Asianet News MalayalamAsianet News Malayalam
11 results for "

Expats Jailed

"
six expats jailed in UAE for locking up and assaulting man at villa after inviting him for teasix expats jailed in UAE for locking up and assaulting man at villa after inviting him for tea

സുഹൃത്തിനെ ചായ കുടിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ട് മര്‍ദിച്ചു; ആറ് പ്രവാസികള്‍ക്ക് ശിക്ഷ

കടം വാങ്ങിയ പണം തിരികെ കിട്ടാനായി സുഹൃത്തിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് ഒരു വര്‍ഷം തടവ്. ദുബൈ ക്രിമിനല്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. സുഹൃത്തായ യുവാവിനെ ചായ കുടിക്കാനെന്ന പേരില്‍ പ്രതികള്‍ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍ദനം. ശിക്ഷ അനുഭവിച്ച ശേഷം എല്ലാ പ്രതികളെയും നാടുകടത്തും.

pravasam Nov 16, 2021, 4:05 PM IST

three expats jailed in UAE for stabbing a businessmanthree expats jailed in UAE for stabbing a businessman

യുഎഇയില്‍ ബിസിനസുകാരനെ റോഡില്‍ വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു; മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

വ്യാപാരിയെ പിന്തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയും (Stabbed) പണം കൊള്ളയടിക്കുകയും ചെയ്‍ത സംഭവത്തില്‍ മൂന്ന് വിദേശികള്‍ക്ക് (foreigners sentenced) ശിക്ഷ. ദേഹോപദ്രവമേല്‍പ്പിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) പ്രതികള്‍ക്ക് വിധിച്ചത്. വ്യാപാരിയുടെ പക്കലുണ്ടായിരുന്ന 12,300 ദിര്‍ഹമാണ് സംഘം കൊള്ളയടിച്ചത്.

pravasam Oct 18, 2021, 11:56 AM IST

Gang jailed for stealing exhaust filters worth  7 crores from 431 cars in UAEGang jailed for stealing exhaust filters worth  7 crores from 431 cars in UAE

വാഹനങ്ങളുടെ എക്സ്സോസ്റ്റ് ഫില്‍റ്റല്‍ മോഷണം; നാല് പ്രവാസികള്‍ക്ക് ശിക്ഷ, തട്ടിയെടുത്തത് ഏഴ് കോടിയിലധികം

വാഹനങ്ങള്‍ വാടകയ്‍ക്ക് എടുത്ത ശേഷം അവയുടെ എക്സ്സോസ്റ്റ് ഫില്‍റ്റല്‍ മോഷ്‍ടിച്ച സംഭവത്തില്‍ നാല് പ്രവാസികള്‍ക്ക് ശിക്ഷ. ഏഷ്യക്കാരായ നാല് പ്രവാസികള്‍ക്ക് നാല് വര്‍ഷം വീതം ജയില്‍ ശിക്ഷയും അതിന് ശേഷം നാടുകടത്താനുമാണ് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത്. 431 കാറുകളില്‍ നിന്ന് 36.4 ലക്ഷം ദിര്‍ഹം വില വരുന്ന (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഫില്‍റ്ററുകളാണ് സംഘം മോഷ്‍ടിച്ചെടുത്തത്.

pravasam Oct 3, 2021, 10:27 AM IST

three expats sentenced in Dubai for forcing a teen girl into prostitutionthree expats sentenced in Dubai for forcing a teen girl into prostitution

17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍ത് നാട്ടില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ ദുബൈ കോടതി ശിക്ഷ വിധിച്ചു. ഒരു സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം  ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളിരൊലാരാളായ സ്‍ത്രീ രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്ന സമയത്താണ് 17 വയസുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ട് ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്‍തത്.

pravasam Sep 27, 2021, 12:55 PM IST

two expats jailed in Bahrain for posing as another person for medical testtwo expats jailed in Bahrain for posing as another person for medical test

