Explorer  

(Search results - 4)
  • <p>columbus</p>

    Web Specials12, Jun 2020, 2:35 PM

    അമേരിക്കയിലെ വംശവെറി വിരുദ്ധ സമരങ്ങളിൽ കൊളംബസ് പ്രതിമകളുടെ തലയറുക്കപ്പെടാൻ കാരണമെന്ത്?

    1496 -ൽ കൊളംബസ് 400 ആഫ്രോ അമേരിക്കൻ വംശജരെ അടിമകളാക്കി കപ്പലിൽ കയറ്റി കൊണ്ടുപോയി എന്നും പ്രതിഷേധിച്ച പല പ്രദേശവാസികളെയും കൊളംബസ് നിർദ്ദയം വധിച്ചിരുന്നു എന്നും പറയപ്പെടുന്നു.  

  • <p>ford</p>

    auto blog28, May 2020, 12:39 PM

    പൊലീസ് വണ്ടികളിൽ ഇനി കൊറോണയെ 'ചൂടാക്കി' ഓടിക്കാൻ ഫോർഡ്

    ഇങ്ങനെ ചെയ്യുന്നത് വൈറസിന്റെ സാന്നിധ്യം 99 ശതമാനത്തോളം ഇല്ലാതെയാകും എന്നാണ് ഒഹായോ സർവകലാശാല നടത്തിയിട്ടുള്ള ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.

  • DORA4

    Special26, Mar 2019, 1:47 PM

    'ഡോറയുടെ പ്രയാണം ' ഇനി ബിഗ്‌ സ്‌ക്രീനിൽ, ട്രെയിലർ കാണാം

    എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത വിമർശനങ്ങളുമായും ഒരു കൂട്ടർ എത്തിയിട്ടുണ്ട്. തങ്ങളുടെ കുട്ടിക്കാലത്ത് ഡോറയുടെ പ്രയാണം കണ്ടിരുന്ന പലരും ഇപ്പോൾ മുതിർന്നുപോയെങ്കിലും അവരുടെ ഉള്ളിൽ ഇപ്പോഴും ഡോറയെക്കുറിച്ചുള്ള ഓർമ്മകളും ആ കാർട്ടൂണിന്റെ വിശദാംശങ്ങളും മായാതെ കിടപ്പുണ്ടെന്നതാണ് പ്രശ്നം. കാർട്ടൂണിൽ  നിന്നും വളർന്ന് സിനിമയായി മുന്നിലെത്തുമ്പോഴും അതിലെ ഒറിജിനാലിറ്റി കളയരുത് എന്ന് അവർക്ക് നിർബന്ധമുണ്ട്. ബുജി എന്ന കുരങ്ങന്റെ പിങ്ക് ഷൂസ് മിസ്സായതാണ് പ്രധാന തർക്കം. ഡോറയുടെ  ഒറിജിനൽ സീരീസിൽ ബുജിയുടെ പേര് ബൂട്ട്സ് എന്നാണ്. ആ പിങ്ക് ബൂട്ട് കാരണമാണ് ആ പേര് വന്നത്. ആ പിങ്ക് ബൂട്ട് തന്നെ ഇല്ലാതെ ബൂട്ട്സ് അഥവാ ബുജി വരുമ്പോൾ ആരാധകർക്ക് അരിശം വന്നതിൽ അത്ഭുതമില്ലല്ലോ.. ട്രെയിലറിൽ സ്വൈപ്പർ കുറുനരിയെപ്പറ്റി പരാമർശിച്ചില്ലാ, ബാക്ക്പാക്ക് പാടിയില്ലാ.. എന്നോളേയുള്ള പരിഭവങ്ങളും പ്രകടിപ്പിച്ചവരുണ്ട്.. എന്തായാലും എന്തൊക്കെ ഇല്ല, ഉണ്ട് എന്നൊക്കെ അറിയണമെങ്കിൽ ആഗസ്റ്റ് രണ്ടാം തീയതി പടം റിലീസ് ആവും വരെ കാത്തിരുന്നേ നിവൃത്തിയുള്ളൂ.. 
     

  • Ford Explorer

    Four wheels13, Jan 2019, 5:15 PM

    കൂടുതല്‍ കരുത്തില്‍ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ വരുന്നു

    പുതുതലമുറ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ എസ്‍യുവിയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. അമേരിക്കയില്‍ ജനുവരി 14 മുതല്‍ ആരംഭിക്കുന്ന ഡിട്രോയിഡ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.