Asianet News MalayalamAsianet News Malayalam
89 results for "

Expelled

"
in vadakara cpm four leaders were removed from the area committeein vadakara cpm four leaders were removed from the area committee

CPM : വടകര സിപിഎമ്മിൽ വെട്ടിനിരത്തൽ; നാല് നേതാക്കളെ ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി

കുറ്റ്യാടി മണ്ഡലം സ്ഥാനാ‍‍ർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ അനുകൂലിച്ച നാല് പ്രമുഖ നേതാക്കളെ സിപിഎം വടകര ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി.  പ്രായപരിധിയടക്കമുള്ള നിബന്ധനകളല്ല ഒഴിവാക്കാൻ കാരണം. 

Kerala Dec 5, 2021, 4:57 PM IST

congress leader mambaram divakaran expelled from partycongress leader mambaram divakaran expelled from party

മമ്പറം ദിവാകരനെ കോൺഗ്രസ് പുറത്താക്കി, നടപടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ

പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

Kerala Nov 28, 2021, 2:22 PM IST

A Shajahan was expelled from Kal md positionA Shajahan was expelled from Kal md position

KAL MD| കെഎഎല്‍ ക്രമക്കേട്; എംഡി എ ഷാജഹാനെ പുറത്താക്കി, പുതിയ എംഡി പി വി ശശീന്ദ്രന്‍

ഒരു വര്‍ഷം 6000 ഇലട്രിക് ഓട്ടോ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 100 എണ്ണം പോലും ഇറക്കിയിരുന്നില്ല. പുതിയ എംഡിയായി പി വി ശശീന്ദ്രനെ സര്‍ക്കാര്‍ നിയമിച്ചു.
 

Kerala Nov 10, 2021, 2:43 PM IST

School Teacher Expelled for Celebrating Pakistans Victory in IndVPak World Cup MatchSchool Teacher Expelled for Celebrating Pakistans Victory in IndVPak World Cup Match

പാകിസ്ഥാന്‍ 'ജയിച്ചതില്‍ സന്തോഷിച്ച്' വാട്ട്സ്ആപ്പ് സ്റ്റാറ്റസ്; അധ്യാപികയെ പിരിച്ചുവിട്ടു; വിശദീകരണം ഇങ്ങനെ

റിപ്പോര്‍ട്ട് പ്രകാരം നഫീസ അത്താരിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടയുടന്‍ ഇവര്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് ഇവരോട് വാട്ട്സ്ആപ്പിലൂടെ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്ന് ഉറച്ചുപറഞ്ഞു. 

India Oct 26, 2021, 4:51 PM IST

Teacher gets expelled after expresses joy over Pakistan win against IndiaTeacher gets expelled after expresses joy over Pakistan win against India

പാകിസ്ഥാന്റെ വിജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; അധ്യാപികയെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടു

ഞായറാഴ്ച്ച ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അടിച്ചെടുത്തു.

Cricket Oct 26, 2021, 2:55 PM IST

Kodakara money laundering controversy Rishi Palpu expelled from BJP in CongressKodakara money laundering controversy Rishi Palpu expelled from BJP in Congress

കൊടകര കുഴല്‍പ്പണ വിവാദം: ബിജെപിയിൽ നിന്ന് പുറത്താക്കിയ ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍

കൊടകര കുഴല്‍പ്പണ വിവാദത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

Kerala Sep 26, 2021, 7:13 PM IST

15 youth congress presidents expelled in Pathanamthitta15 youth congress presidents expelled in Pathanamthitta

പത്തനംതിട്ടയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരെ പുറത്താക്കി

പത്തനംതിട്ട ജില്ലയിലെ മുഴുവൻ സംസ്ഥാന ജില്ലാ അസംബ്ലി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികൾക്കും പ്രസിഡന്റുമാർക്കുമെതിരെ നടപടിയെടുത്തത്.

