Asianet News MalayalamAsianet News Malayalam
6 results for "

Expired Food

"
735 kg  expired foodstuffs destroyed in oman735 kg  expired foodstuffs destroyed in oman

കടകളിലും വെയര്‍ഹൗസുകളിലും റെയ്ഡ്; കാലാവധി കഴിഞ്ഞ 735 കിലോ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

ഒമാനില്‍(Oman) മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത( inedible)  700 കിലോയിലധികം ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

pravasam Oct 23, 2021, 12:41 PM IST

Saudi food authority seizes 14 tons of illegal food products in JeddahSaudi food authority seizes 14 tons of illegal food products in Jeddah

സൗദി അറേബ്യയില്‍ കാലാവധി കഴിഞ്ഞ 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കള്‍ പിടിച്ചെടുത്തു

കാലാവധി കഴിഞ്ഞ 14 ടണ്‍ ഭക്ഷ്യ വസ്‍തുക്കള്‍ പിടിച്ചെടുത്തതായി സൗദി ഫുഡ് ആന്റ് ഗ്രഗ് അതോരിറ്റി അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നടന്നുവരുന്ന പതിവ് പരിശോധനകളുടെ ഭാഗമായി ജിദ്ദയിലെ ഒരു വെയര്‍ഹൌസിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ കാലഹരണപ്പെട്ട സാധനങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയത്.

pravasam Sep 11, 2021, 7:49 PM IST

0 tonnes of expired food items seized in ajman warehouse0 tonnes of expired food items seized in ajman warehouse

അജ്മാനിലെ ഗോഡൗണില്‍ നിന്ന് 40 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

യുഎഇയിലെ അജ്മാനിലെ ഒരു ഗോഡൗണില്‍ നിന്ന് 40 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

pravasam Sep 7, 2021, 3:37 PM IST

things to know about expired foodthings to know about expired food

'ദേ പുട്ട്' ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം; നമ്മള്‍ അറിയേണ്ടത്...

നടന്മാരായ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് കോഴിക്കോട് തുടങ്ങിയ 'ദേ പുട്ട്' ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത വാര്‍ത്ത നമ്മള്‍ കണ്ടു. പഴകിയ ചിക്കനും പൂപ്പല്‍ കയറിയ ഐസ്‌ക്രീമുമാണ് കോര്‍പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. 

Food May 21, 2019, 6:56 PM IST