offers up to AED 50000

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ

യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം. വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്.

pravasam Nov 2, 2021, 3:14 PM IST

Fifty expats to be honoured for their contributions to UAEFifty expats to be honoured for their contributions to UAE

എമിറേറ്റ്സിന്‍റെ മുഖമാണ് നിങ്ങള്‍; സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ 50 പ്രവാസികളെ യുഎഇ ആദരിക്കും

യുഎഇയുടെ(UAE) 50-ാം വാര്‍ഷികാഘോഷങ്ങളുടെ(golden jubilee) ഭാഗമായി രാജ്യത്തെ 50 പ്രവാസികളെ(Expats) ആദരിക്കും.

pravasam Oct 24, 2021, 11:15 PM IST

Expats in UAE eagerly waiting for T20 match between india and pakistanExpats in UAE eagerly waiting for T20 match between india and pakistan

ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ആവേശത്തോടെ യുഎഇയിലെ പ്രവാസികള്‍

ഇത്തവണത്തെ ട്വന്റി 20 (T20 World cup) ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാവാന്‍ ദുബൈ അന്താരാഷ്‍ട്ര ക്രിക്കറ്റ് സ്റ്റേഡിയം (International Cricket Stadium, Dubai) ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന വേദിയാണിത്. ചിരവൈരികളായ പാകിസ്ഥാനുമായി ഏറ്റുമുട്ടുമ്പോള്‍ (India - Pakistan match) ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇതുവരെ കാണാത്ത ആരവമായിരിക്കും അലയടിക്കുക.

pravasam Oct 24, 2021, 10:49 AM IST

UAE entry not allowed for expats who vaccinated in home countriesUAE entry not allowed for expats who vaccinated in home countries

ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക് തത്കാലം യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല; വിശദീകരണവുമായി വിമാനക്കമ്പനികള്‍

ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നിലവില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും അറിയിച്ചു. യുഎഇയില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില്‍ സിനോഫാം, ആസ്‍ട്രസെനിക, മൊഡേണ, സ്‍പുട്‍നിക്, ഫൈസര്‍ ബയോഎന്‍ടെക് എന്നീ വാക്സിനുകള്‍ എടുത്തവര്‍ക്കും പ്രവേശന അനുമതിയില്ല.

pravasam Aug 8, 2021, 6:50 PM IST

Indian Consulate in Dubai offers free air tickets to expats stranded in UAEIndian Consulate in Dubai offers free air tickets to expats stranded in UAE

യുഎഇയില്‍ കുടുങ്ങിയവരില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ മടക്കയാത്രാ ടിക്കറ്റ് നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

സൗദി അറേബ്യ, കുവൈത്ത് യാത്രാമധ്യേ അതിര്‍ത്തി അടച്ചത് മൂലം യുഎഇയില്‍ കുടുങ്ങിയവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

pravasam Feb 16, 2021, 11:14 AM IST

keralite businessman saji cheriyan helps stranded expats in uaekeralite businessman saji cheriyan helps stranded expats in uae

സൗദി യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസമായി സജി ചെറിയാന്‍; താമസവും ഭക്ഷണവുമൊരുക്കി കരുതല്‍

സൗദിയിലേക്കുള്ള യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങിയ പ്രവാസികളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ആശ്വാസമാവുകയാണ് മലയാളി സജി ചെറിയാന്‍റെ  ഇടപെടലുകള്‍.

pravasam Feb 14, 2021, 12:05 AM IST

KMCC arranged bus sevices for stranded expats in uae to reach riyadhKMCC arranged bus sevices for stranded expats in uae to reach riyadh

സൗദിയിലേക്കുള്ള യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങി; പ്രവാസികളെ സൗജന്യമായി റിയാദിലെത്തിച്ച് കെഎംസിസി

സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യു.എ.ഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെ.എം.സി.സി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി.

pravasam Jan 9, 2021, 2:26 PM IST

expats in uae received covid 19 vaccineexpats in uae received covid 19 vaccine

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍

യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതോടെ പ്രവാസികളുള്‍പ്പെടെ നിരവധി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

pravasam Dec 12, 2020, 9:30 PM IST

indian expats in uae celebrate Independence Day virtuallyindian expats in uae celebrate Independence Day virtually

കൊവിഡ് ജാഗ്രത കൈവിടാതെ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ സ്വാതന്ത്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍.

pravasam Aug 15, 2020, 1:04 PM IST

Karipur Aircraft crash: Expats in UAE ShockedKaripur Aircraft crash: Expats in UAE Shocked

കരിപ്പൂര്‍ വിമാനദുരന്തം: ഞെട്ടലില്‍ പ്രവാസി സമൂഹം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു യാത്രക്കാരിലേറെയും.
 

pravasam Aug 8, 2020, 6:04 AM IST

more than 3.2 lakh expats left uae after covid spreadmore than 3.2 lakh expats left uae after covid spread

കൊവിഡ് വ്യാപനം: യുഎഇയില്‍ നിന്ന് മടങ്ങിയത് 3.2 ലക്ഷത്തിലേറെ പ്രവാസികള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ 3.2 ലക്ഷത്തിലേറെ വിദേശികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി അധികൃതര്‍.

pravasam Jul 12, 2020, 8:38 AM IST

covid negative certificate mandatory for returning residents in uaecovid negative certificate mandatory for returning residents in uae

യുഎഇയിലേക്കെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അധികൃതര്‍

യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

pravasam Jun 29, 2020, 10:50 AM IST

expats election victory celebrationsexpats election victory celebrations

ചരിത്രം മാറ്റിയെഴുതിയ വിജയം ആഘോഷിച്ച് പ്രവാസികളും; നിരാശയോടെ ഇടത് അനുകൂലികള്‍

മധുരം വിളമ്പിയും ആര്‍പ്പുവിളിച്ചു എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പ്രവാസികളും. മലയാളി പ്രവാസികളിലെ കോണ്‍ഗ്രസ്-ലീഗ് അനുഭാവികള്‍ കേരളത്തിലെ വിജയം ആഘോഷിച്ചപ്പോള്‍ ഫലമറിയാനായി ലീവെടുത്തവരില്‍ പലര്‍ക്കും നിരാശയായിരുന്നു ബാക്കി.

pravasam May 24, 2019, 10:49 AM IST

indian expats can check their visa statusindian expats can check their visa status

ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ സംവിധാനം

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്‍കെ) ഇതിനുള്ള സൗകര്യമുള്ളത്.

pravasam May 15, 2019, 1:05 PM IST