ജോലിക്കായുള്ള മെഡിക്കല്‍ പരിശോധനയ്‍ക്ക് സുഹൃത്തിനെ ഹാജരാക്കി; രണ്ട് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ

ജോലിക്കായുള്ള മെഡിക്കല്‍ പരിശോധനയ്‍ക്ക് അപേക്ഷകന് പകരം സുഹൃത്തിനെ ഹാജരാക്കിയ സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ക്ക് 12 മാസം വീതം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തുകയും ചെയ്യും.

pravasam Sep 25, 2021, 11:17 PM IST

two expats jailed for sexually assaulting eight year old boy at grocery storetwo expats jailed for sexually assaulting eight year old boy at grocery store

എട്ട് വയസുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

യുഎഇയില്‍ (United Arab Emirates) എട്ട് വയസുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. 20ഉം 31ഉം വയസുള്ള രണ്ട് ഏഷ്യക്കാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനായ അറബ് ബാലനെ ഒരു ഗ്രോസറി സ്റ്റോറില്‍ വെച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.

pravasam Sep 25, 2021, 6:29 PM IST

Gang of six Asians jailed for forcing 16 year old orphan girl into prostitutionGang of six Asians jailed for forcing 16 year old orphan girl into prostitution

16കാരിയായ അനാഥയെ യുഎഇയിലെത്തിച്ച് വേശ്യാവൃത്തിക്ക് നടത്തി; സ്‍ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ശിക്ഷ

16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷക്കപ്പെട്ട എല്ലാവരും ഏഷ്യക്കാരായ പ്രവാസികളാണ്. മനുഷ്യക്കടത്ത്, വ്യാജ രേഖകളുണ്ടാക്കല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.

pravasam Aug 31, 2021, 6:26 PM IST

three expats jailed in kuwait for driving without  licencethree expats jailed in kuwait for driving without  licence

ലൈസന്‍സില്ലാതെ വാഹനമോടിച്ചു; കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ജയില്‍ശിക്ഷ

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സില്ലാത്തതെ വാഹനമോടിച്ചതിന് മൂന്ന് പ്രവാസികളെ ട്രാഫിക് വകുപ്പ് പിടികൂടി.

pravasam Aug 22, 2021, 10:41 AM IST

Two men break Covid rules assault cops get jail term in UAETwo men break Covid rules assault cops get jail term in UAE

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, പൊലീസുകാരെ ആക്രമിച്ചു; യുഎഇയില്‍ രണ്ട് വിദേശികള്‍ക്ക് ശിക്ഷ

പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ച രണ്ട് വിദേശികള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. അറബ് വംശജരായ രണ്ട് പ്രതികളെയും ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും ശിക്ഷാ വിധിയിലുണ്ട്.

pravasam Jul 4, 2021, 10:20 PM IST

uae jailed 6 expats to 10 years imprisonment and fine of Dh10 million for money launderinguae jailed 6 expats to 10 years imprisonment and fine of Dh10 million for money laundering

കള്ളപ്പണം വെളുപ്പിക്കല്‍; യുഎഇയില്‍ ആറ് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും ഒരു കോടി ദിര്‍ഹം പിഴയും

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് പ്രവാസികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി 10 വര്‍ഷം വീതം തടവും ഒരു കോടി ദിര്‍ഹം വീതം പിഴയും ശിക്ഷ വിധിച്ചു.

pravasam Dec 13, 2020, 5:04 PM IST

Expats sentenced to three years in jail for kidnapping and torturing man in dubaiExpats sentenced to three years in jail for kidnapping and torturing man in dubai

പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു;പ്രതികള്‍ക്ക് തടവുശിക്ഷ

ദുബൈയില്‍ സ്വന്തം രാജ്യക്കാരനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം ഉപദ്രവിച്ച കേസില്‍ രണ്ട് നൈജീരിയ സ്വദേശികള്‍ക്ക് മൂന്നുവര്‍ഷം ജയില്‍ശിക്ഷ.

pravasam Dec 5, 2020, 3:37 PM IST