Kerala Sep 26, 2021, 10:54 AM IST

congress dispute and expelled leaders joining in cpimcongress dispute and expelled leaders joining in cpim
Video Icon

കോൺഗ്രസിലെ വേസ്റ്റുകളെയാണോ സിപിഎം രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നത്? മലബാർ മാന്വൽ

കോൺഗ്രസിലെ വേസ്റ്റുകളെയാണോ സിപിഎം രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നത്? തമ്മിൽത്തല്ലാൻ മാത്രം ബാക്കിയുണ്ടോ കോൺഗ്രസ്? കാണാം മലബാർ മാന്വൽ.

Malabar manual Sep 6, 2021, 6:55 PM IST

six people were expelled from bjp in kochisix people were expelled from bjp in kochi

കെ സുരന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് നടപടി; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Kerala Aug 7, 2021, 8:10 AM IST

former branch secretary alleged he  expelled from cpm for filing complaint against karuvannur bank scamformer branch secretary alleged he  expelled from cpm for filing complaint against karuvannur bank scam

കരുവന്നൂർ തട്ടിപ്പ് രണ്ട് വർഷം മുമ്പ് പരാതിപ്പെട്ടതാണ്, സിപിഎം അറിഞ്ഞില്ലെന്നത് നുണ; മുൻ ബ്രാഞ്ച് സെക്രട്ടറി

പ്രതിയായ ബിജു കരീമിനെതിരെ സംസാരിച്ചപോൾ പാർട്ടി താക്കീത് തന്നു. ഇപ്പോൾ സി പി എമ്മിൽ നിന്ന് തന്നെ പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെയാണ്. 

Kerala Aug 3, 2021, 11:20 AM IST

Minister AK Saseendran should be expelled from cabinet says Opposition leader VD SatheeshanMinister AK Saseendran should be expelled from cabinet says Opposition leader VD Satheeshan

മന്ത്രിയുടെ വാദം യുക്തിരഹിതം, ദുർബലം; പുറത്താക്കിയേ പറ്റൂവെന്ന് പ്രതിപക്ഷ നേതാവ്

കൊല്ലത്തെ വാക്സീൻ വിതരണത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച ചടയമംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു

Kerala Jul 21, 2021, 12:18 PM IST

PSC Bribe case ec muhammad expelled from inlPSC Bribe case ec muhammad expelled from inl

പിഎസ്‍സി അംഗപദവിക്ക് 40 ലക്ഷം കോഴ! ആരോപണം ഉന്നയിച്ച ഇസി മുഹമ്മദിനെ പുറത്താക്കി ഐഎൻഎൽ

ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെടുത്തതെന്നും ഇ.സി മുഹമ്മദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു

Kerala Jul 5, 2021, 4:00 PM IST

expelled from cpm gold smuggling arjun ayankiexpelled from cpm gold smuggling arjun ayanki

അർജുൻ ആയങ്കിക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെതിരെ സിപിഎം നടപടി; ഒരു വർഷത്തേക്ക് സസ്പെൻഷൻ

സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാർട്ടി വിലയിരുത്തൽ. നേരത്തെ ഡിവൈഎഫ്ഐയും സജേഷിനെ പുറത്താക്കിയിരുന്നു. 

Kerala Jun 27, 2021, 12:10 PM IST

c sajesh expelled from dyfi gold smuggling arjun ayankic sajesh expelled from dyfi gold smuggling arjun ayanki

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സംഘടനയ്ക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് നേതൃത്വം വ്യക്തമാക്കുന്നത്. 
 

Kerala Jun 26, 2021, 6:22 PM IST

sudhesh kumar anil kant b sandhya shortlisted for DGP postsudhesh kumar anil kant b sandhya shortlisted for DGP post

സാധ്യത പട്ടികയിൽ തച്ചങ്കരിയില്ല: പോലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറും, സന്ധ്യയും, അനിൽ കാന്തും പരിഗണനയിൽ

 പോലീസ് മേധാവി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടത് തച്ചങ്കരിക്കും സുധേഷ് കുമാറിനുമായിരുന്നു. ഡിജിപിയാവുന്ന പക്ഷം രണ്ട് വർഷം 2023 വരെ ആസ്ഥാനത്ത് തുടരാൻ തച്ചങ്കരിക്ക് സാധിക്കുമായിരുന്നു. 

Kerala Jun 24, 2021, 9:26 PM IST